"കൊടുമൺ എച്ച്.എസ്. കൊടുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hskodumon (സംവാദം | സംഭാവനകൾ)
No edit summary
Hskodumon (സംവാദം | സംഭാവനകൾ)
No edit summary
വരി 138: വരി 138:

[[ചിത്രം:cart14.jpg]]

'മാഷേ ... എന്നെ മനസ്സിലായില്ലേ ..ഞാ൯ മമ്മൂട്ടി..'

'ഓ.. മനസ്സിലായി ... പഴശി രാജാവിന് ഉസ്കൂളിലെന്താ കാര്യം...?'

'ഒന്നുമില്ല... എന്റെ കുറെ ഫാ൯സ് പിള്ളാര് മഹാ ഉഴപ്പാണെന്ന് കേട്ടു... രണ്ടു പെട അവറ്റകള്‍ക്ക് കൊടുക്കാ൯...'-rpk

<gallery>
Image:cart14.jpg|'മാഷേ ... എന്നെ മനസ്സിലായില്ലേ ..ഞാ൯ മമ്മൂട്ടി..'

'ഓ.. മനസ്സിലായി ... പഴശി രാജാവിന് ഉസ്കൂളിലെന്താ കാര്യം...?'

'ഒന്നുമില്ല... എന്റെ കുറെ ഫാ൯സ് പിള്ളാര് മഹാ ഉഴപ്പാണെന്ന് കേട്ടു... രണ്ടു പെട അവറ്റകള്‍ക്ക് കൊടുക്കാ൯...'-rpk
Image:cart18.jpg|'മോഹ൯ലാലല്ലേ ...?'

'അതേ... മാഷിനെങ്ങനെ മനസ്സിലായി ?'

'....'കുലുക്കം' കണ്ടാലറിഞ്ഞൂടെ?...ഒന്നുമില്ലേലും നമ്മള്‍ പത്തനംതിട്ട ജില്ലക്കാരാ....!'-rpk
Image:cart23.jpg|''''ഇന്ന് സഹവാസ ക്യാമ്പല്ലേ .... ഒന്ന് അടി പൊളി സെറ്റപ്പില്‍ വന്നതാ മാഷേ...!'''-rpk
Image:cart42.jpg|''''മാഷേ, ക്രിസ്മസ് - പുതു വത്സരാശംസകള്‍ ........ ക്രിസ്മസ് ദിനങ്ങള്‍ .... ക്രിക്കറ്റ് ദിനങ്ങള്‍.'''-rpk
</gallery>
== നാടോടി വിജ്ഞാനകോശം ==
== നാടോടി വിജ്ഞാനകോശം ==
[[ചിത്രം:butterfly.jpg]]
[[ചിത്രം:butterfly.jpg]]

'''കൊടുമണ്ണിന്റെ പ്രാന്തപ്രദേശങ്ങളാണ് ആനന്ദപളളിയും ചന്ദനപളളിയും. ഇതിലെ 'പളളി' എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു?'''‌|

ആശ്ചര്യചൂഢാമണിയുടെ കര്‍ത്താവായ ശക്തിഭദ്രന്റെ തട്ടകമായ കൊടുമണ്‍ അക്കാലത്ത് പുകള്‍പെറ്റ ഒരു ബുദ്ധമത സന്കേതം കൂടിയായിരുന്നു. ബുദ്ധമതത്തിന്റെ സ്വാധീനം ,അവരുടെ വിഹാരങ്ങളുടെ , പളളികളുടെ സാന്നിദ്ധ്യം ആനന്ദപളളിയിലും ചന്ദനപളളിയിലും കാണാം.|

[[ചിത്രം:cart18.jpg]]

'മോഹ൯ലാലല്ലേ ...?'

'അതേ... മാഷിനെങ്ങനെ മനസ്സിലായി ?'

'....'കുലുക്കം' കണ്ടാലറിഞ്ഞൂടെ?...ഒന്നുമില്ലേലും നമ്മള്‍ പത്തനംതിട്ട ജില്ലക്കാരാ....!'-rpk

'''കൊടുമണ്‍ എന്ന സ്ഥലനാമത്തിന്റെ യുക്തിഭദ്രമായ വിശദീകരണം എന്താണ്?'''|

കൊടുമണ്‍ പ്ളാന്റേഷനില്‍ പൊന്നെടുക്കാം കുഴി എന്നൊരു പ്രദേശമുണ്ട്. പണ്ട് അവിടെ നിന്നും സ്വര്‍ണം ഖനനം ചെയ്തിരുന്നതായി വിശ്വസനീയങ്ങളായ തെളിവുകളും അടയാളങ്ങളും ഉണ്ട്. സ്വര്‍ണം ഉളള മണ്ണ് എന്ന അര്‍ത്ഥത്തില്‍ പിന്നീട് സ്ഥലനാമം കടന്നു വന്നു. [കൊടു =സ്വര്‍ണം, മണ്‍ =മണ്ണ് ]

വരി 175: വരി 175:

'''അറിയിപ്പുകള്‍ :-'''

'''അറിയിപ്പുകള്‍ :-'''

'''സഹവാസ ക്യാ‌​മ്പ് - പത്താം ക്ളാസിലെ കുട്ടികളുടെ ഈ വര്‍ഷത്തെ സഹവാസ ക്യാമ്പ് ഡിസംബര്‍ 18 , 19 തീയതികളിലായി നടക്കുന്നു. കുട്ടികളുടെ വിവിധ പരിപാടികള്‍ അരങ്ങേറുന്നു.'''

'''സഹവാസ ക്യാ‌​മ്പ് - പത്താം ക്ളാസിലെ കുട്ടികളുടെ ഈ വര്‍ഷത്തെ സഹവാസ ക്യാമ്പ് ഡിസംബര്‍ 18 , 19 തീയതികളിലായി നടക്കുന്നു. കുട്ടികളുടെ വിവിധ പരിപാടികള്‍ അരങ്ങേറുന്നു.'''
<gallery>
Image:cart23.jpg|''''ഇന്ന് സഹവാസ ക്യാമ്പല്ലേ .... ഒന്ന് അടി പൊളി സെറ്റപ്പില്‍ വന്നതാ മാഷേ...!'''-rpk
</gallery>

'''ക്രിസ്മസ് അവധി - ഡിസംബര്‍ 19 മുതല്‍ 27 വരെ. ഡിസംബര്‍ 28 ന് സ്കൂള്‍ വീണ്ടും തുറക്കുന്നു. ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍.'''

'''ക്രിസ്മസ് അവധി - ഡിസംബര്‍ 19 മുതല്‍ 27 വരെ. ഡിസംബര്‍ 28 ന് സ്കൂള്‍ വീണ്ടും തുറക്കുന്നു. ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍.'''

<gallery>
Image:cart42.jpg|''''മാഷേ, ക്രിസ്മസ് - പുതു വത്സരാശംസകള്‍ ........ ക്രിസ്മസ് ദിനങ്ങള്‍ .... ക്രിക്കറ്റ് ദിനങ്ങള്‍.'''-rpk
</gallery>

'''സ്കൂള്‍ വിക്കി '''  - (കവിത)

'''സ്കൂള്‍ വിക്കി '''  - (കവിത)

-'''ആര്‍.പ്രസന്നകുമാര്‍.'''

-'''ആര്‍.പ്രസന്നകുമാര്‍.'''
"https://schoolwiki.in/കൊടുമൺ_എച്ച്.എസ്._കൊടുമൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്