"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<big>'''സ്കൂൾ പത്രം'''</big> <br> ആഴ്ചയിൽ ഒരിക്കൽ പ്രധാന ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PHSchoolFrame/Pages}}
<big>'''സ്കൂൾ പത്രം'''</big>  
<big>'''സ്കൂൾ പത്രം'''</big>  
<br>
<br>

16:54, 19 മാർച്ച് 2019-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സ്കൂൾ പത്രം
ആഴ്ചയിൽ ഒരിക്കൽ പ്രധാന ലോക വാർത്തകളും , സ്കൂൾ വാർത്തകളും, കുട്ടികളുടെ രചനകളും ഉൾപ്പെടുത്തി ഒരു പത്രം ഫിലൈൻ വാർത്തകൾ എന്നപേരിൽ പ്രസിദ്ധീകരിച്ചുവരുന്നു.എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി ഓരോ ആഴ്ചയും ഓരോ ക്ലാസ്സുകൾ എന്ന ക്രമത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.ഈവർഷത്തെ സ്കൂൾ പത്രം ബഹുമാനപ്പെട്ട വൈസ് പ്രൊവിൻഷ്യൽ സിസ്റ്റർ ലാലി സ്കൂൾലീഡർ സുജിനയ്ക്കു നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി , സീനിയർ അസിസ്റ്റന്റ് റ്റെസ്സ് ജോസഫ് ടീച്ചർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സ്കൂൾ പത്രം എല്ലാകുട്ടികളും വായിക്കണം എന്നും അതിൽ സ്വന്തം സൃഷ്ടികൾ പ്രസിദ്ധീകരിക്കണമെന്നും ഹെഡ്മിസ്ട്രസ് ആവശ്യപ്പെട്ടു. കുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കാനും , ആനുകാലിക വിജ്ഞാനം വളർത്തുവാനും, പൊതുവിജ്ഞാനം വർദ്ധിപ്പിക്കുവാനും, കുട്ടികളിലെ അന്വേഷണ കൗതുകം പ്രോത്സാഹിപ്പിക്കുവാനും പ്രസ്തുത പംക്തിക്ക് കഴിയുന്നു.

സ്കൂൾ പത്രം പ്രകാശനം


പത്രം ‍ഡൗൺലോഡ് ചെയ്യാം