"എച്.എ.എൽ.പി.എസ്.എടപ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 39: | വരി 39: | ||
* ''''''മാനേജ്‌മെന്റ്'''''' : എയിഡഡ് മേഖലയിൽ വ്യക്തിഗത മാനേജ്‌മെന്റായി പ്രവർത്തിച്ചുവരുന്നു. | * ''''''മാനേജ്‌മെന്റ്'''''' : എയിഡഡ് മേഖലയിൽ വ്യക്തിഗത മാനേജ്‌മെന്റായി പ്രവർത്തിച്ചുവരുന്നു. | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
പി.ചെല്ലുഎഴുത്തച്ഛൻ 1924 മുതൽ | |||
പി.മാധവിക്കുട്ടി ടീച്ചർ 1955-1988 | |||
എ.തങ്കമ്മു ടീച്ചർ 1988-1991 | |||
പി. പാറുക്കുട്ടി ടീച്ചർ 1991-1995 | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
13:25, 6 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
| എച്.എ.എൽ.പി.എസ്.എടപ്പലം | |
|---|---|
| വിലാസം | |
എടപ്പലം
679308
| |
| സ്ഥാപിതം | 1925 |
| വിവരങ്ങൾ | |
| ഇമെയിൽ | halpsedappalam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 20619 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | 1 |
| അവസാനം തിരുത്തിയത് | |
| 06-03-2019 | 20619 |
= ചരിത്രം
പാലക്കാട് ജില്ലയിലെ പട്ടാമ്പി ബ്ലോക്കിൽ ഉൾപ്പെട്ട വിളയൂർ ഗ്രാമ പഞ്ചായത്തിലാണ് എടപ്പലം എച്ച്.എ.എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. ചെറുകിട കർഷകരും കർഷക തൊഴിലാളികളും താമസിക്കുന്ന ഈ ഗ്രാമത്തിൻറെ വിദ്യാഭ്യാസപരവും സാമൂഹ്യപരവുമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള ശ്രമമെന്ന നിലയിൽ 1924 ൽ പുലാക്കാട്ട് ചെല്ലുഎഴുത്തച്ഛൻ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. സ്കൂൾ ആരംഭിച്ച കാലത്ത് ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുക ൾ ഉണ്ടായിരുന്നു. ഇപ്പോൾ നാലാംക്ലാസ് വരെ മാത്രമേയുള്ളൂ.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യവേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- 'മാനേജ്‌മെന്റ്' : എയിഡഡ് മേഖലയിൽ വ്യക്തിഗത മാനേജ്‌മെന്റായി പ്രവർത്തിച്ചുവരുന്നു.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പി.ചെല്ലുഎഴുത്തച്ഛൻ 1924 മുതൽ
പി.മാധവിക്കുട്ടി ടീച്ചർ 1955-1988
എ.തങ്കമ്മു ടീച്ചർ 1988-1991
പി. പാറുക്കുട്ടി ടീച്ചർ 1991-1995
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|