"എസ് വി എച്ച് എസ് കായംകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 494: വരി 494:
[[പ്രമാണം:36048 PKK 2.jpeg|500px|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:36048 PKK 2.jpeg|500px|ലഘുചിത്രം|നടുവിൽ]]
='''പെൺ കുട്ടികൾക്കായുള്ള  കൗമാര വിദ്യാഭ്യാസം''' =
='''പെൺ കുട്ടികൾക്കായുള്ള  കൗമാര വിദ്യാഭ്യാസം''' =
മനുഷ്യജീവിതത്തിൽ ബാല്യത്തിനും യൗവനത്തിനും ഇടയ്ക്കുള്ള, ശാരീരികവും മാനസികവുമായ സങ്കീർണ്ണ പരിവർത്തനഘട്ടമാണ് കൗമാരം. 10 വയസ്സുമുതൽ 19 വയസ്സുവരെയുള്ള വളർച്ചാ-വികാസഘട്ടമാണ്.ശാരീരിക വളർച്ചയ്ക്കൊപ്പം മാനസികവളർച്ചയും ലൈംഗികശേഷിയും ഉണ്ടാകുന്നതിനാൽ ചിന്താരീതിയിലും വൈകാരിക മണ്ഡലത്തിലും കാര്യമായ വ്യതിയാനങ്ങൾ രൂപപ്പെടുന്നതിനാൽ ഈ കാലഘട്ടം മനഃശാസ്ത്രജ്ഞരുടേയും ശിശുഗവേഷകരുടേയും വിദ്യാഭ്യാസ വിചക്ഷണരുടേയും ആരോഗ്യ വിദഗ്ധരുടെയും സവിശേഷ ശ്രദ്ധ ആകർഷിക്കുന്നു. ഹോർമോണുകളുടെ വർദ്ധനവ്, വേഗത്തിലുള്ള ശാരീരിക വളർച്ച, പക്വതക്കുറവ്, ചുറ്റുപാടുകൾ ഏൽപ്പിക്കുന്ന സംഘർഷങ്ങൾ, സംസ്കാരം, മതം, ആചാരം, പാരമ്പര്യം, ലിംഗഭേദം എന്നിവയുടെ സ്വാധീനം; പോഷകാഹാരം, മാധ്യമങ്ങളുടെ സ്വാധീനം, കൂട്ടുകാർ, ദാരിദ്ര്യം എന്നിവയെല്ലാം ഈ കാലഘട്ടത്തിൽ ശരീരത്തിന്റെയും മനസ്സിന്റേയും വളർച്ചാ-വികാസങ്ങളെ ബാധിക്കുന്നു.കൗമാരകാലം ആരംഭിക്കുന്നത് ലൈംഗികവളർച്ചയും ശാരീരിക വളർച്ചയും ത്വരിതപ്പെടുന്നതോടെയാണ്.ഇത് മനസിലാക്കി  കൊണ്ട്  വിഠോബാ ലിറ്റിൽ കൈറ്റ്സ്  പെൺകുട്ടികൾക്കായി ഒരു ബോധവത്കര ക്ലാസ് ജൂലൈ മാസം അഞ്ചാം  തീയതി സംഘടിപ്പിച്ചു .  ഈ കാലയളവിൽ കുട്ടികൾക്കുണ്ടാകുന്ന പേടി , മാനസിക ശാരീരിക പ്രശ്നങ്ങൾ എന്നിവയും , അവർ പ്രവർത്തികമാക്കേണ്ട  ആഹാരശീലങ്ങൾ , ശുചിത്വം , വസ്ത്രധാരണാരീതികൾ എന്നിവ പി & ജി പ്രോഗ്രാമെർ  ഗോപിക അവതരിപ്പിച്ചു. പല ആശയങ്ങളും , ഈ കാലയളവിൽ കുട്ടികൾ ഉപയോഗിക്കുന്ന വസ്തുക്കളും വീഡിയോയുടെ സഹായത്തോടെ അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് വനിതാ വിഭാഗം ഈ പ്രവർത്തനങ്ങൾക്കു നേത്രത്വം നൽകി.  
<p style="text-align:justify">മനുഷ്യജീവിതത്തിൽ ബാല്യത്തിനും യൗവനത്തിനും ഇടയ്ക്കുള്ള, ശാരീരികവും മാനസികവുമായ സങ്കീർണ്ണ പരിവർത്തനഘട്ടമാണ് കൗമാരം. 10 വയസ്സുമുതൽ 19 വയസ്സുവരെയുള്ള വളർച്ചാ-വികാസഘട്ടമാണ്.ശാരീരിക വളർച്ചയ്ക്കൊപ്പം മാനസികവളർച്ചയും ലൈംഗികശേഷിയും ഉണ്ടാകുന്നതിനാൽ ചിന്താരീതിയിലും വൈകാരിക മണ്ഡലത്തിലും കാര്യമായ വ്യതിയാനങ്ങൾ രൂപപ്പെടുന്നതിനാൽ ഈ കാലഘട്ടം മനഃശാസ്ത്രജ്ഞരുടേയും ശിശുഗവേഷകരുടേയും വിദ്യാഭ്യാസ വിചക്ഷണരുടേയും ആരോഗ്യ വിദഗ്ധരുടെയും സവിശേഷ ശ്രദ്ധ ആകർഷിക്കുന്നു. ഹോർമോണുകളുടെ വർദ്ധനവ്, വേഗത്തിലുള്ള ശാരീരിക വളർച്ച, പക്വതക്കുറവ്, ചുറ്റുപാടുകൾ ഏൽപ്പിക്കുന്ന സംഘർഷങ്ങൾ, സംസ്കാരം, മതം, ആചാരം, പാരമ്പര്യം, ലിംഗഭേദം എന്നിവയുടെ സ്വാധീനം; പോഷകാഹാരം, മാധ്യമങ്ങളുടെ സ്വാധീനം, കൂട്ടുകാർ, ദാരിദ്ര്യം എന്നിവയെല്ലാം ഈ കാലഘട്ടത്തിൽ ശരീരത്തിന്റെയും മനസ്സിന്റേയും വളർച്ചാ-വികാസങ്ങളെ ബാധിക്കുന്നു.കൗമാരകാലം ആരംഭിക്കുന്നത് ലൈംഗികവളർച്ചയും ശാരീരിക വളർച്ചയും ത്വരിതപ്പെടുന്നതോടെയാണ്.ഇത് മനസിലാക്കി  കൊണ്ട്  വിഠോബാ ലിറ്റിൽ കൈറ്റ്സ്  പെൺകുട്ടികൾക്കായി ഒരു ബോധവത്കര ക്ലാസ് ജൂലൈ മാസം അഞ്ചാം  തീയതി സംഘടിപ്പിച്ചു .  ഈ കാലയളവിൽ കുട്ടികൾക്കുണ്ടാകുന്ന പേടി , മാനസിക ശാരീരിക പ്രശ്നങ്ങൾ എന്നിവയും , അവർ പ്രവർത്തികമാക്കേണ്ട  ആഹാരശീലങ്ങൾ , ശുചിത്വം , വസ്ത്രധാരണാരീതികൾ എന്നിവ പി & ജി പ്രോഗ്രാമെർ  ഗോപിക അവതരിപ്പിച്ചു. പല ആശയങ്ങളും , ഈ കാലയളവിൽ കുട്ടികൾ ഉപയോഗിക്കുന്ന വസ്തുക്കളും വീഡിയോയുടെ സഹായത്തോടെ അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് വനിതാ വിഭാഗം ഈ പ്രവർത്തനങ്ങൾക്കു നേത്രത്വം നൽകി.  
[[പ്രമാണം:36048 P&G.JPG|600px|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:36048 P&G.JPG|600px|ലഘുചിത്രം|നടുവിൽ]]


790

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/636757" എന്ന താളിൽനിന്ന് ശേഖരിച്ചത്