"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/മാത്ത്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 14: വരി 14:
</gallery>
</gallery>
=== '''മാത്ത്സ് ക്ലബ്ബ് 2019-20''' ===
=== '''മാത്ത്സ് ക്ലബ്ബ് 2019-20''' ===
 
2019-20അധ്യയന വർഷത്തെ ഗണിതശാസ്ത്ര ക്ലബ്ബ്  ഉദ്ഘാടനം 5-07-2019 ന് എരുമപ്പെട്ടി ഗവ .യു .പി സ്കൂളിലെ  എം. എസ് . രാമകൃഷ്ണൻ മാസ്റ്റർ  നിർവഹിച്ചു .
<!--visbot  verified-chils->
<!--visbot  verified-chils->

14:58, 24 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം

മാത്ത്സ് ക്ലബ്ബ്(2016-17)

2016-17 അധ്യയന വർഷത്തെ ഗണിതശാസ്ത്ര ക്ലബ്ബ് രൂപീകരണം ജൂലായ് 15 ന് നടന്നു. ഗണിതശാസ്ത്ര ക്ലബ്ബ് കൺവീനർ സി. ഒ ഫ്ളോറൻസ് ടീച്ചറാണ്. UP, HS വിഭാഗങ്ങളിൽ നിന്നും ആകെ 60 പേരാണ് ക്ലബ്ബിൽ അംഗങ്ങളായത്. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 12 ന് ഗണിത ശാസത്ര ക്വിസ് നടത്തി. UP വിഭാഗത്തിൽ അഭിഷേക് പി.പി HS വിഭാഗത്തിൽ അഭയ് ദേവ് എന്നിവർ ഒന്നാം സ്ഥാനം നേടി. കുന്ദംകുളം ഉപജില്ലാ തലത്തിൽ ഒക്ടോബർ 20 ന് നടത്തിയ ഗണിത ശാസ്ത്ര എക്സിബിഷനിൽ 8 വിദ്യാർത്ഥികൾ പങ്കെടുത്തു.HS വിഭാഗം നമ്പർ ചാർട്ട് മത്സരത്തിൽ ജ്യോതിഷ് കെ.എസ് രണ്ടാം സ്ഥാനം (A Grade ) നേടി. HS വർക്കിംഗ് മോഡലിൽ അരുൺ ഡേവിസ്, സ്റ്റിൽ മോഡലിൽ എഡ്‌വിൻ സി.എ എന്നിവർ A Grade നേടി. സ്കൂൾ അഗ്രഗേറ്റ് നാലാം സ്ഥാനം നേടി. ഡിസംബർ 2 ന് കേരള ഗണിത ശാസ്ത്ര പരിഷത്തിന്റെ ആഭിമുഖ്യത്തിലുള്ള Maths Talent Search Scholarship Exam സ്കൂൾ തലത്തിൽ നടത്തി. UP, HS വിഭാഗങ്ങളിലായി 65 കുട്ടികൾ പങ്കെടുത്തു. ‌‌

മാത്ത്സ് ക്ലബ്ബ്(2018-19)

മാക്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രളയക്കെടുതിമൂലം ഓണവും ഓണപ്പൂക്കളവും നഷ്ടപ്പെട്ട വിദ്യാർത്ഥികളിൽ ഓണസ്‌മൃതി ഉണർത്തുവാൻ ഗണിതപൂക്കള മത്സരം നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ നൽകി. മാക്‌സ് ക്ലബ്ബ്‌ കൺവീനർ ഫെബി ടീച്ചറാണ്.

മാത്ത്സ് ക്ലബ്ബ് 2019-20

2019-20അധ്യയന വർഷത്തെ ഗണിതശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം 5-07-2019 ന് എരുമപ്പെട്ടി ഗവ .യു .പി സ്കൂളിലെ എം. എസ് . രാമകൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു .