"എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 23: വരി 23:
ശ്രദ്ധ മികവിലേയ്ക്കൊരു ചുവട് പദ്ധതിയുടെ ഭാഗമായ പഠന പ്രവർത്തനങ്ങൾ  യു പി, എച്ച് എസ് തലങ്ങളിൽ  വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുവാൻ ഭൂരിഭാഗം കുട്ടികൾക്കും സാധിക്കുന്നുണ്ട്. സ്വന്തമായി  മുമ്പോട്ട് വരുവാനും  കഴിവുകൾ പ്രകടിപ്പിക്കുവാനും കുട്ടികൾ പ്രാപ്തരാകുന്നു. ശ്രദ്ധ യുമായി ബന്ധപ്പെട്ട് നടത്തിയ സ്കൂൾ പ്രവർത്തനങ്ങളുടെ documentation നിൽ സബ് ജില്ല തലത്തിൽ ഒന്നാംസ്ഥാനവും ജില്ലാതലത്തിൽ മൂന്നാംസ്ഥാനവും കരസ്ഥമാക്കുവാൻ നമ്മുടെ സ്കൂളിന് സാധിച്ചു . പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നു.

==  നവപ്രഭ ==
==  നവപ്രഭ ==
ഒമ്പതാം ക്ലാസിലെ പഠനത്തിലും  മറ്റു പ്രവർത്തനങ്ങളിലും പിന്നോക്കം നിൽക്കുന്ന കുട്ടികളെ  മുൻനിരയിലേക്ക് എത്തിക്കുന്നതിനും അവരുടെ വ്യക്തിത്വ വികസനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിനുമായി  ആവിഷ്കരിച്ച പദ്ധതിയാണ് നവപ്രഭ. നമ്മുടെ സ്കൂളിലും നവപ്രഭ പ്രോഗ്രാം വളരെ വിജയകരമായി പിന്നോട്ട് പോകുന്നു കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു  അവരുടെ വ്യക്തിത്വ വികസനം കൂടുതൽ കാര്യക്ഷമമാക്കാൻ നവപ്രഭ കുട്ടികളെ സഹായിക്കുന്നു
ഒമ്പതാം ക്ലാസിലെ പഠനത്തിലും  മറ്റു പ്രവർത്തനങ്ങളിലും പിന്നോക്കം നിൽക്കുന്ന കുട്ടികളെ  മുൻനിരയിലേക്ക് എത്തിക്കുന്നതിനും അവരുടെ വ്യക്തിത്വ വികസനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിനുമായി  ആവിഷ്കരിച്ച പദ്ധതിയാണ് നവപ്രഭ. നമ്മുടെ സ്കൂളിലും നവപ്രഭ പ്രോഗ്രാം വളരെ വിജയകരമായി മുന്നോട്ട് പോകുന്നു. കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു  അവരുടെ വ്യക്തിത്വ വികസനം കൂടുതൽ കാര്യക്ഷമമാക്കാൻ നവപ്രഭ കുട്ടികളെ സഹായിക്കുന്നു
==  ഇംഗ്ലീഷിൽ പ്രാവീണ്യം നേടൽ ==
==  ഇംഗ്ലീഷിൽ പ്രാവീണ്യം നേടൽ ==
ഇംഗ്ലീഷിൽ സംസാരിക്കുന്നതിനും ആശയവിനിമയം നടത്തുന്നതിനുമായി കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. അതിനായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകളും കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സുകളും നടത്തുന്നു.
ഇംഗ്ലീഷിൽ സംസാരിക്കുന്നതിനും ആശയവിനിമയം നടത്തുന്നതിനുമായി കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. അതിനായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകളും കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സുകളും നടത്തുന്നു. എല്ലാ അവധി ദിവസങ്ങളിലും തെര‍ഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു.
==  ഹിന്ദിയിൽ പ്രാവീണ്യം നേടൽ ==
==  ഹിന്ദിയിൽ പ്രാവീണ്യം നേടൽ ==
ഹിന്ദി സംസാരിക്കുന്നതിനും ആശയവിനിമയം നടത്തുന്നതിനുമായി കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. അതിനായി സ്പോക്കൺ ഹിന്ദി ക്ലാസ്സുകൾ നടത്തുന്നു.
ഹിന്ദി സംസാരിക്കുന്നതിനും ആശയവിനിമയം നടത്തുന്നതിനുമായി കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. അതിനായി സ്പോക്കൺ ഹിന്ദി ക്ലാസ്സുകൾ നടത്തുന്നു.
1,158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/630053" എന്ന താളിൽനിന്ന് ശേഖരിച്ചത്