"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 91: | വരി 91: | ||
1992 മുതല് ഗണിതശാസ്ത്രമേളയില് ജില്ലാതലത്തില് 12 തവണ overall ചാമ്പ്യന്ഷിപ്പ് കരസ്ഥമാക്കുവന് കഴിഞ്ഞിട്ടുണ്ടെന്നത് ഈ വിദ്യാലയ ചരിത്രത്തില് സുവര്ണലിപികളാല് ആലേഖനം ചെയ്യേണ്ടതാണ്.ജില്ലാതലത്തിലെ ഏറ്റവും മികച്ച Mathematics ക്ലബ്ബിനുള്ള അവാര്ഡും പല തവണ ലഭിച്ചിട്ടുണ്ട്.കൂടാതെ ഇവിടത്തെ Mathematics lab ന്റെ മികച്ച പ്രവര്ത്തനത്തിന് ജില്ലാതലത്തില് രണ്ടാം സ്ഥധാനം ലഭിക്കുകയുണ്ടായി. | 1992 മുതല് ഗണിതശാസ്ത്രമേളയില് ജില്ലാതലത്തില് 12 തവണ overall ചാമ്പ്യന്ഷിപ്പ് കരസ്ഥമാക്കുവന് കഴിഞ്ഞിട്ടുണ്ടെന്നത് ഈ വിദ്യാലയ ചരിത്രത്തില് സുവര്ണലിപികളാല് ആലേഖനം ചെയ്യേണ്ടതാണ്.ജില്ലാതലത്തിലെ ഏറ്റവും മികച്ച Mathematics ക്ലബ്ബിനുള്ള അവാര്ഡും പല തവണ ലഭിച്ചിട്ടുണ്ട്.കൂടാതെ ഇവിടത്തെ Mathematics lab ന്റെ മികച്ച പ്രവര്ത്തനത്തിന് ജില്ലാതലത്തില് രണ്ടാം സ്ഥധാനം ലഭിക്കുകയുണ്ടായി. | ||
2.'''ഐ.റ്റി. | 2.'''ഐ.റ്റി. കോര്‍ണര്‍.''' | ||
വിദ്ധ്യാര്ത്ഥികളെ പുതിയ സാന്കേതിക വിദ്യയുമായി ബന്ധപ്പെടുത്തുന്നതിനു വേണ്ടി ഐ.റ്റി. കോര്ണര് ക്രീയാത്മകമായി പ്രവര്ത്ഥിക്കുന്നു | വിദ്ധ്യാര്ത്ഥികളെ പുതിയ സാന്കേതിക വിദ്യയുമായി ബന്ധപ്പെടുത്തുന്നതിനു വേണ്ടി ഐ.റ്റി. കോര്ണര് ക്രീയാത്മകമായി പ്രവര്ത്ഥിക്കുന്നു | ||
| വരി 99: | വരി 99: | ||
ശാസ്ത്രമേളയ്ക്ക് പ്രോജക്ട് വിഭാഗത്തില് ജില്ലാതലത്തില്‍ പലവട്ടം മികച്ച സാമൂഹ്യ ശാസ്ത്ര ക്ലബ്ബിനുള്ള അവാര്ഡും ,ജില്ലാതലത്തില്‍ സാമൂഹ്യശാസ്ത്ര എക്സിബിഷന് പല തവണ overallചാമ്പ്യന്ഷിപ്പ് നേടാനും സംസ്ഥാനതലത്തല്‍ വ്യക്തിഗത മത്സരങ്ങള്ക്ക് ഗ്രേഡുകള് സമ്പാദിച്ച് ഗ്രേസ് മാര്ക്കിന് അര്ഹരാകാനും ഇവിടത്തെ കുട്ടികള്ക്ക് കഴിഞ്ഞിട്ടുണ്ട്.സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില് ഹിരോഷിമ ദിനം ,ലോകജനസംഖ്യാ ദിനം ,ഓസോണ് ദിനം ,സ്വാതന്ത്ര്യ ദിനം ,റിപ്പബ്ലിക് ദിനം മുതലായ ദിനങ്ങള് സമുചിതമായി ആചരിക്കുകയും വിവിധ മത്സരങ്ങള് നടത്തി സമ്മാനര്ഹരെ കണ്ടെത്തുന്നു | ശാസ്ത്രമേളയ്ക്ക് പ്രോജക്ട് വിഭാഗത്തില് ജില്ലാതലത്തില്‍ പലവട്ടം മികച്ച സാമൂഹ്യ ശാസ്ത്ര ക്ലബ്ബിനുള്ള അവാര്ഡും ,ജില്ലാതലത്തില്‍ സാമൂഹ്യശാസ്ത്ര എക്സിബിഷന് പല തവണ overallചാമ്പ്യന്ഷിപ്പ് നേടാനും സംസ്ഥാനതലത്തല്‍ വ്യക്തിഗത മത്സരങ്ങള്ക്ക് ഗ്രേഡുകള് സമ്പാദിച്ച് ഗ്രേസ് മാര്ക്കിന് അര്ഹരാകാനും ഇവിടത്തെ കുട്ടികള്ക്ക് കഴിഞ്ഞിട്ടുണ്ട്.സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില് ഹിരോഷിമ ദിനം ,ലോകജനസംഖ്യാ ദിനം ,ഓസോണ് ദിനം ,സ്വാതന്ത്ര്യ ദിനം ,റിപ്പബ്ലിക് ദിനം മുതലായ ദിനങ്ങള് സമുചിതമായി ആചരിക്കുകയും വിവിധ മത്സരങ്ങള് നടത്തി സമ്മാനര്ഹരെ കണ്ടെത്തുന്നു | ||
4.''' | 4.''' പ്രവ്രത്തിപരിചയം ''' | ||
പ്രവര്ത്തിപരിചയ മേളയും ഒട്ടും പിന്നോക്കമല്ല.ജില്ലാതലത്തില് പ്രവര്ത്തിപരിചയ മേളകള്ക്ക് overall ചാമ്പ്യന്ഷിപ്പ് പലവട്ടം ലഭിച്ചിട്ടുണ്ട്.തല്സമയ മല്സരങ്ങള്ക്ക് സംസ്ഥാനതലത്തില് ഒന്നും രണ്ടും സ്ഥാനങ്ങള് കരസ്ഥമാക്കി ഗ്രേസ് മാര്ക്കിന് അര്ഹരാകുവാന് ഇവിടത്തെ മിടുക്കികള്ക്ക് കഴിഞ്ഞിട്ടുണ്ട്. | പ്രവര്ത്തിപരിചയ മേളയും ഒട്ടും പിന്നോക്കമല്ല.ജില്ലാതലത്തില് പ്രവര്ത്തിപരിചയ മേളകള്ക്ക് overall ചാമ്പ്യന്ഷിപ്പ് പലവട്ടം ലഭിച്ചിട്ടുണ്ട്.തല്സമയ മല്സരങ്ങള്ക്ക് സംസ്ഥാനതലത്തില് ഒന്നും രണ്ടും സ്ഥാനങ്ങള് കരസ്ഥമാക്കി ഗ്രേസ് മാര്ക്കിന് അര്ഹരാകുവാന് ഇവിടത്തെ മിടുക്കികള്ക്ക് കഴിഞ്ഞിട്ടുണ്ട്. | ||
| വരി 107: | വരി 107: | ||
പി.ടി ഭാസ്കരപ്പണിക്കര് മെമ്മോറിയല് ശാസ്ത്രപരീക്ഷയില് എറണാകുളം ജില്ലയില് 2000 മുതല് തുടര്ച്ചയായി 2003 വരെ ഒന്നാം സ്ഥാനം നേടി എന്നത് അഭിനന്ദാര്ഹമാണ്.തളിരുമാസികയുടെ പ്രചാരത്തിനായി സ്ക്കൂള്തലത്തില് ക്വിസ് മത്സരങ്ങള് നടത്തിവരുന്നു. | പി.ടി ഭാസ്കരപ്പണിക്കര് മെമ്മോറിയല് ശാസ്ത്രപരീക്ഷയില് എറണാകുളം ജില്ലയില് 2000 മുതല് തുടര്ച്ചയായി 2003 വരെ ഒന്നാം സ്ഥാനം നേടി എന്നത് അഭിനന്ദാര്ഹമാണ്.തളിരുമാസികയുടെ പ്രചാരത്തിനായി സ്ക്കൂള്തലത്തില് ക്വിസ് മത്സരങ്ങള് നടത്തിവരുന്നു. | ||
6.'''ഉപജില്ലാ,ജില്ലാ,സംസ്ഥാന തല | 6.'''ഉപജില്ലാ,ജില്ലാ,സംസ്ഥാന തല മത്സരങ്ങള്‍''' | ||
യുവജനോത്സവം ,സംസ്ക്കൃതോത്സവം ,കായികമത്സരങ്ങള്,വിദ്യാരംഗം കലാസാഹിത്യ വേദി എന്നിവയുടെ പ്രവര്ത്തനം കുട്ടികളുടെ കലാകായിക സാഹിത്യവാസനകള് പരിപോഷിപ്പിക്കുവാന് സഹായിച്ചു വരുന്നു.ഉപജില്ലാ,ജില്ലാ,സംസ്ഥാന തല മത്സരങ്ങളില് ധാരാളം കുട്ടികള് പങ്കെടുക്കുകയും ഒട്ടനവധി സമ്മാനങ്ങള് കരസ്ഥമാക്കുകയും ഗ്രേസ് മാര്ക്കിന് അര്ഹരാകുകയും ചെയ്തു.ഉപജില്ലാതലത്തില് പലവട്ടം overall ചാമ്പ്യന്ഷിപ്പും കലാതിലകപ്പട്ടവും നേടുവാന് യുവജനോത്സവ സംസ്ക്കൃതോത്സവ മത്സരങ്ങള്ക്ക് കഴിഞ്ഞിട്ടുണ്ട്.ഈ വിദ്യാലയത്തിന്റെ പ്രശസ്തികിരീടത്തില് രത്നങ്ങള് പതിപ്പിക്കുവാന് ഈ കലാപ്രതിഭകള്ക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് അഭിമാനപൂര്വ്വം പറഞ്ഞു കൊള്ളട്ടെ. | യുവജനോത്സവം ,സംസ്ക്കൃതോത്സവം ,കായികമത്സരങ്ങള്,വിദ്യാരംഗം കലാസാഹിത്യ വേദി എന്നിവയുടെ പ്രവര്ത്തനം കുട്ടികളുടെ കലാകായിക സാഹിത്യവാസനകള് പരിപോഷിപ്പിക്കുവാന് സഹായിച്ചു വരുന്നു.ഉപജില്ലാ,ജില്ലാ,സംസ്ഥാന തല മത്സരങ്ങളില് ധാരാളം കുട്ടികള് പങ്കെടുക്കുകയും ഒട്ടനവധി സമ്മാനങ്ങള് കരസ്ഥമാക്കുകയും ഗ്രേസ് മാര്ക്കിന് അര്ഹരാകുകയും ചെയ്തു.ഉപജില്ലാതലത്തില് പലവട്ടം overall ചാമ്പ്യന്ഷിപ്പും കലാതിലകപ്പട്ടവും നേടുവാന് യുവജനോത്സവ സംസ്ക്കൃതോത്സവ മത്സരങ്ങള്ക്ക് കഴിഞ്ഞിട്ടുണ്ട്.ഈ വിദ്യാലയത്തിന്റെ പ്രശസ്തികിരീടത്തില് രത്നങ്ങള് പതിപ്പിക്കുവാന് ഈ കലാപ്രതിഭകള്ക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് അഭിമാനപൂര്വ്വം പറഞ്ഞു കൊള്ളട്ടെ. | ||
| വരി 118: | വരി 118: | ||
കുട്ടികളില് സാഹിത്യാഭിരുചിയും കലാവാസനയും സര്ഗവാസനയും പരിപോഷിപ്പിക്കാനായി വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രവര്ത്തിച്ചു വരുന്നു.ഉപജില്ലാസാഹിത്യോത്സവത്തില് ഇവിടത്തെ കുട്ടികള് പങ്കെടുത്ത് overall ചാമ്പ്യന്ഷിപ്പ് പലവട്ടം നേടുകയുണ്ടായി.ജില്ലാതലത്തില് നടന്ന മത്സരങ്ങളിലും പങ്കെടുത്ത് കുട്ടികള് വിജയകിരീടം അണിഞ്ഞു വരുന്നു.കൂടതെ കലാസാഹിത്യവേദി ബാലമനസ്സുകളിലെ സര്ഗ്ഗവാസനയെ പരിപോഷിപ്പിക്കുന്നു എന്നതിന് തെളിവായി അവര് നിര്മ്മിച്ച കയ്യെഴുത്തു മാസികയ്ക്ക് ഉപജില്ലാ,ജില്ലാതലങ്ങളില് സമ്മാനം നേടുവാന് കഴിഞ്ഞിട്ടുണ്ടെന്നത് അഭിമാനപുരസ്സരം എടുത്തു പറയട്ടെ. | കുട്ടികളില് സാഹിത്യാഭിരുചിയും കലാവാസനയും സര്ഗവാസനയും പരിപോഷിപ്പിക്കാനായി വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രവര്ത്തിച്ചു വരുന്നു.ഉപജില്ലാസാഹിത്യോത്സവത്തില് ഇവിടത്തെ കുട്ടികള് പങ്കെടുത്ത് overall ചാമ്പ്യന്ഷിപ്പ് പലവട്ടം നേടുകയുണ്ടായി.ജില്ലാതലത്തില് നടന്ന മത്സരങ്ങളിലും പങ്കെടുത്ത് കുട്ടികള് വിജയകിരീടം അണിഞ്ഞു വരുന്നു.കൂടതെ കലാസാഹിത്യവേദി ബാലമനസ്സുകളിലെ സര്ഗ്ഗവാസനയെ പരിപോഷിപ്പിക്കുന്നു എന്നതിന് തെളിവായി അവര് നിര്മ്മിച്ച കയ്യെഴുത്തു മാസികയ്ക്ക് ഉപജില്ലാ,ജില്ലാതലങ്ങളില് സമ്മാനം നേടുവാന് കഴിഞ്ഞിട്ടുണ്ടെന്നത് അഭിമാനപുരസ്സരം എടുത്തു പറയട്ടെ. | ||
9.''' | 9.''' ജൂനിയര്‍റെഡ്ക്രോസ്''' | ||
ആരോഗ്യസംരക്ഷണം ,സ്വഭാവരൂപീകരണം ,പരിസരശുചീകരണം ,സേവനമനോഭാവം എന്നീ ലക്ഷ്യങ്ങളെ മുന്നില് കണ്ടുകൊണ്ട് മുന്നൂറ് അംഗങ്ങളുള്ള ജൂനിയര് റെഡ്ക്രോസ് സംഘടന ഇവിടെ സജീവമായി പ്രവര്ത്തിച്ചു വരുന്നു.ജില്ലാതലത്തില് നടക്കന്ന ക്യമ്പുകളില് പങ്കെടുത്ത് സര്ട്ടിഫിക്കറ്റുകള് നേടുന്ന കുട്ടികള് ഈ സമൂഹത്തിന്റെ ഭാവിവാഗ്ദാനങ്ങളാണെന്ന് നിസ്സംശയം പറയാം. | ആരോഗ്യസംരക്ഷണം ,സ്വഭാവരൂപീകരണം ,പരിസരശുചീകരണം ,സേവനമനോഭാവം എന്നീ ലക്ഷ്യങ്ങളെ മുന്നില് കണ്ടുകൊണ്ട് മുന്നൂറ് അംഗങ്ങളുള്ള ജൂനിയര് റെഡ്ക്രോസ് സംഘടന ഇവിടെ സജീവമായി പ്രവര്ത്തിച്ചു വരുന്നു.ജില്ലാതലത്തില് നടക്കന്ന ക്യമ്പുകളില് പങ്കെടുത്ത് സര്ട്ടിഫിക്കറ്റുകള് നേടുന്ന കുട്ടികള് ഈ സമൂഹത്തിന്റെ ഭാവിവാഗ്ദാനങ്ങളാണെന്ന് നിസ്സംശയം പറയാം. | ||