"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
[[പ്രമാണം:42021 126789.jpg.jpeg|center| thumb]] | [[പ്രമാണം:42021 126789.jpg.jpeg|center| thumb]] | ||
==<big>പ്രവർത്തനങ്ങൾ2019</big> == | ==<big>പ്രവർത്തനങ്ങൾ2019</big> == | ||
'''ഈ ഈ അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ , ഈ അധ്യയന വർഷത്തിലെ മാത്‍സ് ക്ലബ് ഉദ്‌ഘാടനം ബഹുമാനപ്പെട്ട H M മായ ടീച്ചർ ഉദ്‌ഘാടനം ചെയ്തു . എച്ച് എസിലെ വിവിധ ക്ലാസ്സുകളിലെ കുട്ടികളെ ഉൾക്കൊള്ളിച്ചു ക്ലബ് രൂപീകരിക്കുകയുണ്ടായി .ജൂൺ പാസ്കൽസ് ദിനമായതിനാൽ , പാസ്കലിനെ കുറിച്ച് അറിവ് കൊടുക്കുകയും , പാസ്കൽ ത്രികോണത്തിന്റെ മാതൃകയും , അത് ഉപയോഗിച്ച് ദ്വീപദങ്ങളുടെ വിപുലീകരണവും വിശദീകരിക്കുന്ന ചാർട്ട് ക്ലബ് ബോർഡിൽ പ്രദർശിപ്പിക്കുകയുണ്ടായി . | '''ഈ ഈ അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ , ഈ അധ്യയന വർഷത്തിലെ മാത്‍സ് ക്ലബ് ഉദ്‌ഘാടനം ബഹുമാനപ്പെട്ട H M മായ ടീച്ചർ ഉദ്‌ഘാടനം ചെയ്തു . എച്ച് എസിലെ വിവിധ ക്ലാസ്സുകളിലെ കുട്ടികളെ ഉൾക്കൊള്ളിച്ചു ക്ലബ് രൂപീകരിക്കുകയുണ്ടായി .ജൂൺ പാസ്കൽസ് ദിനമായതിനാൽ , പാസ്കലിനെ കുറിച്ച് അറിവ് കൊടുക്കുകയും , പാസ്കൽ ത്രികോണത്തിന്റെ മാതൃകയും , അത് ഉപയോഗിച്ച് ദ്വീപദങ്ങളുടെ വിപുലീകരണവും വിശദീകരിക്കുന്ന ചാർട്ട് ക്ലബ് ബോർഡിൽ പ്രദർശിപ്പിക്കുകയുണ്ടായി . ,ഈ വർഷത്തിലെ SSLC പരീക്ഷയിൽ വിജയിച്ച കുട്ടികളിൽ ഗണിത ശാസ്ത്രത്തിനു ലഭിച്ച ഗ്രേഡുകളെയും , കുട്ടികളുടെ എണ്ണത്തേയും പരിഗണിച്ചു ഒരു ബാർ ഡയഗ്രവും , പൈ ഡയഗ്രവും വരയ്ക്കുവാൻ വേണ്ട നിർദ്ദേശങ്ങൾ പത്താം ക്ലാസ്സിലെ കുട്ടികൾക്ക് കൊടുക്കുകയും , വരയ്ക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു , ക്ലബ് പ്രവർത്തനം തുടരുന്നു .''' | ||
==<big>പ്രവർത്തനങ്ങൾ2018-19</big> == | ==<big>പ്രവർത്തനങ്ങൾ2018-19</big> == | ||
'''2018-19 അധ്യയന വർഷത്തെ ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ഉദ്‌ഘാടനം ബഹുമാനപ്പെട്ട H M മായ ടീച്ചർ ഉദ്‌ഘാടനം ചെയ്തു . ഗണിത ശാസ്ത്ര പ്രതിഭകളെ വളർത്തിയെടുക്കുന്നതിനും, കുട്ടികളിൽ കൃത്യത, വേഗത , യുക്തി, ചിന്ത എന്നിവ വളർത്തിയെടുക്കുന്നതിനും ക്ലബ് പ്രവ്ർത്തിച്ചു വരുന്നു .ഗണിത ശാസ്ത്രത്തോടു താല്പര്യം വളർത്തുന്നതിനായി ഗണിത മത്സരങ്ങൾ നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയുന്നുണ്ട് .''' | '''2018-19 അധ്യയന വർഷത്തെ ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ഉദ്‌ഘാടനം ബഹുമാനപ്പെട്ട H M മായ ടീച്ചർ ഉദ്‌ഘാടനം ചെയ്തു . ഗണിത ശാസ്ത്ര പ്രതിഭകളെ വളർത്തിയെടുക്കുന്നതിനും, കുട്ടികളിൽ കൃത്യത, വേഗത , യുക്തി, ചിന്ത എന്നിവ വളർത്തിയെടുക്കുന്നതിനും ക്ലബ് പ്രവ്ർത്തിച്ചു വരുന്നു .ഗണിത ശാസ്ത്രത്തോടു താല്പര്യം വളർത്തുന്നതിനായി ഗണിത മത്സരങ്ങൾ നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയുന്നുണ്ട് .''' | ||
21:25, 12 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവർത്തനങ്ങൾ2019
ഈ ഈ അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ , ഈ അധ്യയന വർഷത്തിലെ മാത്‍സ് ക്ലബ് ഉദ്‌ഘാടനം ബഹുമാനപ്പെട്ട H M മായ ടീച്ചർ ഉദ്‌ഘാടനം ചെയ്തു . എച്ച് എസിലെ വിവിധ ക്ലാസ്സുകളിലെ കുട്ടികളെ ഉൾക്കൊള്ളിച്ചു ക്ലബ് രൂപീകരിക്കുകയുണ്ടായി .ജൂൺ പാസ്കൽസ് ദിനമായതിനാൽ , പാസ്കലിനെ കുറിച്ച് അറിവ് കൊടുക്കുകയും , പാസ്കൽ ത്രികോണത്തിന്റെ മാതൃകയും , അത് ഉപയോഗിച്ച് ദ്വീപദങ്ങളുടെ വിപുലീകരണവും വിശദീകരിക്കുന്ന ചാർട്ട് ക്ലബ് ബോർഡിൽ പ്രദർശിപ്പിക്കുകയുണ്ടായി . ,ഈ വർഷത്തിലെ SSLC പരീക്ഷയിൽ വിജയിച്ച കുട്ടികളിൽ ഗണിത ശാസ്ത്രത്തിനു ലഭിച്ച ഗ്രേഡുകളെയും , കുട്ടികളുടെ എണ്ണത്തേയും പരിഗണിച്ചു ഒരു ബാർ ഡയഗ്രവും , പൈ ഡയഗ്രവും വരയ്ക്കുവാൻ വേണ്ട നിർദ്ദേശങ്ങൾ പത്താം ക്ലാസ്സിലെ കുട്ടികൾക്ക് കൊടുക്കുകയും , വരയ്ക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു , ക്ലബ് പ്രവർത്തനം തുടരുന്നു .
പ്രവർത്തനങ്ങൾ2018-19
2018-19 അധ്യയന വർഷത്തെ ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ഉദ്‌ഘാടനം ബഹുമാനപ്പെട്ട H M മായ ടീച്ചർ ഉദ്‌ഘാടനം ചെയ്തു . ഗണിത ശാസ്ത്ര പ്രതിഭകളെ വളർത്തിയെടുക്കുന്നതിനും, കുട്ടികളിൽ കൃത്യത, വേഗത , യുക്തി, ചിന്ത എന്നിവ വളർത്തിയെടുക്കുന്നതിനും ക്ലബ് പ്രവ്ർത്തിച്ചു വരുന്നു .ഗണിത ശാസ്ത്രത്തോടു താല്പര്യം വളർത്തുന്നതിനായി ഗണിത മത്സരങ്ങൾ നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയുന്നുണ്ട് .
ഗണിത ലാബ്
വിവിധതരത്തിലുള്ള ഗണിത ശാസ്ത്ര ഉപകരണങ്ങൾ ലാബിൽ ഒരുക്കിയിട്ടുണ്ട് . വിവിധ അളവിലും , നിറത്തിലും ഉള്ള സ്തംഭങ്ങൾ ,സ്തൂപികകൾ ,ഗോളങ്ങൾ എന്നിവ ലാബിൽ ലഭ്യമാണ് .കൂടാതെ വിവിധ ശ്രേണികളുടെ ചാർട്ടുകൾ , നമ്പർ ചാർട്ടുകൾ, ജ്യാമിതിരൂപങ്ങളുടെ ചാർട്ടുകൾ എന്നിവയും ജ്യാമിതീയ ഉപകരണങ്ങളും ലാബിൽ ഒരുക്കിയിട്ടുണ്ട് .സ്‌കൂൾ ഗണിത മേള ,ഈ അധ്യയന വർഷത്തിലെ കേരളം സ്‌കൂൾ ശാസ്ത്രോത്സവത്തോട് അനുബന്ധിച്ചു നടന്ന സ്‌കൂൾ ഗണിത ശാസ്ത്രമേളയിൽ ,ഗണിത ശാസ്ത്ര വർക്കിംഗ് മോഡൽ ,സ്റ്റിൽ മോഡൽ ,ജോമെർട്ടിക്കൽ ചാർട്ട് ,നമ്പർ ചാർട്ട് , മറ്റു ചാർട്ടുകൾ ,ഗണിത ശാസ്ത്ര ക്വിസ് എന്നിവക്കായി മത്സരം നടത്തിയിരുന്നു .ജോമെർട്ടിക്കൽ ചാർട്ടിൽ അപർണ .എസ്,അനന്തൻ .എസ് എന്നിവരും നമ്പർ ചാർട്ടിൽ ,അഭിഷേക് .എ .ആർ , മിത്ര .ആർ .എ യും ,സ്റ്റിൽ മോഡലിൽ ആകാശ് .എസ് വും അദർ ചാർട്ടിൽ ആദ്യയും ,ക്വിസ് മത്സരത്തിൽ മനു സുരേഷും വിജയിക്കുകയുമുണ്ടായി .സബ്ജിലഗണിതമേള സ്കൂൾ ഗണിത മേളയിൽ വിജയിച്ച അപ്സര ,അഭിഷേക് , ആകാശ് ,മനു സുരേഷ് എന്നിവരെ സബ്‌ജില്ല ഗണിത ശാസ്ത്രമേളയ്ക്കു അയക്കുകയുണ്ടായി. ഇതിൽ മനു സുരേഷിനെ മൂന്നാം സ്ഥാനം ലഭിക്കുകയുണ്ടായി .ബാക്കിയുള്ളവർക്ക് A ഗ്രേഡ് ലഭിക്കുകയും ചെയ്തു .
- ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ സംസ്ഥാനങ്ങളെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ക്രമപ്പെടുത്തി എഴുതുന്നതിനുള്ള പ്രവർത്തനം നൽകിയിരുന്നു.
- പത്താം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി objective type test (പാഠഭാഗവുമായി ബന്ധപ്പെട്ടവ )നടത്തുന്നുണ്ട്.
- ഗണിതശാസ്ത്രമേളയിൽ geometrical chart , other chart എന്നിവയിൽ കുട്ടികൾ പങ്കെടുത്തു A -ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്.
- നോട്ടീസ് ബോർഡിൽ ഗണിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ കുട്ടികൾ തന്നെ എല്ലാ ആഴ്ചയിലും തയ്യാറാക്കുകയും അവയുടെ ഉത്തരം മറ്റു കുട്ടികൾക്ക് കണ്ടെത്തുന്നതിനുള്ള അവസരവും ലഭിക്കുന്നുണ്ട്.