"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 48: വരി 48:
|-
|-

===<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right, #008B8B , #00CED1); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:100%; font-weight:bold;width:60%;">ജൂലായ്‌ മാസത്തിലെ അക്കാദമിക പ്രവർത്തനങ്ങൾ</div>===
===<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right, #008B8B , #00CED1); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:100%; font-weight:bold;width:130%;">ജൂലായ്‌ മാസത്തിലെ അക്കാദമിക പ്രവർത്തനങ്ങൾ</div>===
<font color="green">
<font color="green">
യു.പി, എച്ച്.എസ് വിഭാഗം അക്കാദമിക  കലണ്ടർ പ്രകാരമുള്ള പാഠഭാഗങ്ങൾ പൂർത്തീകരിച്ചു . എല്ലാ വിഭാഗക്കാരും പഠിപ്പിച്ചു തീർന്ന പാഠഭാഗങ്ങൾ  ആധാരമാക്കി യൂണിറ്റ്‌ ടെസ്റ്റ്‌ എടുത്ത് മൂല്യനിർണ്ണയം നടത്തി. പാഠഭാഗങ്ങളെ ലളിതമാക്കാനുള്ള റോൾ പ്ലേ , സ്കിറ്റ്, പരീക്ഷണങ്ങൾ എന്നിവ അതതു വിഷയക്കാർ നടത്തി. നിരന്തര മൂല്യനിർണയത്തിന്റെ ഭാഗമായുള്ള  പ്രവർത്തനങ്ങൾ തുടരുന്നതായി കൺവീനർമാർ അറിയിച്ചിട്ടുണ്ട്.പല ക്ലാസ്സിലും കുട്ടികളുടെ പ്രൊഫൈൽ ആരംഭിച്ചിട്ടുണ്ട് .  ഓരോ കുട്ടിക്കും ഓരോ ഫയൽ എന്ന അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാരമുള്ള പ്രവർത്തനം – ഇതിനായുള്ള ക്ലോത് ഫയൽ  എസ് .എസ്. ക്ലബിന്റെ നേതൃത്വത്തിൽ തയ്യാറാക്കി നൽകുന്നു.എസ്. എസ് ടീച്ചർമ്മാർ തുണി മുറിച്ചു നൽകുകയും തുന്നൽ അറിയാവുന്ന കുട്ടികൾ അത് തുന്നി ക്ലബ്‌  കൺവീനർമാരെ  ഏൽപ്പിക്കുന്നു . 1 5 രൂപ വച്ച് അതു വിൽക്കപ്പെടുന്നു. സ്കൂൾ ക്യാമ്പസ് ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള എസ്.എസ്. ക്ലബ്ബിന്റെ ഈ പ്രവർത്തനം പ്രശംസ ഏറ്റുവാങ്ങി തുടർന്നുകൊണ്ടിരിക്കുന്നു.

4,114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/639400" എന്ന താളിൽനിന്ന് ശേഖരിച്ചത്