"ഗവ. എച്ച് എസ് എൽ പി സ്കൂൾ , തിരുനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(അധ്യാപകരുടെ എണ്ണം)
(നേട്ടങ്ങൾ)
വരി 78: വരി 78:
# LSS Scholarship(2016-17)
# LSS Scholarship(2016-17)
*ആരാധന .പി .വി
*ആരാധന .പി .വി
#  
# മാതൃഭൂമി- നന്മപുരസ്കാരം
* 2015-16 ൽ രണ്ടാംസ്ഥാനം(വിദ്യാഭ്യസജില്ല)
*2016-17 ൽ ഒന്നാംസ്ഥാനംം(വിദ്യാഭ്യസജില്ല)
#മാതൃഭൂമി-സീഡ് (വിദ്യാഭ്യാസജില്ല)
*2016-17ൽ പ്രോത്സാഹന സമ്മാനം
*2017-2018 ൽ പ്രത്യേകുപരാമർശം


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

20:33, 11 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

Govt.H S L P S Thirunalloor

ഗവ. എച്ച് എസ് എൽ പി സ്കൂൾ , തിരുനല്ലൂർ
വിലാസം
ചേർത്തല

തിരുനല്ലൂർ
,
688541
സ്ഥാപിതം1935
വിവരങ്ങൾ
ഫോൺ0478-2810680
ഇമെയിൽ34201cherthala@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34201 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം , English
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎൻ.സി. മിനി
അവസാനം തിരുത്തിയത്
11-03-2019GHSLPS THIRUNALLOOR


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന്റെ അതിർത്തിയിൽ നിൽക്കുന്ന ഈ വിദ്യാലയത്തിന് 87 വർഷത്തെ പഴക്കം ഉണ്ട് . ഈ വിദ്യാലയം 1932ൽ സ്ഥാപിതമായതാണ് .ഓരോ ക്ലാസും 6 ഡിവിഷൻ വീതം ഉണ്ടായിരുന്നു.അന്ന് അടിസ്ഥാന സൗകര്യങ്ങൾ കുറവായിരുന്നിട്ടും കുട്ടികളുടെ എണ്ണം വളരെ കൂടുതൽ ആയിരുന്നു.1960 ൽ UP സ്കൂൾ ആയി ഉയർത്തപ്പെട്ടു മറ്റൊരു ശാഖയായി മാറ്റി.പിന്നീട് ഇത് 1964-ൽ ഹൈ സ്കൂൾ ആയി ഉയർത്തിയപ്പോൾ,ഒന്നുമുതൽ നാലാം ക്ലാസ്സുവരെയുള്ള വിഭാഗം HSLPS ആയി പരിണമിച്ചു .ഇപ്പോൾ ഒരേ മുറ്റത്തു LP വിഭാഗവും UP മുതൽ പത്താം ക്ലാസ്സുവരെ HS ഉം HSS ഉം ആയി പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

  • 12 ക്ലാസ്സ്മുറികൾ
  • ഓഫീസ്‌
  • നാലുവശവും ചുറ്റുമതിൽ
  • 10 ടോയ്‌ലറ്റുകൾ 2 യൂറിനൽസ്
  • അഡാപ്റ്റഡ് ടോയ്‌ലറ്റ്‌ 1
  • പാചകപ്പുര
  • ലൈബ്രറി
  • ലാപ്‍ടോപ്സ് 4 എണ്ണം
  • പ്രൊജക്ടർ 4
  • അസ്സബ്‌ളി ഹാൾ
  • സ്റ്റേജ്
  • കുടിവെള്ളം കിണർ ,ജപ്പാൻ കുടിവെള്ളപൈപ്പ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാവേദി
  • ആരോഗ്യ ക്ലബ്
  • ശാസ്ത്ര ക്ലബ്
  • ഗണിത ക്ലബ്
  • സോഷ്യൽ സയൻസ് ക്ലബ്
  • പരിസ്ഥിതി ക്ലബ്
  • ലൈബ്രറി
  • സീഡ് ക്ലബ്
  • നന്മ ക്ലബ്
  • തായ്കൊണ്ടാ
  • ഡാൻസ്
  • പരിസ്ഥിതി ക്ലബ്ബ്

മുൻ സാരഥികൾ

  1. ഹൈമവതി
  2. എ.കെ സുകുമാരൻ
  3. എ .ശാലിനി
  4. ശ്രീധരൻ
  5. രാധാകൃഷ്ണകൈമൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ

  1. അരവിന്ദാക്ഷൻ
  2. സിറിയക്ക്
  3. കുര്യയൻ
  4. പി.എം. ശാന്തമ്മ
  5. കെ.ബി.അനിത
  6. വിജയമ്മ
  7. കെ.പി.ലീന
  8. ജയശ്രീ .എസ്

നേട്ടങ്ങൾ

  1. LSS Scholarship(2016-17)
  • ആരാധന .പി .വി
  1. മാതൃഭൂമി- നന്മപുരസ്കാരം
  • 2015-16 ൽ രണ്ടാംസ്ഥാനം(വിദ്യാഭ്യസജില്ല)
  • 2016-17 ൽ ഒന്നാംസ്ഥാനംം(വിദ്യാഭ്യസജില്ല)
  1. മാതൃഭൂമി-സീഡ് (വിദ്യാഭ്യാസജില്ല)
  • 2016-17ൽ പ്രോത്സാഹന സമ്മാനം
  • 2017-2018 ൽ പ്രത്യേകുപരാമർശം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. നീരജ് (സ്റ്റേറ്റ് കലോത്സവ ജേതാവ്-കേരളനടനം )
  2. മുരളീധരൻ (നീന്തൽ തരാം )

വഴികാട്ടി