"ഗവ. ടി.എച്ച്.എസ്. കോക്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 43: വരി 43:

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
പത്ത് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 3 ക്ലാസ് മുറികളും ഒരു ഡ്രോയിങ് ക്ലാസ്സും, എല്ലാ ട്രേഡുകള്ക്കും പ്രത്യേകം വര്‍ക്കുഷോപ്പുകളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ആറ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 3 ക്ലാസ് മുറികളും ഒരു ഡ്രോയിങ് ക്ലാസ്സും, എല്ലാ ട്രേഡുകള്ക്കും പ്രത്യേകം വര്‍ക്കുഷോപ്പുകളും ഉണ്ട്. ചെറിയ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് പ്രത്യേകം കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബിന് ഇരുപതഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിന് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിന് പ്രത്യേകം കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബിന് ഇരുപതഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിന് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

19:41, 4 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. ടി.എച്ച്.എസ്. കോക്കൂർ
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം01 - 10 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-01-2010Thskokkur

മലപ്പുറം ജില്ലയില്‍ ചങ്കരംകുളത്തിനു അടുത്ത് വളയംകുളം കഴിഞ് കോക്കൂര് എന്ന ഗ്രാമത്തിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ടെക്നിക്കല്‍ ഹൈസ്കൂള്‍ കോക്കൂര്‍ എന്നാണ്‍് മുഴുവന്‍ പേര്‍. ചങ്കരംകുളത്തുനിന്ന് 6 കി.മീ. അകലെയാണ് കോക്കൂര്‍. പാലക്കാട്, ത്രിശ്ശൂര്‍ ജില്ലകളുടെ അയല്‍ ഗ്രാമമാണിത് .

ചരിത്രം

1985ല്‍ പാവിട്ടപ്പുറം എന്ന സ്ഥലത്ത് വാടക കെട്ടിടത്തിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. തുടര്‍ന്ന് 2004 ഒക്ടോബറില്‍ കോക്കൂരില്‍ സ്വന്തം കെട്ടിടത്തില്‍ പരിമിതസൗകര്യങളോടെ പ്രവര്‍ത്തനമാരംഭിച്ചു.ഇപ്പൊളും വിപുലീകരണ പ്രവര്‍ത്തനങള്‍ നടന്നുവരികയാണ്‌.

ഭൗതികസൗകര്യങ്ങള്‍

ആറ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 3 ക്ലാസ് മുറികളും ഒരു ഡ്രോയിങ് ക്ലാസ്സും, എല്ലാ ട്രേഡുകള്ക്കും പ്രത്യേകം വര്‍ക്കുഷോപ്പുകളും ഉണ്ട്. ചെറിയ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് പ്രത്യേകം കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബിന് ഇരുപതഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിന് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • നേച്ചര്‍ ക്ലബ്ബ്
  • ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ്
  • സയന്‍‍സ് ക്ലബ്ബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ. ധര്‍മ്മരത്നം , ശ്രീ.പി.എം.രാജന്‍, ശ്രീ.രാമചന്ദ്രന്‍, ശ്രീ.പഉലോസ് , , ,

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._ടി.എച്ച്.എസ്._കോക്കൂർ&oldid=62476" എന്ന താളിൽനിന്ന് ശേഖരിച്ചത്