"2019-20 ദിനാഘോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
ഒരാൾ സ്വന്തം സമ്മതത്തോടെ മറ്റൊരാൾക്കോ, സൂക്ഷിക്കുന്നതിനു വേണ്ടിയോ ശാസ്ത്രീയമായ മാർഗ്ഗങ്ങളിലൂടെ രക്തം ദാനം ചെയ്യുന്ന പ്രക്രിയയാണ് സന്നദ്ധ രക്തദാനം. പരിണാമശ്രേണിയിൽ ഉയർന്ന തലത്തിലുള്ള ജീവികളിലാണ് രക്തം കാണപ്പെടുക. ശരീരത്തിൽ ആഹാരം, വായു എന്നിവ എത്തിക്കുക, മാലിന്യങ്ങൾ പുറത്തുകളയുക തുടങ്ങി പല പ്രവർത്തനങ്ങളും രക്തമാണ് നടത്തുന്നത്. ഒരു തവണ 450 മില്ലി ലിറ്റർ രക്തം വരെ ദാനം ചെയ്യാം. ജൂൺ പതിനാലാന്നു ലോക രക്തദാതാക്കളുടെ ദിനം. അപകടങ്ങളുടെയും ശസ്ത്രക്രിയകളുടെയും ഭാഗമായി മനുഷ്യശരീരത്തിൽ നിന്ന് നഷ്ടപ്പെടുന്ന രക്തത്തിന് പകരം, നഷ്ടമായതിന് തുല്യ അളവിലും ചേർച്ചയിലുമുള്ള മനുഷ്യരക്തം നൽകിയാൽ മാത്രമേ ശാരീരികപ്രവർത്തനങ്ങൾ വീണ്ടും പ്രവർത്തനക്ഷമമാകുകയുള്ളൂ. | ഒരാൾ സ്വന്തം സമ്മതത്തോടെ മറ്റൊരാൾക്കോ, സൂക്ഷിക്കുന്നതിനു വേണ്ടിയോ ശാസ്ത്രീയമായ മാർഗ്ഗങ്ങളിലൂടെ രക്തം ദാനം ചെയ്യുന്ന പ്രക്രിയയാണ് സന്നദ്ധ രക്തദാനം. പരിണാമശ്രേണിയിൽ ഉയർന്ന തലത്തിലുള്ള ജീവികളിലാണ് രക്തം കാണപ്പെടുക. ശരീരത്തിൽ ആഹാരം, വായു എന്നിവ എത്തിക്കുക, മാലിന്യങ്ങൾ പുറത്തുകളയുക തുടങ്ങി പല പ്രവർത്തനങ്ങളും രക്തമാണ് നടത്തുന്നത്. ഒരു തവണ 450 മില്ലി ലിറ്റർ രക്തം വരെ ദാനം ചെയ്യാം. ജൂൺ പതിനാലാന്നു ലോക രക്തദാതാക്കളുടെ ദിനം. അപകടങ്ങളുടെയും ശസ്ത്രക്രിയകളുടെയും ഭാഗമായി മനുഷ്യശരീരത്തിൽ നിന്ന് നഷ്ടപ്പെടുന്ന രക്തത്തിന് പകരം, നഷ്ടമായതിന് തുല്യ അളവിലും ചേർച്ചയിലുമുള്ള മനുഷ്യരക്തം നൽകിയാൽ മാത്രമേ ശാരീരികപ്രവർത്തനങ്ങൾ വീണ്ടും പ്രവർത്തനക്ഷമമാകുകയുള്ളൂ. | ||
ഞങ്ങളുടെ സ്കൂളിൽ ഇതിനോട് അനുബന്ധിച്ചു നടന്ന കുട്ടികളുടെ സൃഷ്ഠികൾ ,ബോധവത്കരണ പ്രവർത്തങ്ങൾ തുടങ്ങിയവ ചുവടെ കാണാവുന്നതാണ് . | ഞങ്ങളുടെ സ്കൂളിൽ ഇതിനോട് അനുബന്ധിച്ചു നടന്ന കുട്ടികളുടെ സൃഷ്ഠികൾ ,ബോധവത്കരണ പ്രവർത്തങ്ങൾ തുടങ്ങിയവ ചുവടെ കാണാവുന്നതാണ് . | ||
[[പ്രമാണം: Blood donation day drawig5.resized.jpeg | | [[പ്രമാണം: Blood donation day drawig5.resized.jpeg |200px|thumb|left| കാർട്ടൂൺ രചന (യു .പി തലം) ]] | ||
[[പ്രമാണം: Blood donation day drawig2.resized.jpg | | [[പ്രമാണം: Blood donation day drawig2.resized.jpg |200px|thumb|left| കാർട്ടൂൺ രചന (യു .പി തലം) ]] | ||
[[പ്രമാണം: Blood donation day drawig3.resized.jpeg| | [[പ്രമാണം: Blood donation day drawig3.resized.jpeg|200px|thumb|left | കാർട്ടൂൺ രചന (യു .പി തലം) ]] | ||
[[പ്രമാണം: Blood donation 37001d. | [[പ്രമാണം: Blood donation 37001d.jpg200px|thumb|center| ബോധവത്കരണ പ്രവർത്തങ്ങൾ ]] | ||
[[പ്രമാണം: Blood donation 37001f.jpg| | [[പ്രമാണം: Blood donation 37001f.jpg|200px|thumb|right| ബോധവത്കരണ പ്രവർത്തങ്ങൾ ]] | ||
[[പ്രമാണം: Blood donation 37001e.jpg| | [[പ്രമാണം: Blood donation 37001e.jpg|200px|thumb|left| ബോധവത്കരണ പ്രവർത്തങ്ങൾ ]] | ||
[[പ്രമാണം: Blood donation 37001c.jpg| | [[പ്രമാണം: Blood donation 37001c.jpg|200px|thumb|center| ബോധവത്കരണ പ്രവർത്തങ്ങൾ ]] | ||
[[പ്രമാണം: Blood donation 37001b.jpg| | [[പ്രമാണം: Blood donation 37001b.jpg|200px|thumb|right| ബോധവത്കരണ പ്രവർത്തങ്ങൾ ]] | ||
[[പ്രമാണം: Blood donation 37001a.jpg| | [[പ്രമാണം: Blood donation 37001a.jpg|200px|thumb|left| ബോധവത്കരണ പ്രവർത്തങ്ങൾ ]] |
10:11, 23 ജൂൺ 2019-നു നിലവിലുണ്ടായിരുന്ന രൂപം
ലോക രക്തദാന ദിനം
ഒരാൾ സ്വന്തം സമ്മതത്തോടെ മറ്റൊരാൾക്കോ, സൂക്ഷിക്കുന്നതിനു വേണ്ടിയോ ശാസ്ത്രീയമായ മാർഗ്ഗങ്ങളിലൂടെ രക്തം ദാനം ചെയ്യുന്ന പ്രക്രിയയാണ് സന്നദ്ധ രക്തദാനം. പരിണാമശ്രേണിയിൽ ഉയർന്ന തലത്തിലുള്ള ജീവികളിലാണ് രക്തം കാണപ്പെടുക. ശരീരത്തിൽ ആഹാരം, വായു എന്നിവ എത്തിക്കുക, മാലിന്യങ്ങൾ പുറത്തുകളയുക തുടങ്ങി പല പ്രവർത്തനങ്ങളും രക്തമാണ് നടത്തുന്നത്. ഒരു തവണ 450 മില്ലി ലിറ്റർ രക്തം വരെ ദാനം ചെയ്യാം. ജൂൺ പതിനാലാന്നു ലോക രക്തദാതാക്കളുടെ ദിനം. അപകടങ്ങളുടെയും ശസ്ത്രക്രിയകളുടെയും ഭാഗമായി മനുഷ്യശരീരത്തിൽ നിന്ന് നഷ്ടപ്പെടുന്ന രക്തത്തിന് പകരം, നഷ്ടമായതിന് തുല്യ അളവിലും ചേർച്ചയിലുമുള്ള മനുഷ്യരക്തം നൽകിയാൽ മാത്രമേ ശാരീരികപ്രവർത്തനങ്ങൾ വീണ്ടും പ്രവർത്തനക്ഷമമാകുകയുള്ളൂ. ഞങ്ങളുടെ സ്കൂളിൽ ഇതിനോട് അനുബന്ധിച്ചു നടന്ന കുട്ടികളുടെ സൃഷ്ഠികൾ ,ബോധവത്കരണ പ്രവർത്തങ്ങൾ തുടങ്ങിയവ ചുവടെ കാണാവുന്നതാണ് .