"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Reejadenny (സംവാദം | സംഭാവനകൾ) No edit summary |
Reejadenny (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
{{prettyurl|SJHSS PULLURAMPARA}} | {{prettyurl|SJHSS PULLURAMPARA}} | ||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | |||
==വ്യക്തിത്വ വികസന ക്ലബ്ബ്== | ==വ്യക്തിത്വ വികസന ക്ലബ്ബ്== | ||
കുട്ടികളുടെ വ്യക്തിത്വ വികസനം ലക്ഷ്യമാക്കി കൊണ്ട് പ്രവർത്തിക്കുന്നു ബോധവൽക്കരണ ക്ലാസുകൾ സെമിനാറുകൾ കൗൺസിലിംഗ് എന്നിവ ആഭിമുഖ്യത്തിൽ | കുട്ടികളുടെ വ്യക്തിത്വ വികസനം ലക്ഷ്യമാക്കി കൊണ്ട് പ്രവർത്തിക്കുന്നു. ബോധവൽക്കരണ ക്ലാസുകൾ, സെമിനാറുകൾ, കൗൺസിലിംഗ് എന്നിവ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്നു. കുട്ടികളുടെ കലാഭിരുചി വളർത്താൻ വേണ്ടി സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സഹജീവികളോടുള്ള സ്നേഹം വളർത്താൻ വേണ്ടി എല്ലാവർഷവും 'ആകാശപ്പറവകളെ' സന്ദർശിക്കുന്നു. അവർക്ക് ക്രിസ്മസിനോടനുബന്ധിച്ച് മധുരപലഹാരങ്ങൾ, സോപ്പ്, ബ്രഷ് തുടങ്ങിയ നിത്യോപയോഗസാധനങ്ങൾ എന്നിവ നൽകുന്നു. ക്ലബ്ബാഭിമുഖ്യത്തിൽ കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി 'സായൂജ്യം' എന്ന മാഗസിൻ പ്രസിദ്ധീകരിച്ചു. ലഹരിയുമായി ബന്ധപ്പെട്ട സർവ്വേ, പേപ്പർ ആൽബം എന്നിവ സംഘടിപ്പിച്ചു. ക്രിസ്തുമസ് അനുബന്ധിച്ച് ക്രിസ്മസ് കാർഡ് നിർമാണ മത്സരം നടത്തി. ഇത്തരത്തിൽ മത്സരങ്ങളും സെമിനാറുകളും ബോധവൽക്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചുകൊണ്ട് കുട്ടികളുടെ ഇടയിൽ വ്യക്തിത്വ വികസന ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. താമരശ്ശേരി രൂപത educational agency രൂപതാതലത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ ഏറ്റവും മികച്ച വ്യക്തിത്വവികസന ക്ലബ്ബിനുള്ള പുരസ്കാരം നൽകി നമ്മുടെ സ്കൂളിനെ ആദരിച്ചു. | ||
</div> | |||
==സ്‍കൂൾ ട്രാഫിക് ക്ലബ്ബ്== | ==സ്‍കൂൾ ട്രാഫിക് ക്ലബ്ബ്== | ||
[[പ്രമാണം:47085 tf.png|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:47085 tf.png|ലഘുചിത്രം|നടുവിൽ]] |
22:34, 25 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
സ്‍കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വ്യക്തിത്വ വികസന ക്ലബ്ബ്
കുട്ടികളുടെ വ്യക്തിത്വ വികസനം ലക്ഷ്യമാക്കി കൊണ്ട് പ്രവർത്തിക്കുന്നു. ബോധവൽക്കരണ ക്ലാസുകൾ, സെമിനാറുകൾ, കൗൺസിലിംഗ് എന്നിവ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്നു. കുട്ടികളുടെ കലാഭിരുചി വളർത്താൻ വേണ്ടി സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സഹജീവികളോടുള്ള സ്നേഹം വളർത്താൻ വേണ്ടി എല്ലാവർഷവും 'ആകാശപ്പറവകളെ' സന്ദർശിക്കുന്നു. അവർക്ക് ക്രിസ്മസിനോടനുബന്ധിച്ച് മധുരപലഹാരങ്ങൾ, സോപ്പ്, ബ്രഷ് തുടങ്ങിയ നിത്യോപയോഗസാധനങ്ങൾ എന്നിവ നൽകുന്നു. ക്ലബ്ബാഭിമുഖ്യത്തിൽ കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി 'സായൂജ്യം' എന്ന മാഗസിൻ പ്രസിദ്ധീകരിച്ചു. ലഹരിയുമായി ബന്ധപ്പെട്ട സർവ്വേ, പേപ്പർ ആൽബം എന്നിവ സംഘടിപ്പിച്ചു. ക്രിസ്തുമസ് അനുബന്ധിച്ച് ക്രിസ്മസ് കാർഡ് നിർമാണ മത്സരം നടത്തി. ഇത്തരത്തിൽ മത്സരങ്ങളും സെമിനാറുകളും ബോധവൽക്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചുകൊണ്ട് കുട്ടികളുടെ ഇടയിൽ വ്യക്തിത്വ വികസന ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. താമരശ്ശേരി രൂപത educational agency രൂപതാതലത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ ഏറ്റവും മികച്ച വ്യക്തിത്വവികസന ക്ലബ്ബിനുള്ള പുരസ്കാരം നൽകി നമ്മുടെ സ്കൂളിനെ ആദരിച്ചു.