"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/എൽ പി വിഭാഗം/ 2019-20അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 10: വരി 10:
'''ജനസംഖ്യ വർദ്ധനവ് ഭൂമിക്കു ദോഷകരമായി മാറുന്നതിനെ ക്കുറിച്ചു കുട്ടികളിൽ ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായി ഗവണ്മെന്റ്  എച്ച എസ് അവനവഞ്ചേരി സ്കൂളിലെ എൽ പി സെക്ഷനിൽ  അസംബ്ലി  സംഘടിപ്പിക്കപ്പെട്ടു .4 എ  ക്ലാസ്സിന്റെ നേതൃത്വത്തിലാണ് അസംബ്ലി    നടന്നത് .ആ ക്ലാസ്സിലെ തന്നെ ശ്രീയ എന്ന വിദ്യാർത്ഥിനി ജനസംഖ്യ വർദ്ധനവ് മൂലം ഭൂമിക്കു നേരിടേണ്ടിവരുന്ന ദോഷഫലങ്ങൾ അതിന്റെതായ പ്രാധാന്യത്തോടു കൂടി അവതരിപ്പിച്ചു .ജനസംഖ്യ വർദ്ധനാവും അതിന്റെ ദോഷങ്ങളും കുട്ടികൾക്ക് മനസ്സിലാകത്തക്ക രീതിയിലായിരുന്നു ശ്രീയ കുട്ടിയുടെ കുറിപ്പവതരണം  .തുടർന്ന് റീജ ടീച്ചറും ശരണ്യ ടീച്ചറും ലോകജനസംഖ്യ ദിനത്തെക്കുറിച്ചു    സംസാരിക്കുകയുണ്ടായി .ലളിതവും  രസകരുമായ  അവതരണം കുട്ടികളിൽ ജിജ്ജ്‌ഞാസ ഉളവാക്കി .രണ്ടു കുഞ്ഞിക്കഥകളിൽ കൂടി ജനസംഖ്യ വർധനവിന്റെ ഗുണവും ദോഷവും രസകരമായ രീതിയിൽ കുട്ടികളിൽ എത്തിക്കാൻ ശരണ്യ ടീച്ചറിന് സാധിച്ചു .തുടർന്ന് ഉച്ചയോടു കൂടി ജനസംഖ്യ ദിനവുമായി ബന്ധപ്പെട്ട ചിത്രരചന മത്സരം നടത്തുകയുണ്ടായി .ചിത്രരചനക്കു മുന്നോടിയായി നടന്ന അസ്സംബ്ലി കുട്ടികളിൽ ജനസംഖ്യ വര്ധനവിനെക്കുറിച്ചുള്ള അവബോധം എത്രമാത്രം ഫലവത്തായി എന്നതിന്റെ തെളിവുകൂടിയായിരുന്നു ചിത്രരചന മത്സര ഫലം .4  ബി ക്ലാസ്സിലെ ആദിശങ്കർ .പി  വിജയിയായി .തുടർന്ന് "ജനം" എന്ന ചിത്രരചന പതിപ്പിന്റെ പ്രകാശനവും നടന്നു'''   

[[പ്രമാണം:42021 012345.jpg|thumb|കൈയെഴുത്തു മാഗസിൻ -ജനം]]
[[പ്രമാണം:42021 000891.jpg|thumb|കൈയെഴുത്തു മാഗസിൻ -ജനം]]
==വായനാവാരാചരണം ==
==വായനാവാരാചരണം ==
'''അമ്മ വായനക്കായി പ്രത്യേക സംവിധാനം സ്കൂളിൽ നിലവിലുണ്ട് .ലൈബ്രറി പുസ്തകങ്ങൾ അമ്മമാരുടെ സഹായത്താൽ കുട്ടികൾക്ക് വീട്ടിലിരുന്നു വായിക്കാനും അതുവഴി അവസരം ലഭിക്കുന്നു .എന്നുമാത്രമല്ല വായന എന്ന സംസ്ക്കാരം സ്കോളിനു പുറത്തേക്കു പൊതുസമൂഹത്തിലേക്കു വ്യാപിക്കാൻ ഈ പ്രവർത്തനം വലിയൊരു പങ്കു വഹിക്കുന്നു .മികച്ച 'അമ്മ വായനക്കാരെ കണ്ടെത്തി സമ്മാനങ്ങൾ നല്കുന്നതിനോടൊപ്പം അമ്മമാരുടെ രചനകൾ ഉൾപ്പെടുത്തി ഒരു 'അമ്മ മാഗസിൻ സ്കൂൾ എല്ലാ വർഷവും തയ്യാറാക്കി വരുന്നു .ഒന്നാം ക്ലാസ്സിലെ ക്ലാസ് ലൈബ്രറികൾ വായനകാർഡുകളാൽ സമ്പുഷ്ടമാണ് .കുട്ടികളും അദ്ധ്യാപികയും ചേർന്ന് നിർമിച്ചവയും അമ്മമാരുടെ സഹായത്താൽ നിർമിച്ചവയും ഇക്കൂട്ടത്തിലുണ്ട് .ഈ വർഷത്തെ കർമ  പദ്ധതിയിൽ  വായക്കാർഡുകളുടെ പ്രദർശനവും നടത്താൻ തീരുമാനിച്ചിട്ടുണ്ട് .വായനാദിനവുമായി ബന്ധപ്പെട്ടു പി എൻ പണിക്കർ അനുസ്മരണ അസംബ്ലി സംഘടിപ്പിച്ചു .ക്ലാസ് ലൈബ്രറികൾ പുനഃക്രമീകരിച്ചു .എല്ലാ ക്ലാസ്സിലും സ്റ്റോക്ക് രജിസ്റ്ററും ഇഷ്യൂ രജിസ്റ്ററും തയ്യാറാക്കി 150 ഓളം പുസ്തകങ്ങളും വായനക്കാർഡുകളും ബലമാസികകളും അടങ്ങുന്ന ശേഖരം എല്ലാ ക്ലാസ്സിനും വിതരണം ചെയ്യപ്പെട്ടു .ക്ലാസ് തലത്തിൽ രണ്ടു കുട്ടി ലൈബ്രേറിയന്മാരെ വീതം തെരഞ്ഞെടുത്തു .പുസ്തകങ്ങളുടെ സ്റ്റോക്ക് വിവരവും വിതരണവും കുട്ടികളുടെ മേൽനോട്ടത്തിലാണ് .വായനാവാരാചരണത്തിന്റെ ഭാഗമായി വായന ക്വിസ് നടത്തി വിജയികളെ കണ്ടെത്തി'''  

[[പ്രമാണം:42021 0001234.jpg|thumb|ക്ലാസ് ലൈബ്രറി]]
[[പ്രമാണം:42021 98789.jpg|thumb|ചിത്രരചന മത്സരം]]
==ബഷീർ ചരമവാർഷികം ==
==ബഷീർ ചരമവാർഷികം ==
'''ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ 25 ആം ചരമ വാർഷികത്തോടനുബന്ധിച്ചു അവിസ്മരണീയമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കാൻ  നമ്മുടെ സ്കൂളിന് കഴിഞ്ഞു .ബഷീർ അനുസ്മരണ പ്രത്യേക അസംബ്ലി നടത്തി .ബഷീർ കൃതികൾ മുഴുവൻ കുട്ടികൾക്ക് കാണാനുള്ള അവസരം ഉണ്ടാക്കി .എല്ലാ ക്ലാസ് ലൈബ്രറികളിലും ബഷീർ കൃതികൾ പ്രത്യേകം സജ്ജമാക്കി .ബഷീറിന്റെ ഏതാനും കൃതികളുടെ ഓഡിയോ കേൾക്കാൻ അവസരം നൽകി ഡോക്യുമെന്ററി പ്രദർശിപ്പിച്ചു .ഒരാഴ്ചക്കാലം ഉച്ചഭക്ഷണത്തിനുള്ള ഇടവേളകയിൽ സൗണ്ട് സിസ്റ്റം പ്രയോജനപ്പെടുത്തി ബഷീർ കഥകൾ കുട്ടികൾക്ക് വായിച്ചു കൊടുത്തു .ആനപ്പൂട ,പൂവന്പഴം ,ബാല്യകാലസഖി ,ന്റ്പ്പുപ്പാക്ക് ഒരാന ഉണ്ടാർന്നു, വിശ്യാവിഖ്യാതമായ മോക്ക് എന്നിവ കുട്ടികൾ ആസ്വദിച്ചു .ബഷീർ അനുസ്മരണ പോസ്റ്റർ തയ്യാറാക്കി .ബഷീർ ജീവചരിത്രത്തെ ആസ്പദമാക്കി ക്വിസ് സംഘടിപ്പിച്ചു'''      .

[[പ്രമാണം:42021 00110.jpg|thumb|വായനാദിനം]]
[[പ്രമാണം:42021 00598.jpg|thumb|ഓണത്തിന് ഒരു മുറം പച്ചക്കറി]]
[[പ്രമാണം:42021 012003.jpg|thumb|ഓണത്തിന് ഒരു മുറം പച്ചക്കറി]]

19:17, 17 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതിദിനാചരണം

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു വർഷം മുഴുവൻ നീണ്ടുനിക്കുന്ന പ്രവർത്തന പരിപാടികൾക്ക് എസ് ആർ ജി യിൽ തീരുമാനമായി .കുട്ടികൾക്ക് വൃക്ഷതൈ വിതരണം ചെയ്തു .സ്കൂൾ ഇക്കോക്ലബ്‌ രൂപികരിച്ചു .പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കി .സ്കൂൾ അങ്കണത്തിലെ മരങ്ങൾക്കു നെയിംബോർഡ് വെക്കാൻ തീരുമാനമായി .ജൈവവൈവിദ്ധ്യ പാർക് നവീകരിക്കുന്നതിന് ഭാഗമായി മൽസ്യക്കുളം വൃത്തിയാക്കി പുതിയ മത്സ്യങ്ങളെ നിക്ഷേപിച്ചു .ആമ്പൽപൊയ്ക കൂടുതൽ ആകർഷകമാക്കി .ശലഭപാർക്കിനായി ശലഭങ്ങളെ ആകർഷിക്കാനുള്ള പ്രത്യേക ചെടികൾ നട്ടു തയ്യാറാക്കി .ഒപ്പം ഔഷധ സസ്യത്തോട്ടവും പരിപാലിച്ചു വരുന്നു .മൾട്ടി സെൻസറി പാർക്കിലെ ചെടികൾക്ക് വേണ്ട സംരക്ഷണം ഉറപ്പുവരുത്തി .ഒപ്പം ഒരു പാഷൻഫ്രൂട്ട് പന്തലും പുരോഗമിച്ചു വരുന്നു .സ്കൂളിൽ പൂർണമായും പ്ലാസ്റ്റിക് ഉപയോഗം കുറച്ചു കൊണ്ട് വരുന്നു .കുട്ടികൾ സ്റ്റീൽ പത്രങ്ങളും സ്റ്റീൽ കുപ്പികളും ആണ് ഉപയോഗിക്കുന്നത് .ജന്മദിന മിട്ടായികളുടെ പ്ലാസ്റ്റിക് തൊലി പരിസ്ഥിതിക്ക് ഭീഷണിയായതിനാൽ അതൊഴിവാക്കി പകരം ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ ജന്മദിന സമ്മാനമായി സമാഹരിച്ചു വരുന്നു

ലോക ജനസംഖ്യ ദിനം

ജനസംഖ്യ വർദ്ധനവ് ഭൂമിക്കു ദോഷകരമായി മാറുന്നതിനെ ക്കുറിച്ചു കുട്ടികളിൽ ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായി ഗവണ്മെന്റ് എച്ച എസ് അവനവഞ്ചേരി സ്കൂളിലെ എൽ പി സെക്ഷനിൽ അസംബ്ലി സംഘടിപ്പിക്കപ്പെട്ടു .4 എ ക്ലാസ്സിന്റെ നേതൃത്വത്തിലാണ് അസംബ്ലി നടന്നത് .ആ ക്ലാസ്സിലെ തന്നെ ശ്രീയ എന്ന വിദ്യാർത്ഥിനി ജനസംഖ്യ വർദ്ധനവ് മൂലം ഭൂമിക്കു നേരിടേണ്ടിവരുന്ന ദോഷഫലങ്ങൾ അതിന്റെതായ പ്രാധാന്യത്തോടു കൂടി അവതരിപ്പിച്ചു .ജനസംഖ്യ വർദ്ധനാവും അതിന്റെ ദോഷങ്ങളും കുട്ടികൾക്ക് മനസ്സിലാകത്തക്ക രീതിയിലായിരുന്നു ശ്രീയ കുട്ടിയുടെ കുറിപ്പവതരണം .തുടർന്ന് റീജ ടീച്ചറും ശരണ്യ ടീച്ചറും ലോകജനസംഖ്യ ദിനത്തെക്കുറിച്ചു സംസാരിക്കുകയുണ്ടായി .ലളിതവും രസകരുമായ അവതരണം കുട്ടികളിൽ ജിജ്ജ്‌ഞാസ ഉളവാക്കി .രണ്ടു കുഞ്ഞിക്കഥകളിൽ കൂടി ജനസംഖ്യ വർധനവിന്റെ ഗുണവും ദോഷവും രസകരമായ രീതിയിൽ കുട്ടികളിൽ എത്തിക്കാൻ ശരണ്യ ടീച്ചറിന് സാധിച്ചു .തുടർന്ന് ഉച്ചയോടു കൂടി ജനസംഖ്യ ദിനവുമായി ബന്ധപ്പെട്ട ചിത്രരചന മത്സരം നടത്തുകയുണ്ടായി .ചിത്രരചനക്കു മുന്നോടിയായി നടന്ന അസ്സംബ്ലി കുട്ടികളിൽ ജനസംഖ്യ വര്ധനവിനെക്കുറിച്ചുള്ള അവബോധം എത്രമാത്രം ഫലവത്തായി എന്നതിന്റെ തെളിവുകൂടിയായിരുന്നു ചിത്രരചന മത്സര ഫലം .4 ബി ക്ലാസ്സിലെ ആദിശങ്കർ .പി വിജയിയായി .തുടർന്ന് "ജനം" എന്ന ചിത്രരചന പതിപ്പിന്റെ പ്രകാശനവും നടന്നു

കൈയെഴുത്തു മാഗസിൻ -ജനം
കൈയെഴുത്തു മാഗസിൻ -ജനം

വായനാവാരാചരണം

അമ്മ വായനക്കായി പ്രത്യേക സംവിധാനം സ്കൂളിൽ നിലവിലുണ്ട് .ലൈബ്രറി പുസ്തകങ്ങൾ അമ്മമാരുടെ സഹായത്താൽ കുട്ടികൾക്ക് വീട്ടിലിരുന്നു വായിക്കാനും അതുവഴി അവസരം ലഭിക്കുന്നു .എന്നുമാത്രമല്ല വായന എന്ന സംസ്ക്കാരം സ്കോളിനു പുറത്തേക്കു പൊതുസമൂഹത്തിലേക്കു വ്യാപിക്കാൻ ഈ പ്രവർത്തനം വലിയൊരു പങ്കു വഹിക്കുന്നു .മികച്ച 'അമ്മ വായനക്കാരെ കണ്ടെത്തി സമ്മാനങ്ങൾ നല്കുന്നതിനോടൊപ്പം അമ്മമാരുടെ രചനകൾ ഉൾപ്പെടുത്തി ഒരു 'അമ്മ മാഗസിൻ സ്കൂൾ എല്ലാ വർഷവും തയ്യാറാക്കി വരുന്നു .ഒന്നാം ക്ലാസ്സിലെ ക്ലാസ് ലൈബ്രറികൾ വായനകാർഡുകളാൽ സമ്പുഷ്ടമാണ് .കുട്ടികളും അദ്ധ്യാപികയും ചേർന്ന് നിർമിച്ചവയും അമ്മമാരുടെ സഹായത്താൽ നിർമിച്ചവയും ഇക്കൂട്ടത്തിലുണ്ട് .ഈ വർഷത്തെ കർമ പദ്ധതിയിൽ വായക്കാർഡുകളുടെ പ്രദർശനവും നടത്താൻ തീരുമാനിച്ചിട്ടുണ്ട് .വായനാദിനവുമായി ബന്ധപ്പെട്ടു പി എൻ പണിക്കർ അനുസ്മരണ അസംബ്ലി സംഘടിപ്പിച്ചു .ക്ലാസ് ലൈബ്രറികൾ പുനഃക്രമീകരിച്ചു .എല്ലാ ക്ലാസ്സിലും സ്റ്റോക്ക് രജിസ്റ്ററും ഇഷ്യൂ രജിസ്റ്ററും തയ്യാറാക്കി 150 ഓളം പുസ്തകങ്ങളും വായനക്കാർഡുകളും ബലമാസികകളും അടങ്ങുന്ന ശേഖരം എല്ലാ ക്ലാസ്സിനും വിതരണം ചെയ്യപ്പെട്ടു .ക്ലാസ് തലത്തിൽ രണ്ടു കുട്ടി ലൈബ്രേറിയന്മാരെ വീതം തെരഞ്ഞെടുത്തു .പുസ്തകങ്ങളുടെ സ്റ്റോക്ക് വിവരവും വിതരണവും കുട്ടികളുടെ മേൽനോട്ടത്തിലാണ് .വായനാവാരാചരണത്തിന്റെ ഭാഗമായി വായന ക്വിസ് നടത്തി വിജയികളെ കണ്ടെത്തി

ക്ലാസ് ലൈബ്രറി
ചിത്രരചന മത്സരം

ബഷീർ ചരമവാർഷികം

ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ 25 ആം ചരമ വാർഷികത്തോടനുബന്ധിച്ചു അവിസ്മരണീയമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞു .ബഷീർ അനുസ്മരണ പ്രത്യേക അസംബ്ലി നടത്തി .ബഷീർ കൃതികൾ മുഴുവൻ കുട്ടികൾക്ക് കാണാനുള്ള അവസരം ഉണ്ടാക്കി .എല്ലാ ക്ലാസ് ലൈബ്രറികളിലും ബഷീർ കൃതികൾ പ്രത്യേകം സജ്ജമാക്കി .ബഷീറിന്റെ ഏതാനും കൃതികളുടെ ഓഡിയോ കേൾക്കാൻ അവസരം നൽകി ഡോക്യുമെന്ററി പ്രദർശിപ്പിച്ചു .ഒരാഴ്ചക്കാലം ഉച്ചഭക്ഷണത്തിനുള്ള ഇടവേളകയിൽ സൗണ്ട് സിസ്റ്റം പ്രയോജനപ്പെടുത്തി ബഷീർ കഥകൾ കുട്ടികൾക്ക് വായിച്ചു കൊടുത്തു .ആനപ്പൂട ,പൂവന്പഴം ,ബാല്യകാലസഖി ,ന്റ്പ്പുപ്പാക്ക് ഒരാന ഉണ്ടാർന്നു, വിശ്യാവിഖ്യാതമായ മോക്ക് എന്നിവ കുട്ടികൾ ആസ്വദിച്ചു .ബഷീർ അനുസ്മരണ പോസ്റ്റർ തയ്യാറാക്കി .ബഷീർ ജീവചരിത്രത്തെ ആസ്പദമാക്കി ക്വിസ് സംഘടിപ്പിച്ചു .

വായനാദിനം
ഓണത്തിന് ഒരു മുറം പച്ചക്കറി
ഓണത്തിന് ഒരു മുറം പച്ചക്കറി