ഉള്ളടക്കത്തിലേക്ക് പോവുക

"എച്.എ.എൽ.പി.എസ്.എടപ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
20619 (സംവാദം | സംഭാവനകൾ)
20619 (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
| റവന്യൂ ജില്ല= പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
| സ്കൂൾ കോഡ്= 20619
| സ്കൂൾ കോഡ്= 20619
| സ്ഥാപിതവർഷം= 1925
| സ്ഥാപിതവർഷം= 1924
| സ്കൂൾ വിലാസം= : പി.ഒ.എടപ്പലം
| സ്കൂൾ വിലാസം= : പി.ഒ.എടപ്പലം
| പിൻ കോഡ്=  679308
| പിൻ കോഡ്=  679308
വരി 16: വരി 16:
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 47
| ആൺകുട്ടികളുടെ എണ്ണം= 53
| പെൺകുട്ടികളുടെ എണ്ണം= 49
| പെൺകുട്ടികളുടെ എണ്ണം= 52
| വിദ്യാർത്ഥികളുടെ എണ്ണം= 96
| വിദ്യാർത്ഥികളുടെ എണ്ണം= 105
| അദ്ധ്യാപകരുടെ എണ്ണം=    5
| അദ്ധ്യാപകരുടെ എണ്ണം=    6
| പ്രധാന അദ്ധ്യാപകൻ=  1         
| പ്രധാന അദ്ധ്യാപകൻ=  1         
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്= മുജീബ്റഹ്‌മാൻ.പി.   
| സ്കൂൾ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം= school-photo.png‎ ‎|
}}
}}

13:42, 6 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

എച്.എ.എൽ.പി.എസ്.എടപ്പലം
വിലാസം
എടപ്പലം

പി.ഒ.എടപ്പലം
,
679308
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽhalpsedappalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്20619 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ1
അവസാനം തിരുത്തിയത്
06-03-201920619


= ചരിത്രം

പാലക്കാട് ജില്ലയിലെ പട്ടാമ്പി ബ്ലോക്കിൽ ഉൾപ്പെട്ട വിളയൂർ ഗ്രാമ പഞ്ചായത്തിലാണ് എടപ്പലം എച്ച്.എ.എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. ചെറുകിട കർഷകരും കർഷക തൊഴിലാളികളും താമസിക്കുന്ന ഈ ഗ്രാമത്തിൻറെ വിദ്യാഭ്യാസപരവും സാമൂഹ്യപരവുമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള ശ്രമമെന്ന നിലയിൽ 1924 ൽ പുലാക്കാട്ട് ചെല്ലുഎഴുത്തച്ഛൻ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. സ്കൂൾ ആരംഭിച്ച കാലത്ത് ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുക ൾ ഉണ്ടായിരുന്നു. ഇപ്പോൾ നാലാംക്ലാസ് വരെ മാത്രമേയുള്ളൂ.


പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യവേദി


  • ക്ലബ്ബ് പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

എയിഡഡ് മേഖലയിൽ വ്യക്തിഗതമാനേജ്‌മെന്റായി പ്രവർത്തിച്ചുവരുന്നു.

പി.ചെല്ലുഎഴുത്തച്ഛൻ 1924 മുതൽ

വാസുദേവൻ എഴുത്തച്ഛൻ 1985 മുതൽ

ശ്രീമതി. എൻ.ഉഷ (നിലവിൽ)



സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

പി.ചെല്ലുഎഴുത്തച്ഛൻ 1924 മുതൽ

പി.മാധവിക്കുട്ടി ടീച്ചർ 1955-1988

എ.തങ്കമ്മു ടീച്ചർ 1988-1991

പി. പാറുക്കുട്ടി ടീച്ചർ 1991-1995

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=എച്.എ.എൽ.പി.എസ്.എടപ്പലം&oldid=624833" എന്ന താളിൽനിന്ന് ശേഖരിച്ചത്