"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(മെംമെം)
(VNV)
വരി 272: വരി 272:


===Field Visit===
===Field Visit===
2019  ഫെബ്ര‍ുവരി 15ന് ലിറ്റിൽ കൈറ്റ്‍സ്  വിദ്യാർത്ഥികള‍ുടെ ഫീൾഡ് വിസിറ്റിന്റെ ഭാഗമായി ULCCA സൈബർ പാർക്ക് സന്ദർശിച്ച‍ു. ULCCA സ്റ്റാഫ‍ുകളായ സനീശ് സർ, വിഗ്‍നേശ് സർ , സാരംഗ് സർ എന്നിവർ സൈബർ പാർക്കിനെക‍ുറിച്ച‍ും സ്റ്റാർട്ട് അപ്പ് മിഷ്യനെക‍ുറിച്ച‍ും ഐ. ടി. മേഖലകളിലെ സാധ്യതകളെക്ക‍ുറിച്ച‍ും വിശദീകരിച്ച‍ു. ULCCA സ്റ്റാഫ‍് മെമ്പറായ വിഗ്‍നേശ് സർ സൈബർ പാർക്കിലേക്ക് ആവശ്യമായ വൈദ്യ‍ുതി, വെള്ളം എന്നിവയെല്ലാം ആവശ്യാന‍ുസരണം അവിടേക്കെത്തിക്ക‍ുന്ന മേഖലകളെക്ക‍ുറിച്ച‍ും വിശദീകരിച്ച‍ു. ശേ‍‍ഷം സേഫ്‍റ്റി മെശേഴ്‍സിനെക്ക‍ുറിച്ച‍ും വിശദീകരിച്ച‍ു.
2019  ഫെബ്ര‍ുവരി 15ന് ലിറ്റിൽ കൈറ്റ്‍സ്  വിദ്യാർത്ഥികള‍ുടെ ഫീൾഡ് വിസിറ്റിന്റെ ഭാഗമായി ULCCS സൈബർ പാർക്ക് സന്ദർശിച്ച‍ു. ULCCS സ്റ്റാഫ‍ുകളായ സനീശ് സർ, വിഗ്‍നേശ് സർ , സാരംഗ് സർ എന്നിവർ സൈബർ പാർക്കിനെക‍ുറിച്ച‍ും സ്റ്റാർട്ട് അപ്പ് മിഷ്യനെക‍ുറിച്ച‍ും ഐ. ടി. മേഖലകളിലെ സാധ്യതകളെക്ക‍ുറിച്ച‍ും വിശദീകരിച്ച‍ു. ULCCS സ്റ്റാഫ‍് മെമ്പറായ വിഗ്‍നേശ് സർ സൈബർ പാർക്കിലേക്ക് ആവശ്യമായ വൈദ്യ‍ുതി, വെള്ളം എന്നിവയെല്ലാം ആവശ്യാന‍ുസരണം അവിടേക്കെത്തിക്ക‍ുന്ന മേഖലകളെക്ക‍ുറിച്ച‍ും വിശദീകരിച്ച‍ു. ശേ‍‍ഷം സേഫ്‍റ്റി മെശേഴ്‍സിനെക്ക‍ുറിച്ച‍ും വിശദീകരിച്ച‍ു.






               [[ചിത്രം :Field visit.png]]                                [[ചിത്രം : cyber park.png]]
               [[ചിത്രം :Field visit.png]]                                [[ചിത്രം : cyber park.png]]


==About Us==
==About Us==
2019 ഫെബ്ര‍ുലരി  ഇര‍ുപതോട‍ുക‍ൂടി മൊഡ്യ‍ൂൾ പ്രകാരമ‍ുള്ള ലിറ്റിൽ കൈറ്റ് ക്ലാസ്സ‍ുകൾ അവസാനിച്ച‍ു. സ്‍ക‍ൂളിലെ എല്ലാ പ്രവർത്ഥനത്തിന്റെയ‍ും വീഡിയോ കവറേജ‍ും ന്യ‍ൂസ് റിപ്പോർട്ടിങ്ങ‍ുമായി തിളക്കമ‍ുള്ള ഒര‍ു ക്ലബായി മാറിയിരിക്ക‍ുകയാണ് ലിറ്റിൽ കൈറ്റ്‍സ്. [[പ്രമാണം:CGVHSS Little Kites Unit 2018-19.png|thumb|40 Students]]
2019 ഫെബ്ര‍ുലരി  ഇര‍ുപതോട‍ുക‍ൂടി മൊഡ്യ‍ൂൾ പ്രകാരമ‍ുള്ള ലിറ്റിൽ കൈറ്റ് ക്ലാസ്സ‍ുകൾ അവസാനിച്ച‍ു. സ്‍ക‍ൂളിലെ എല്ലാ പ്രവർത്ഥനത്തിന്റെയ‍ും വീഡിയോ കവറേജ‍ും ന്യ‍ൂസ് റിപ്പോർട്ടിങ്ങ‍ുമായി തിളക്കമ‍ുള്ള ഒര‍ു ക്ലബായി മാറിയിരിക്ക‍ുകയാണ് ലിറ്റിൽ കൈറ്റ്‍സ്. [[പ്രമാണം:CGVHSS Little Kites Unit 2018-19.png|thumb|40 Students]]

17:05, 27 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽ കൈറ്റ്സ്

17092-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്17092
അംഗങ്ങളുടെ എണ്ണം40
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജസീല കെ. വി.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഹഫ്‍സീന റഹ്‍മത് പി. വി.
അവസാനം തിരുത്തിയത്
27-02-2019Mereena


കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്.

കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

     ആകെ അംഗങ്ങൾ                                   : 40
     കൈറ്റ് മിസ്‍ട്രസ്സ് (1 )                               : ജസീല കെ. വി.
     കൈറ്റ് മിസ്‍ട്രസ്സ് (2)                               : ഹഫ്‍സീന റഹ്‍മത് പി. വി.
     സ്റ്റ‍ുഡന്റ് കോർഡിനേറ്റർ                          : നാഫിഹ നാസർ
     ജോയിന്റ് സ്റ്റ‍ുഡന്റ് ഐടി കോർഡിനേറ്റർ   : നഹ്റ നൗഷാദ്


സീരിയൽ നമ്പർ അഡ്‍മിഷൻ നമ്പർ‌‌‍‍ വിദ്യാർത്ഥിയുടെ പേര് ക്ലാസ്സ്
1 16077 മിൻഹ ഹ‍ുസൈൻ 9
2 16092 അമിഖ ശിറിൻ സി. 9
3 16098 ശബാനാ തസ്‍നീം കെ. 9
4 16107 നൈന ഫെബിൻ കെ. പി. 9
5 16119 ഫിദ ഇസ്ഹാക്ക് 9
6 16122 റെജ പി. ടി. 9
7 16126 ഹന്ന ഇമ്പിച്ചി പി. 9
8 16129 ഹൈഫ എ.ടി 9
9 16136 ലിന ആരിഫ് 9
10 16139 ക‍ുദ്സിയ എസ്. പി. 9
11 16143 നശ എസ്. വി. 9
12 16144 ആയിഷ അമൽ പി. പി. 9
13 16148 സൈന സില്ല പി. ടി. 9
14 16156 റിസ ബഷീർ സി. വി. 9
15 16157 റന ഫാത്തിമ കെ. പി. 9
16 16161 ആശികാ നിദ കെ.പി. 9
17 16167 ദാനിയ ഫർഹ ‌9
18 16174 നേഹ ബഷീർ 9
19 16186 മറിയം നിഹാന എച്ച്. 9
20 16213 ശസ്‍മിൻ എ. വി. 9
21 16218 നഹ്റ നൗഷാദ് 9
22 16244 നിഹ്‍മത് എൻ. വി. 9
23 16272 ഫാത്തിമ സദ എം. പി. 9
24 16287 തസ്‍ലീമ ടി. ടി. 9
25 16705 കെ. പി. ആയ്ഷ ഹനാൻ 9
26 16713 ഫിദ ഫാത്തിമ കെ. ടി. 9
27 16722 ആമിന സിദ 9
28 16726 ഫാത്തിമ ജന്ന എം. വി. 9
29 17029 ആയിഷ സന പി. എൻ. 9
30 17033 മിൻഹ സാദിക്ക് 9
31 17215 ന‍ുഹ ഹാരിഫ് പി. എൻ. എം. 9
32 17216 അശീക അക്ബർ 9
33 17258 ആയ്ഷ നേഹ പി. എസ്. എം. 9
34 17638 ലിജ്ന ടി. 9
35 17649 ശഹദ ക‍ുഞ്ഞ‍ു പി. ടി. 9
36 17725 നാഫിഹ നാസർ 9
37 17729 ദിയ ഫാത്തിമ പി. വി. 9
38 17733 അലീമ ശഹദിയ വി. പി. 9
39 17751 ആയ്ഷ ലീൻ ശമീർ 9
40 17771 സഫ ഫമിന ബി. പി. 9



Digital Magazine

അനിമേഷൻ, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമാണം, മലയാളം കമ്പ്യ‍ൂട്ടിങ്, ഹാർഡ്‍വെയർ, ഇലൿട്രോണിൿസ്, റോബോട്ടിൿസ് തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിലൂടെ സഞ്ചരിച്ച ഊർജ്ജസ്വലരായ കാലിക്കറ്റ് ഗേൾസിലെ ലിറ്റിൽ കൈറ്റ്‍സ് 'ലിറ്റിൽ ബൈറ്റ്‍സ്' എന്ന പേരിൽ ഒര‍ുഡിജിറ്റൽ മാഗസിൻ നിർമിച്ച‍ു. പരിശീലനങ്ങൾ അവർക്ക‍ു പകർന്ന‍ു കൊട‍ുത്ത അറിവിന്റെ സന്തതിയാണ് ലിറ്റിൽ ബൈറ്റ്സ് എന്ന ഡിജിറ്റൽ മാഗസിൻ. 2019 ജന‍ുവരി 19ന് സ്‍ക‍ൂൾ പി. ടി. എ പ്രസിഡന്റ് മ‍ുഹമ്മദ് മ‍ുസ്‍തഫ സർ പ്രകാശനം ചെയ്‍ത‍ു.
                                                                                              



ലിറ്റിൽ കൈറ്റ്‍സ് നടത്തിയ പ്രവർത്തനങ്ങൾ

Little Kites Selection & Preliminary Camp

     പൊത‍ു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിന്റെ പൊത‍ുവിദ്യാലയങ്ങളിലെ ഹൈസ്‍ക‍ൂൾ ക‍ുട്ടികള‍ുടെ ഐടി ക‍ൂട്ടായ്‍മയായ ലിറ്റിൽ കൈറ്റ‍്സ്  അംഗങ്ങള‍ുടെ പ്രവർത്തനങ്ങൾ പ്രലിമിനറി ക്യാമ്പോടെ 2018ജ‍ൂൺ 26ന് ത‍ുടക്കമായി. മാസ്‍റ്റർ ട്രെയിനർമാരായ പ്രിയ ടീച്ചറ‍ും നാസർ സാറ‍ും ക്യാമ്പിന‍് നേത‍ൃത്വം നൽകി.2018 മാർച്ച് മൂന്നിന‍ു നടത്തിയ ഓൺലൈൻ സെലക്ഷൻ ടെസ്‍റ്റിന്റെ അടിസ്ഥാനത്തിൽ നാൽപത് വിദ്യാർത്ഥികളെ ക്ലബ് അംഗങ്ങളായി തെരെഞ്ഞട‍ുത്ത‍ു . സ്റ്റ‍ുഡന്റ് ലീഡറായി നാഫിഹ നാസറ‍ും അസിസ്റ്റന്റ് ലീഡറായി നഹ്റ നൗഷാദിനെയ‍ും തെരെഞ്ഞട‍ുത്ത‍ു.



ഭിന്നശേഷി ക‍ുട്ടികൾക്ക് കമ്പ്യ‍ൂട്ടർ പരിശീലനം

    2019 ഫെബ്ര‍ുവരി 13ന് ലിറ്റിൽ കൈറ്റ്‍സ് വിദ്യാർത്ഥികള‍ുടെ സാമ‍ൂഹ്യ പ്രവർത്ഥനങ്ങള‍ുടെ ഭാഗമായി "വി സ്‍മൈൽ" എന്ന സ്ഥാപനം സന്ദർശിച്ച‍ു. ഭിന്നശേഷിയ‍ുള്ള ക‍ുട്ടികള‍ുടെ കഴിവ‍ുകൾ വികസിപ്പിക്കാന‍ുള്ള ഒര‍ു സ്ഥാപനമാണ് വി സ്‍മൈൽ. കുട്ടികൾക്ക‍ുള്ള നിരവധി പരിശീലനങ്ങൾ ഇവിടെ ലഭ്യമാണ്. അതിന‍ുള്ള ഉത്തമ ഉദാഹരണമാണ് സ്വന്തമായ് യാത്ര ചെയ്യാന‍ുള്ള കഴിവ് അവരിൽ ഉണ്ടാക്കിയെട‍ുക്ക‍ുക എന്നത്. ക‍ൂടാതെ ത‍ുന്നൽ, മെഴ‍ുക് ഉൽപ്പന്നങ്ങൾ, ചവിട്ടി നിർമ്മാണം, കമ്പ്യ‍ൂട്ടർ പരിജ്ഞാനം എന്നിവ ഇവിടെ പരിശീലിപ്പിക്ക‍ുന്ന‍ു. നടക്കാവില‍ുള്ള വി സ്‍മൈൽ സ്ഥാപനത്തിലെ വിദ്യാർത്ഥികൾക്ക് കമ്പ്യ‍ൂട്ടർ പഠിപ്പിക്ക‍ുവാന‍ുെ അവര‍ുമായി സെവദിക്കാന‍ും ഒര‍ുമിച്ച് ഭക്ഷണം പങ്കിട‍ുവാന‍ുമ‍ുള്ള അവസരം ലിറ്റിൽ കൈറ്റ്‍സ് വിദ്യാർത്ഥികൾക്ക‍ു ലഭിച്ച‍ു. 


                        



Field Visit

2019 ഫെബ്ര‍ുവരി 15ന് ലിറ്റിൽ കൈറ്റ്‍സ് വിദ്യാർത്ഥികള‍ുടെ ഫീൾഡ് വിസിറ്റിന്റെ ഭാഗമായി ULCCS സൈബർ പാർക്ക് സന്ദർശിച്ച‍ു. ULCCS സ്റ്റാഫ‍ുകളായ സനീശ് സർ, വിഗ്‍നേശ് സർ , സാരംഗ് സർ എന്നിവർ സൈബർ പാർക്കിനെക‍ുറിച്ച‍ും സ്റ്റാർട്ട് അപ്പ് മിഷ്യനെക‍ുറിച്ച‍ും ഐ. ടി. മേഖലകളിലെ സാധ്യതകളെക്ക‍ുറിച്ച‍ും വിശദീകരിച്ച‍ു. ULCCS സ്റ്റാഫ‍് മെമ്പറായ വിഗ്‍നേശ് സർ സൈബർ പാർക്കിലേക്ക് ആവശ്യമായ വൈദ്യ‍ുതി, വെള്ളം എന്നിവയെല്ലാം ആവശ്യാന‍ുസരണം അവിടേക്കെത്തിക്ക‍ുന്ന മേഖലകളെക്ക‍ുറിച്ച‍ും വിശദീകരിച്ച‍ു. ശേ‍‍ഷം സേഫ്‍റ്റി മെശേഴ്‍സിനെക്ക‍ുറിച്ച‍ും വിശദീകരിച്ച‍ു.


                                               

About Us

2019 ഫെബ്ര‍ുലരി ഇര‍ുപതോട‍ുക‍ൂടി മൊഡ്യ‍ൂൾ പ്രകാരമ‍ുള്ള ലിറ്റിൽ കൈറ്റ് ക്ലാസ്സ‍ുകൾ അവസാനിച്ച‍ു. സ്‍ക‍ൂളിലെ എല്ലാ പ്രവർത്ഥനത്തിന്റെയ‍ും വീഡിയോ കവറേജ‍ും ന്യ‍ൂസ് റിപ്പോർട്ടിങ്ങ‍ുമായി തിളക്കമ‍ുള്ള ഒര‍ു ക്ലബായി മാറിയിരിക്ക‍ുകയാണ് ലിറ്റിൽ കൈറ്റ്‍സ്.

40 Students