"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 92: | വരി 92: | ||
<font size = 5><font color = green> 2.'''ഐ.റ്റി. കോര്‍ണര്‍.'''</font size></font color >. | <font size = 5><font color = green> 2.'''ഐ.റ്റി. കോര്‍ണര്‍.'''</font size></font color >. | ||
വിദ്ധ്യാര്ത്ഥികളെ പുതിയ സാന്കേതിക വിദ്യയുമായി ബന്ധപ്പെടുത്തുന്നതിനു വേണ്ടി ഐ.റ്റി. | വിദ്ധ്യാര്ത്ഥികളെ പുതിയ സാന്കേതിക വിദ്യയുമായി ബന്ധപ്പെടുത്തുന്നതിനു വേണ്ടി ഐ.റ്റി. കോര്ണര് ക്രീയാത്മകമായി പ്രവര്ത്ഥിക്കുന്നു | ||
<font size = 5><font color = green> 3.'''സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്'''</font size></font color >. | <font size = 5><font color = green> 3.'''സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്'''</font size></font color >. | ||
| വരി 100: | വരി 100: | ||
4.''' പ്രവ്രത്തിപരിചയം ''' | 4.''' പ്രവ്രത്തിപരിചയം ''' | ||
പ്രവര്ത്തിപരിചയ മേളയും ഒട്ടും പിന്നോക്കമല്ല. | പ്രവര്ത്തിപരിചയ മേളയും ഒട്ടും പിന്നോക്കമല്ല.ജില്ലാതലത്തില് പ്രവര്ത്തിപരിചയ മേളകള്ക്ക് overall ചാമ്പ്യന്ഷിപ്പ് പലവട്ടം ലഭിച്ചിട്ടുണ്ട്.തല്സമയ മല്സരങ്ങള്ക്ക് സംസ്ഥാനതലത്തില് ഒന്നും രണ്ടും സ്ഥാനങ്ങള് കരസ്ഥമാക്കി ഗ്രേസ് മാര്ക്കിന് അര്ഹരാകുവാന് ഇവിടത്തെ മിടുക്കികള്ക്ക് കഴിഞ്ഞിട്ടുണ്ട്. | ||
5. പി.ടി ഭാസ്കരപ്പണിക്കര്ര്മെമ്മോറിയല്‍ ശാസ്ത്രപരീക്ഷ | 5. പി.ടി ഭാസ്കരപ്പണിക്കര്ര്മെമ്മോറിയല്‍ ശാസ്ത്രപരീക്ഷ | ||
| വരി 125: | വരി 125: | ||
അച്ചടക്കപരിപാലനം ,പരിസരശുചീകരണം,സഹകരണമനോഭാവം ഇവ ഊട്ടിയുറപ്പിക്കുന്നതിന് ഉതകുന്ന രീതിയില് ഗേള്ഗൈഡിംഗ് പ്രസ്ഥാനം സ്ക്കൂളില് സജീവമായി പ്രവര്ത്തിച്ചു വരുന്നു.എല്ലാ വര്ഷവും ഗേള്ഗൈഡിംഗിലെ മിടുക്കിമാര് രാഷ്ട്രപതിപുരസ്ക്കാരത്തിന് അര്ഹരാകാറുണ്ടെന്ന വസ്തുത അഭിമാനത്തോടെ പറഞ്ഞു കൊള്ളട്ടെ. | അച്ചടക്കപരിപാലനം ,പരിസരശുചീകരണം,സഹകരണമനോഭാവം ഇവ ഊട്ടിയുറപ്പിക്കുന്നതിന് ഉതകുന്ന രീതിയില് ഗേള്ഗൈഡിംഗ് പ്രസ്ഥാനം സ്ക്കൂളില് സജീവമായി പ്രവര്ത്തിച്ചു വരുന്നു.എല്ലാ വര്ഷവും ഗേള്ഗൈഡിംഗിലെ മിടുക്കിമാര് രാഷ്ട്രപതിപുരസ്ക്കാരത്തിന് അര്ഹരാകാറുണ്ടെന്ന വസ്തുത അഭിമാനത്തോടെ പറഞ്ഞു കൊള്ളട്ടെ. | ||
11.''''ഗാന്ധി | 11.''''ഗാന്ധി ദര്ശന്‍'' | ||
ഗാന്ധിജിയുടെ ആദര്ശങ്ങളോട് താത്പര്യമുള്ള ഒരു തലമുറയെ വളര്ത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി 'ഗാന്ധി | ഗാന്ധിജിയുടെ ആദര്ശങ്ങളോട് താത്പര്യമുള്ള ഒരു തലമുറയെ വളര്ത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി 'ഗാന്ധി ദര്ശന് പാഠ്യപദ്ധതി ഇവിടെ നടന്നു വരുന്നു.ഗാന്ധിദര്ശന് പാഠ്യപദ്ധതിയുടെ ആഭിമുഖ്യത്തില് നടന്ന പരീക്ഷയില് ജില്ലയില് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുട്ടികള് ക്യാഷ് അവാര്ഡുകള് നേടുകയുണ്ടായി.ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് സ്ക്കൂളില് ശുചീകരണവാരം നടത്തി വരുന്നു.ഗാന്ധി ദര്ശന്റെ ആഭിമുഖ്യത്തില് നടക്കുന്ന ക്യാമ്പില് ഇവിടത്തെ കുട്ടികള് പങ്കെടുക്കുകയും വിവിധ സമ്മാനങ്ങള് ക്കും സര്ട്ടിഫിക്കറ്റുകള്ക്കും അര്ഹരാവുകയും ചെയ്യുന്നു. | ||
12.'''Nature and Health club''' | 12.'''Nature and Health club''' | ||