"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 63: വരി 63:


===സമ്പൂർണ്ണയിൽ ഒൺലൈൻ സ്ഫോട് അഡ്മിഷൻ 2019 നടത്തുന്ന ലിറ്റിൽ കൈറ്റ്സ് ===
===സമ്പൂർണ്ണയിൽ ഒൺലൈൻ സ്ഫോട് അഡ്മിഷൻ 2019 നടത്തുന്ന ലിറ്റിൽ കൈറ്റ്സ് ===
ഈ വർഷത്തെ അഡ്മിഷനുമായി ബന്ധപ്പെട്ട് കുട്ടികളുടെ വിവരങ്ങൾ സമ്പൂർണ്ണയിലേക്ക് അപ്ലോഡ് ചെയ്യുന്നതിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സേവനം ലഭ്യമാക്കി.
ക്ലാസ്സദ്ധ്യപകർ ദിവസങ്ങളോളം ചെയ്യേണ്ടിവരുന്ന ഈ പ്രവർത്തനം അനായാസേന നടപ്പാക്കാൻ ഈ കുഞ്ഞുവിരലുകൾക്ക് സാധിച്ചു. അഡ്മിഷനോട് അനുബന്ധിച്ചിട്ടുള്ള
മെയ് 5,6,7 തിയ്യതികളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ ഗ്രൂപ്പുകളായി തിരിക്കുകയും 5 മുതൽ 8 വരെയുള്ള  ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ പ്രവർത്തനങ്ങൾ തത്സയം
സമ്പൂർണ്ണയിലേക്ക് അപ്ഡേറ്റ് ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ അത്യുത്സാഹത്തോടെ നടപ്പിലാക്കാനും സാധിച്ചു.
{| class="wikitable"
{| class="wikitable"
|-
|-

10:18, 18 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഡിജിറ്റൽ മാഗസിൻ 2019

ലിറ്റിൽ കൈറ്റ്സ്

കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.

20002-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്20002
യൂണിറ്റ് നമ്പർLK/2018/20002
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല തൃത്താല
ലീഡർമുഹമ്മദ് അൻഷാദ്. എ.പി
ഡെപ്യൂട്ടി ലീഡർപൗർണ്ണമി.എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1നജീബ്. ഇ.വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സ്‍മിത
അവസാനം തിരുത്തിയത്
18-07-201920002


ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

ചെയർമാൻ പിടിഎ പ്രസിഡൻറ് ടി.കെ ഗോപി
കൺവീനർ ഹെഡ്മാസ്റ്റർ റാണി അരവിന്ദൻ
വൈസ് ചെയർപേഴ്സൺ 1 എംപിടിഎ പ്രസിഡൻറ് ശാന്തി
ജോയിൻറ് കൺവീനർ 1 കൈറ്റ് മാസ്റ്റർ നജീബ്. ഇ.വി
ജോയിൻറ് കൺവീനർ 2 കൈറ്റ്സ് മിസ്ട്രസ്സ് ബീന.പി.ബി
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ലീഡർ അ‍‍ഞ്ജന
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ ശേബ മെഹ്താബ്

പറന്ന‍ുയർന്ന് ക‍ുട്ടിപ്പട്ടങ്ങൾ

വിരൽതുമ്പിൽ കൗതുകം വിടർത്തുന്ന വിവരവിനിമയ സാങ്കേതിക വിദ്യ വർണ്ണ ശഭളമാക്കി കുട്ടി കൂട്ടം പട്ടം പോലെ പറന്നു. കുട്ടി പട്ടങ്ങളുടെ ചരടുകൾ കൈറ്റ്സ് മാസ്റ്റർ ട്രയിനർ രാജീവ് മാഷിന്റേയും ലിറ്റിൽ കൈറ്റ് മാസ്റ്റർ നജീമ്പ് മാഷിന്റേയും കൈകളിൽ സുരക്ഷിതമായിരുന്നു.ക്ലാസ്സ് മുറിയുടെ വിരസത മറന്ന് ഒരു ദിവസം മുഴുവൻ കുട്ടികൾ ലാപ്പ് ടോപ്പിൽ ഒതുങ്ങി. വിവിധ ഗെയിമിലൂടെ ഓരോ ടാസ്കുകൾ ചെയതു. കണക്ക് കൂട്ടലുകൾ തെറ്റി പോവാതിരിക്കാൻ കാൽക്കുലേറ്റിങ്ങ് ആപ്പ് പരിചയപ്പെട്ടു. തുടർ പ്രവർത്തനങ്ങളെ കുറിച്ച് ഒരു ധാരണയുണ്ടാക്കി ഏകദിന ക്യാംപ് സമാപിച്ചു.

പ്രവർത്തനങ്ങൾ

വട്ടേനാട് ഗവ.ഹൈസ്കൂളിലെ അധ്യാപകർക്ക് നൽകിയ സമഗ്ര വിഭവ പോർട്ടൽ പ്രത്യേക പരിശീലനം

൦2-07-2019ന് വട്ടേനാട് ഗവ.ഹൈസ്കൂളിലെ ഒന്നു മുതൽ പത്താം ക്ലാസ്സുവരെയുള്ള എല്ലാ വിഷയം അധ്യാപകർക്കുമായി സമഗ്ര വിഭവ പോർട്ടൽ പരിചയപ്പെടുത്തിക്കൊണ്ടുള്ള അധിക പരിശീലനം സംഘടിപ്പിച്ചു. വട്ടേനാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. സമഗ്രയുടെ പുതിയ വേർഷനിൽ ടീച്ചിങ് പ്ലാൻ , റിസോഴ്സ് എന്നിവ തയ്യാറാക്കുന്നതിനുമാണ് അധ്യാപകർക്ക് ലിററിൽ കൈറ്റ് മാസ്റ്ററുടെ നേതൃത്വത്തിൽ പരിശീലനം നൽകിയത്

സമ്പൂർണ്ണയിൽ ഒൺലൈൻ സ്ഫോട് അഡ്മിഷൻ 2019 നടത്തുന്ന ലിറ്റിൽ കൈറ്റ്സ്

ഈ വർഷത്തെ അഡ്മിഷനുമായി ബന്ധപ്പെട്ട് കുട്ടികളുടെ വിവരങ്ങൾ സമ്പൂർണ്ണയിലേക്ക് അപ്ലോഡ് ചെയ്യുന്നതിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സേവനം ലഭ്യമാക്കി. ക്ലാസ്സദ്ധ്യപകർ ദിവസങ്ങളോളം ചെയ്യേണ്ടിവരുന്ന ഈ പ്രവർത്തനം അനായാസേന നടപ്പാക്കാൻ ഈ കുഞ്ഞുവിരലുകൾക്ക് സാധിച്ചു. അഡ്മിഷനോട് അനുബന്ധിച്ചിട്ടുള്ള മെയ് 5,6,7 തിയ്യതികളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ ഗ്രൂപ്പുകളായി തിരിക്കുകയും 5 മുതൽ 8 വരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ പ്രവർത്തനങ്ങൾ തത്സയം സമ്പൂർണ്ണയിലേക്ക് അപ്ഡേറ്റ് ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ അത്യുത്സാഹത്തോടെ നടപ്പിലാക്കാനും സാധിച്ചു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2018-2020

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ
1 26099 ആദിൽ വി.എം 9 ജി
2 26905 അദ്വൈത് വിമൽ 9 ജെ
3 25360 ആകാശ് ദാസ് 9എഫ്
4 27017 അക്ഷയ പി കെ 9B
5 26824 അലി ബഷീർ 9എൽ
6 27389 അമാൻ മുഹമ്മദ് സി.പി 9ജെ
7 26820 അമൃത എം. എസ് 9 എൽ
8 27327 അ‍‍ഞ്ജന. പി. ആർ 9 എൽ
9 26911 അപർണ ഇ. എച് 9 ഐ
10 25596 ആരതി.വി.ജി 9 എൽ
11 26857 അരവിന്ദ്.എൻ 9ജി
12 27070 അസ്ന. കെ.എസ് 9എ
13 27051 അശ്വിൻരാജ്.എം.‍പി 9ജി
14 27053 ഫായിസ്.ടി.വി 9കെ
15 26965 ഫാത്തിമത്ത് ‍‍‍‍നസ്റിൻ.കെ.കെ 9എഫ്
16 25355 ഗീതു കൃഷ്‍ണൻ.പി 9സി
17 27016 ഗോപിക.പി 9എഫ്
18 25326 കൃഷ്ണപ്രിയ.കെ 9എഫ്
19 27005 ലിമ.കെ.പി 9കെ
20 25403 മറിയം ഫർഹാന.വി 9എഫ്
21 27055 മേദ.എം 9ജി
22 27405 മീര മുരളി 9ജി
23 26886 മുഹമ്മദ് അൻഷാദ് 9കെ
24 26095 മുഹമ്മദ് ഉവൈസ്.സി.കെ 9സി
25 26880 മുഹമ്മദ് ഹഫീസ്.കെ.എം 9കെ
26 26900 മുഹമ്മദ് ഹഫീസ്.വി 9ജെ
27 27064 മുഹമ്മദ് മിദ്‍ലാജ്.ടി 9എഫ്
28 25583 മുഹമ്മദ് സ്വാലിഹ്.വി.എസ് 9ടി
29 26881 നന്ദ കിശോർ 9സി
30 26910 നിര‍ജ്ഞന.പി.വി 9ജെ
31 26730 പൗ‍ർണമി.എം 9കെ
32 25574 പ‍‍്രണവ്.ടി.വി 9ജി
33 26831 സൽമാൻ ഫാരിസ്.പി 9ജെ
34 26960 സായൂജ് സദാശിവൻ 9ജെ
35 25415 സായൂജ.ടി.എം 9എഫ്
36 25581 സിദ്ധാ‍ർത്.എം 9എച്
37 25396 ശ്രേയ ലക്ഷ്മി.ടി.എസ് 9സി
38 26980 ശ്രേയ ശശി 9എഫ്
39 25328 സ്രിജി.സി.കെ 9ഐ

ഡിജിറ്റൽ മാഗസിൻ 2019

മാഗസിൻ ഉദ്ഘാടനം



ലിറ്റിൽ കൈറ്റ്സ് കുട്ടികളെ കണ്ടെത്താൻ കൈറ്റ്സ് നൽകിയ ചോദ്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരു അഭിരുചി പരിക്ഷ നടത്തി. പരീക്ഷയിൽ പങ്കെടുത്ത കുട്ടികളിൽ നിന്നും ഉയർന്ന മാർക്ക് നേടിയ 39 കുട്ടികളെ തെരഞ്ഞടുത്തു. അന്നേ ദിവസം കൈറ്റ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഒരു ഓറിയെന്റേഷൻ ക്ലാസ്സ് നൽകി.


ഹാർഡ്‍വെയർ പരിശീലനം


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

നമ്പർ പ്രവേശന നമ്പർ നാമം ക്ലാസ്

1 26730 പൗർണ്ണമി. എം 9. ഒ
2 25581 സിദ്ധാർഥ്. എം 9. എെ
3 26886 മുഹമ്മദ് അൻഷാദ്. എ.പി 9. ഒ
4 27327 അഞ്ജന. പി.ആർ 9. ഒ
5 26099 ആദിൽ. വി.എം 9. എച്ച്
6 26831 സൽമാൻ ഫാരിസ്. പി 9. കെ
7 26900 മുഹമ്മദ് ഹഫീസ് 9. കെ
8 26820 അമൃത. എം.എസ് 9. ഒ
9 26881 നന്ദ കിഷോർ 9. ഡി
10 25355 ഗീതു കൃഷ്‍ണ. പി 9. ഡി
11 25403 മറിയം ഫർഹാന. വി 9. ജി
12 27405 മീര മുരളി 9. എച്ച്
13 26857 അരവിന്ദ്. എൻ 9. എച്ച്
14 25396 ശ്രേയ ലക്ഷ്‍മി. ടി.എസ് 9. ഡി
15 26960 സായൂജ് സദാശിവൻ 9. കെ
16 27389 അമാൻ മുഹമ്മദ്. സി.പി 9. കെ
17 26911 അപർണ്ണ. ഇ.എച്ച് 9. ജെ
18 25415 സായൂജ്. ടി.എം 9. ജി
19 27064 മുഹമ്മദ് മിദ്‍ലാജ്. ടി 9. ജി
20 27053 ഫായിസ്. ടി.വി 9. ഒ
21 26905 അദ്വൈത് വിമൽ. എൻ 9. കെ
22 25360 ആകാശ് ദാസ്. കെ.എസ് 9. ജി
23 25574 പ്രണവ്. ടി.വി 9. എച്ച്
24 26824 അലി ബഷീർ 9. ഒ
25 27055 മേധ. എം 9. എച്ച്
26 27051 അശ്വിൻ രാജ്. എം.പി 9. എച്ച്
27 25583 സ്വാലിഹ്. വി.എസ് 9. ഇ
28 25596 ആരതി. വി.ജി 9. ഒ
29 26910 നിരഞ്ജന. പി.വി 9. ജെ
30 27070 അസ്‍ന. കെ.എസ് 9. എ
31 25326 കൃഷ്‍ണപ്രിയ. കെ 9. ജി
32 27005 ലിമ. കെ.പി 9. ഒ
33 26880 മുഹമ്മദ് ഹഫീസ്. കെ.എം 9. ഒ
34 25328 ശ്രിജി. സി.കെ 9. ജെ
35 26095 ഉവൈസ്. സി.കെ 9. ഡി
36 27017 അക്ഷയ. പി.കെ 9. ജി
37 26965 ഫാത്തിമത്ത് നസ്റിൻ. കെ.കെ 9. ജി
38 26980 ശ്രേയ ശശി. കെ 9. ജി
39 27016 ഗോപിക. പി 9. ജി



30.6. 2018ന് ഈ വർ‌ഷത്തെ ആദ്യത്തെ ലിറ്റിൽ കൈറ്റ്സ് ട്രെയിനിംഗ് നടന്നു. പെരിങ്ങോട് എച്ച് എസ് എസിലെ രവി മാസ്റ്റർ, ജി എച്ച് എസ് ഗോഖലയിലെ ഉസ്മാൻ മാസ്റ്റർ എ്നനിവരാണ് ട്രെയിനിംഗ് നൽകിയത്. ‍‌
17‍.7.2018ന് ആനിമോഷൻ വീഡിയോകൾ പ്രദർശിപ്പിക്കുകയും വീഡിയോ തയ്യാറാക്കുന്നതിന്റെ ഘട്ടങ്ങളെക്കുറിച്ച് ചർച്ച സംഘടിപ്പിക്കുകയും ചെയ്തു.
18.7.2018 ട്യുപി ടൂബി ഡെസ്ക് സോഫ്റ്റ് വെയർ, എക്സറ്റൻഷൻ ഫ്രെയിംസ് തുടങ്ങിയ സങ്കേതങ്ങൾ പരിചയപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ ഈ സങ്കേതങ്ങൾ ഉപയോഗിച്ച് വീഡിയോ തയ്യാറാക്കി.
24.7.2018ന് നടന്ന ട്രെയിനിംഗിൽ ട്വീനിംഗ് എന്ന സങ്കേതം പരിചയപ്പെട്ടു. പൊസിഷൻട്വിൻ, റൊട്ടേഷൻ ട്വീൻ എന്നിവ ഉപയോഗിച്ച് വ്യത്യസ്ത ആനിമേഷൻ ക്ലിപ്പുകൾ തയ്യാറാക്കി

സ്‍ക‍ൂൾ തല ക്യാമ്പ്

സ്കൂൾ തല ക്യാമ്പ് 04.08.2018 ന് വട്ടേനാട് സ്കൂളിൽ വെച്ച് നടന്നു. യൂണിറ്റിലുള്ള 39 അംഗങ്ങളും പങ്കെടുത്തു. മാസ്സർ ട്രെയിനർമാരായ വട്ടേനാട് സ്കൂളിലെ നജീബ് മാഷ്, സ്മിത ടീച്ചർ, ആർച്ച ടീച്ചർ എന്നിവർ പരിശീലനം നല്കി. വീഡിയോ എഡിറ്റിങ്, സൗണ്ട് റെക്കോർഡിങ് എന്നീ വിഷയങ്ങളിലായിരുന്നു പരിശീലനം

ലിറ്റിൽ കൈറ്റ്സ് ട്രെയിനിങ് മലയാളം ടൈപ്പിങ്