"എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 87: | വരി 87: | ||
==''' നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ''' == | ==''' നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ''' == | ||
*8-6-2019 ന് കൈറ്റ് അംഗങ്ങൾ ലാബ് ,ഹൈട്ടക്ക് ക്ലാസ് മുറികൾ വൃത്തിയാക്കി.ഈ വർഷത്തെ പ്രവർത്തനങ്ങൾ ചർച്ചചെയ്തു. | *8-6-2019 ന് കൈറ്റ് അംഗങ്ങൾ ലാബ് ,ഹൈട്ടക്ക് ക്ലാസ് മുറികൾ വൃത്തിയാക്കി.ഈ വർഷത്തെ പ്രവർത്തനങ്ങൾ ചർച്ചചെയ്തു. | ||
[[പ്രമാണം:33083lf8.jpeg|ലഘുചിത്രം]] | |||
*കാങ്ങിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ പുതിയ യൂണിറ്റിനുള്ള അംഗീകാരം ലഭിച്ചു. 23/1/2019 ന് കൈറ്റ് മിസ്ട്രസ് സി ട്രീസാ ജോസഫ്, സി.ഡെയ്സി അഗസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ അഭിരുചീ പരീക്ഷ നടത്തപ്പെട്ടു. ഇരുപത്തിആറു കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു. ഇരുപതുകുട്ടികൾ യോഗ്യതനേടി. 25/1/2019 ന് പേരുവിവരം നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ചു. | *കാങ്ങിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ പുതിയ യൂണിറ്റിനുള്ള അംഗീകാരം ലഭിച്ചു. 23/1/2019 ന് കൈറ്റ് മിസ്ട്രസ് സി ട്രീസാ ജോസഫ്, സി.ഡെയ്സി അഗസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ അഭിരുചീ പരീക്ഷ നടത്തപ്പെട്ടു. ഇരുപത്തിആറു കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു. ഇരുപതുകുട്ടികൾ യോഗ്യതനേടി. 25/1/2019 ന് പേരുവിവരം നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ചു. | ||
*13/02/2019 | *13/02/2019 |
09:08, 14 ജൂൺ 2019-നു നിലവിലുണ്ടായിരുന്ന രൂപം
ക്ലബ്ബിന്റെ വിശദാംശങ്ങൾ
ഇൻഫോബോക്സ്
33083-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 33083 |
യൂണിറ്റ് നമ്പർ | LK/2019/33083 |
അംഗങ്ങളുടെ എണ്ണം | 20 |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കൊഴുവനാൽ |
ലീഡർ | മേഹുൽ ജെയ് |
ഡെപ്യൂട്ടി ലീഡർ | രൂപ ജോഷി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ട്രീസാ ജോസഫ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഡെയ്സി അഗസ്റ്റ്യൻ |
അവസാനം തിരുത്തിയത് | |
14-06-2019 | 33083lfhs |
പരിശീലന പരിപാടികൾ
- കൈറ്റ് മിസ്ട്രസ്സ്മാർക്കു് ഡി.ആർ.സി.യിൽ 16/03/2020, 22/03/2020 നടന്ന പരിശീലന പരിപാടിയിൽ സി.ട്രീസാ ജോസഫ്, സി.ലിസാ എന്നിവർ പങ്കെടുത്തു.
- കൈറ്റ് മിസ്ട്രസ്സ്മാർക്കു് ഡി.ആർ.സി.യിൽ 12/06/2019 ന് നടന്ന പരിശീലന പരിപാടിയിൽ സി.ട്രീസാ ജോസഫ് പങ്കെടുത്തു.2019-20 ലെ ലിറ്റിൽ കൈറ്റ്സ് ന് നടത്തുന്ന ഏകദിന ക്യാമ്പിനുള്ള പരിശീലനമാണ് നടന്നത്.
അംഗങ്ങളുടെ വിശദാംശങ്ങൾ
കാങ്ങിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ പുതിയ യൂണിറ്റിനുള്ള അംഗീകാരം ലഭിച്ചു. 23/1/2019 ന് അഭിരുചീ പരീക്ഷ നടത്തപ്പെട്ടു. ഇരുപത്തിആറു കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു. ഇരുപതുകുട്ടികൾ യോഗ്യതനേടി. 25/1/2019 ന് പേരുവിവരം നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ചു.ലീഡർ - മേഹുൽ ജെയ്
ഡെപ്യൂട്ടി ലീഡർ -രൂപ ജോഷി എന്നിവരെ തിരഞ്ഞെടുത്തു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് | ഫോട്ടോ |
---|---|---|---|---|
1 | 7034 | ALEX JOY | 8A | |
2 | 7033 | ASHIK G | 8A | |
3 | 7013 | EBBY TOM | 8A | |
4 | 7043 | MEHUL JAY. | 8A | |
5 | 7041 | EMY JIPSON | 8A | |
6 | 7042 | MARIABIJU | 8A | |
7 | 6861 | NEHA JAIMON | 8A | |
8 | 7045 | PARVATHY S KARIKOTTU | 8A | |
9 | 7011 | ROOPA JOSHY | 8A | |
10 | 7114 | SHREYA BABU | 8A | |
11 | 6840 | AJUMON BIJU | 8B | |
12 | 6837 | AKHILJITH KUMAR.M | 8B | |
13 | 6836 | MELBIN BABY | 8B | |
14 | 7023 | YADHAV T.G. | 8B | |
15 | 6872 | SANJITH SANTHOSH | 8B | |
16 | 6868 | ANJALI M A | 8B | |
17 | 6851 | ATHIRA PRASAD | 8B | |
18 | 6869 | SONAMOL SUNIL | 8B | |
19 | 6854 | MINNU BINOY | 8B | |
20 | 7044 | SREELASHMI VISWANADH | 8B |
എന്നിവർക്ക് ക്ലബ്ബിൽ അംഗത്വം ലഭിച്ചു ലിറ്റിൽ കൈറ്റ്സ് ന് അംഗീകാരം ലഭിച്ചു തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ വിവരം 04/02/2019 ന് lkms ൽ ചേർത്ത് confirm ചെയ്തു.
നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ
- 8-6-2019 ന് കൈറ്റ് അംഗങ്ങൾ ലാബ് ,ഹൈട്ടക്ക് ക്ലാസ് മുറികൾ വൃത്തിയാക്കി.ഈ വർഷത്തെ പ്രവർത്തനങ്ങൾ ചർച്ചചെയ്തു.
- കാങ്ങിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ പുതിയ യൂണിറ്റിനുള്ള അംഗീകാരം ലഭിച്ചു. 23/1/2019 ന് കൈറ്റ് മിസ്ട്രസ് സി ട്രീസാ ജോസഫ്, സി.ഡെയ്സി അഗസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ അഭിരുചീ പരീക്ഷ നടത്തപ്പെട്ടു. ഇരുപത്തിആറു കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു. ഇരുപതുകുട്ടികൾ യോഗ്യതനേടി. 25/1/2019 ന് പേരുവിവരം നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ചു.
- 13/02/2019
ലിറ്റിൽ കൈറ്റ്സ്ലെ കുട്ടികൾക്ക് കമ്പ്യൂട്ടർ ലാബ് ക്രമീകരണത്തെ കുറിച്ച് ക്ലാസ് എടുത്തു. രണ്ട് ഗ്രൂപ്പുകളായിതിരിച്ച് ലാമ്പ് വൃത്തിയാക്കാൻ ഏൽപ്പിച്ചു. സ്കൂൾ വിക്കിയിൽ എല്ലാദിവസവും പ്രവർത്തനങ്ങൾ രേഖപ്പെടുത്താൻ കുട്ടികളെ പഠിപ്പിച്ചു. അതിനായി മലയാളം ടൈപ്പിങ്ങ് പഠിപ്പിച്ചു.
07/02/2019 സ്കൂൾ വാർഷികം
ഗാലറി സ്കൂൾ വാർഷികം
സ്കൂൾ വാർഷികത്തിന് ലിറ്റിൽ കൈറ്റ്സ്ലെ കുട്ടികൾ ദൃശ്യങ്ങൾ ക്യാമറായിൽ പകർത്തി.ക്യാമറായിൽ പകർത്തിയ ചിത്രങ്ങളെ ചെറുതാക്കി അപ്ലോഡ് ചെയ്തു.ലിറ്റിൽ കൈറ്റ്സ്ലെ കുട്ടികൾ മൂന്നു ഗ്രൂപ്പുകളായി ഫോട്ടോ അപ്ലോഡ് ചെയ്തു.സ്കൂൾ വിക്കിയിലെ ഗാലറിയിൽ ഫോട്ടോ ഉൾപ്പെടുത്താൻ കുട്ടികൾക്ക് പരിശീലനം നൽകി. കുട്ടികൾതന്നെ ഫോട്ടോ വിക്കിയിൽ ഉൾപ്പെടുത്തി.
നേഹാ ജെയ്മോൻ, മേഹുൽ ജെയ്, എബി റ്റോം , രൂപാ ജോഷി എന്നിവർ സ്കൂൾ വാർഷികത്തിന്റെ ചിത്രങ്ങൾ ,വീഡിയോ ഇവ ക്യാമറായിൽ പകർത്തി.