"ജി.വി.എൽ.പി.എസ് ചിറ്റൂർ/എന്റെ വാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 7: | വരി 7: | ||
[[ചിത്രം:21302-radio1.jpeg|thumb|300px|center]] | [[ചിത്രം:21302-radio1.jpeg|thumb|300px|center]] | ||
==<div style="border- solid #00FF00; border-bottom:1px solid #00FF00;" | ==<div style="border- solid #00FF00; border-bottom:1px solid #00FF00;">'''ആമുഖം'''</div>== | ||
<font size=4>ജി.വി.എൽ.പി എസിലെ ഒരു തനത് പ്രവർത്തനമാണ് എന്റെ വാണി. പഴയ റേഡിയോ സങ്കൽപ്പത്തെ കുരുന്നുകളുടെ മുൻപിൽ കൊണ്ടുവരുവാനായി വിദ്യാലയത്തിൽ തുടങ്ങിയ ഒരു സംരംഭമാണ് എന്റെ വാണി. ഓരോ ക്ലാസ്സിലും സ്പീക്കർ ഘടിപ്പിച്ച് ഒരു ക്ലാസ്സിൽ നിന്നും സംപ്രേഷണം ചെയ്യുന്ന പരിപാടി എല്ലാ ക്ലാസ്സിലും എത്തിക്കാൻ ഇതുവഴി സാധിക്കും.</font> | <font size=4>ജി.വി.എൽ.പി എസിലെ ഒരു തനത് പ്രവർത്തനമാണ് എന്റെ വാണി. പഴയ റേഡിയോ സങ്കൽപ്പത്തെ കുരുന്നുകളുടെ മുൻപിൽ കൊണ്ടുവരുവാനായി വിദ്യാലയത്തിൽ തുടങ്ങിയ ഒരു സംരംഭമാണ് എന്റെ വാണി. ഓരോ ക്ലാസ്സിലും സ്പീക്കർ ഘടിപ്പിച്ച് ഒരു ക്ലാസ്സിൽ നിന്നും സംപ്രേഷണം ചെയ്യുന്ന പരിപാടി എല്ലാ ക്ലാസ്സിലും എത്തിക്കാൻ ഇതുവഴി സാധിക്കും.</font> | ||
==<div style="border- solid #00FF00; border-bottom:1px solid #00FF00;" | ==<div style="border- solid #00FF00; border-bottom:1px solid #00FF00;">'''ലക്ഷ്യം'''</div>== | ||
<font size=4> | <font size=4> | ||
| വരി 20: | വരി 20: | ||
</font> | </font> | ||
==<div style="border- solid #00FF00; border-bottom:1px solid #00FF00;" | ==<div style="border- solid #00FF00; border-bottom:1px solid #00FF00;">'''പ്രവർത്തനം'''</div>== | ||
<font size=4>ഓരോ ക്ലാസ്സുകളിലേയും കുട്ടികൾക്ക് എന്റെ വാണി അവസരം ഒരുക്കുന്നു. ഒരു സ്ഥലത്ത് നടത്തുന്ന പരിപാടികൾ എല്ലാ ക്ലാസുകളിലും എത്തിക്കുവാൻ സ്പീക്കർ സംവിധാനമുണ്ട്. കുട്ടികൾ കഥകൾ, കവിതകൾ, പ്രസംഗങ്ങൾ, പാട്ടുകൾ, മിമിക്രി തുടങ്ങിയ വിവിധ കലാപരിപാടികൾ എന്റെ വാണിയിലൂടെ അവതരിപ്പിക്കുന്നു. ഉച്ചയ്ക്ക് 1:15 മുതൽ 1:45 വരെയാണ് പരിപാടി അവതരിപ്പിക്കാനുള്ള സമയം. എല്ലാ ക്ലാസിലെയും എല്ലാ കുട്ടികളെയും പരിപാടികളിൽ പങ്കെടുപ്പിക്കുന്നു എന്നതാണ് എന്റെ വാണിയുടെ സവിശേഷത. ഓരോ ദിവസവും മത്സരബുദ്ധിയോടെ കുട്ടികൾ എന്റെ വാണിക്കായി തയ്യാറാകുന്നു. ഉച്ചസമയത്ത് കുട്ടികൾ അവനവന്റെ ക്ലാസിലിരുന്ന് പരിപാടി ശ്രവിക്കുന്നു. ഓരോ ദിനാചരണങ്ങളിലും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നു. എന്റെ വായനാകുറിപ്പ് എന്ന പേരിൽ കുട്ടി വായിച്ച പുസ്തകത്തെക്കുറിച്ച് എഴുതിയതും വായിക്കുന്നു.</font> | <font size=4>ഓരോ ക്ലാസ്സുകളിലേയും കുട്ടികൾക്ക് എന്റെ വാണി അവസരം ഒരുക്കുന്നു. ഒരു സ്ഥലത്ത് നടത്തുന്ന പരിപാടികൾ എല്ലാ ക്ലാസുകളിലും എത്തിക്കുവാൻ സ്പീക്കർ സംവിധാനമുണ്ട്. കുട്ടികൾ കഥകൾ, കവിതകൾ, പ്രസംഗങ്ങൾ, പാട്ടുകൾ, മിമിക്രി തുടങ്ങിയ വിവിധ കലാപരിപാടികൾ എന്റെ വാണിയിലൂടെ അവതരിപ്പിക്കുന്നു. ഉച്ചയ്ക്ക് 1:15 മുതൽ 1:45 വരെയാണ് പരിപാടി അവതരിപ്പിക്കാനുള്ള സമയം. എല്ലാ ക്ലാസിലെയും എല്ലാ കുട്ടികളെയും പരിപാടികളിൽ പങ്കെടുപ്പിക്കുന്നു എന്നതാണ് എന്റെ വാണിയുടെ സവിശേഷത. ഓരോ ദിവസവും മത്സരബുദ്ധിയോടെ കുട്ടികൾ എന്റെ വാണിക്കായി തയ്യാറാകുന്നു. ഉച്ചസമയത്ത് കുട്ടികൾ അവനവന്റെ ക്ലാസിലിരുന്ന് പരിപാടി ശ്രവിക്കുന്നു. ഓരോ ദിനാചരണങ്ങളിലും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നു. എന്റെ വായനാകുറിപ്പ് എന്ന പേരിൽ കുട്ടി വായിച്ച പുസ്തകത്തെക്കുറിച്ച് എഴുതിയതും വായിക്കുന്നു.</font> | ||
==<div style="border- solid #00FF00; border-bottom:1px solid #00FF00;" | ==<div style="border- solid #00FF00; border-bottom:1px solid #00FF00;">'''സവിശേഷത'''</div>== | ||
<font size=4>എല്ലാ ക്ലാസിലെയും എല്ലാ കുട്ടികളെയും പരിപാടികളിൽ പങ്കെടുപ്പിക്കുന്നു എന്നതാണ് എന്റെ വാണിയുടെ സവിശേഷത. ഇതിലൂടെ കുട്ടികൾ പൊതുപരിപാടികളിൽ പങ്കെടുക്കാനുള്ള ആത്മവിശ്വാസം, സർഗ്ഗാത്മക വാസനകളുടെ പരിപോഷണം, കൂടുതൽ പരിപാടികൾ കണ്ടെത്താനുള്ള അന്വേഷണ മനോഭാവം എന്നിവ നേടുന്നു.</font> | <font size=4>എല്ലാ ക്ലാസിലെയും എല്ലാ കുട്ടികളെയും പരിപാടികളിൽ പങ്കെടുപ്പിക്കുന്നു എന്നതാണ് എന്റെ വാണിയുടെ സവിശേഷത. ഇതിലൂടെ കുട്ടികൾ പൊതുപരിപാടികളിൽ പങ്കെടുക്കാനുള്ള ആത്മവിശ്വാസം, സർഗ്ഗാത്മക വാസനകളുടെ പരിപോഷണം, കൂടുതൽ പരിപാടികൾ കണ്ടെത്താനുള്ള അന്വേഷണ മനോഭാവം എന്നിവ നേടുന്നു.</font> | ||