"ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/Recognition" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 11: വരി 11:
2017 - ൽ പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംഘടനയായ OISCA നടത്തിയ ടോപ് ടീൻ മത്സര പരീക്ഷയിൽ സ്കൂളിൽ നിന്നും അൻപതിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുകയുണ്ടായി. ഇതിനെത്തുടർന്ന് സംസ്ഥാന തലത്തിൽ നടത്തിയ മത്സരത്തിൽ സ്കൂളിലെ വിദ്യാർത്ഥിയായ സായിറാം. കെ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി.

== മാധ്യമങ്ങളിൽ ==
== മാധ്യമങ്ങളിൽ ==
[[പ്രമാണം:41056 news in mag3.jpg|1200|ദേശാഭിമാനി പത്ര വാർത്ത 14.1.2019]]
===ദേശാഭിമാനി പത്ര വാർത്ത 14.1.2019===
'''ദേശാഭിമാനി പത്ര വാർത്ത 14.1.2019'''
[[പ്രമാണം:41056 news in mag3.jpg|ലഘുചിത്രം|നടുവിൽ|ദേശാഭിമാനി പത്ര വാർത്ത 14.1.2019]]
[[പ്രമാണം:41056 news in mag1.resized.jpg|1200|ഇൻഫോകൈരളി മാസികയിലെ വാർത്ത 2019]]
<br/>
[[പ്രമാണം:41056 news in mag2.resized.jpg|1200||ഇൻഫോകൈരളി മാസികയിലെ വാർത്ത 2019]]
2018-ലെ സംസ്ഥാന സ്കൂൾ ഐ.ടി മേളയിൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയതുമായി ബന്ധപ്പെട്ട് 2019 ജനുവരി 14-ന് ദേശാഭിമാനി ദിനപ്പത്രത്തിൽ വന്ന വാർത്ത
'''ഇൻഫോകൈരളി മാസികയിലെ വാർത്ത 2019'''
===ഇൻഫോകൈരളി മാസികയിലെ വാർത്ത 2019===
[[പ്രമാണം:41056 news in mag1.resized.jpg|ലഘുചിത്രം|നടുവിൽ|ഇൻഫോകൈരളി മാസികയിലെ വാർത്ത 2019]]
[[പ്രമാണം:41056 news in mag2.resized.jpg|ലഘുചിത്രം|നടുവിൽ|ഇൻഫോകൈരളി മാസികയിലെ വാർത്ത 2019]]
<br/>
സ്കൂളിലെ വിവരസാങ്കേതികവിദ്യ അനുബന്ധ പ്രവർത്തനങ്ങളെക്കുറിച്ച് ഇൻഫോകൈരളി മാസികയിൽ വന്ന ലേഖനം

19:52, 22 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്ചരിത്രംസൗകര്യങ്ങൾപ്രവർത്തനങ്ങൾഅംഗീകാരങ്ങൾചിത്രശാലപുറം കണ്ണികൾ

സംസ്ഥാന സ്കൂൾ ഐ.ടി മേള 2018

2018 അധ്യയനവർഷത്തിൽ കണ്ണൂരിൽ വച്ചു നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള സംസ്ഥാന തല ഐ.ടി മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന സ്കൂളായി ബോയ്സ് ഹൈസ്കൂൾ മാറി. ആകെ പതിനാറ് പോയിന്റുകൾ നേടിക്കൊണ്ടാണ് സ്കൂൾ ഓവറോൾ കരസ്ഥമാക്കിയത്. ഹൈസ്കൂൾ വിഭാഗം മലയാളം ടൈപ്പിങ്ങിന് സായിറാം. കെ ഒന്നാം സ്ഥാനവും എ ഗ്രേഡും മൾട്ടിമീഡിയ പ്രസന്റേഷന് നിതിൻ. പി.റ്റി.യും ഐ.ടി. ക്വിസിന് സായിറാം. കെയും ബി ഗ്രേഡും കരസ്ഥമാക്കി. സംസ്ഥാന ഐ.ടി മേളയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് കൊല്ലം ജില്ലയിൽ നിന്നുള്ള ഒരു വിദ്യാലയം സംസ്ഥാന തലത്തിൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്.....

ഗുണ്ടർട്ട് ലെഗസി പദ്ധതി

കേരളത്തിനും മലയാള ഭാഷയ്ക്കും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ജർമൻ ഭാഷാ പണ്ഡിതനായിരുന്ന ഹെർമൻ ഗുണ്ടർട്ട് ശേഖരിച്ചു വച്ചിരുന്ന മലയാള കൃതികളുടെ ശേഖരത്തിന്റെ യൂണികോഡിലുള്ള ഡിജിറ്റൈസേഷന്റെ കുറച്ചു ഭാഗം സ്കൂളിലെ വിദ്യാർത്ഥികൾ നിർവ്വഹിച്ചു. സ്കൂളിലെ വിദ്യാർത്ഥികളായ അനന്തു. എ, സായിറാം. കെ, നിതിൻ. പി.റ്റി, ആദിത്യനാരായണൻ. എം.എൻ എന്നിവരായിരുന്നു ഈ പദ്ധതിയുടെ ഭാഗമായി ഡിജിറ്റൈസേഷനിൽ പങ്കെടുത്തത്. 2018 നവംബർ 20 - ന് ഗുണ്ടർട്ടിന്റെ കൃതികളുടെ ഡിജിറ്റൈസ് ചെയ്ത ശേഖരം ജർമ്മനിയിലെ ട്യുബിങ്ങൻ സർവകലാശാല വെബ്സൈറ്റിലൂടെ പുറത്തിറക്കുകയുണ്ടായി.

ഗുണ്ടർട്ട് പോർട്ടൽ

OISCA ടോപ് ടീൻ പരീക്ഷ 2017

2017 - ൽ പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംഘടനയായ OISCA നടത്തിയ ടോപ് ടീൻ മത്സര പരീക്ഷയിൽ സ്കൂളിൽ നിന്നും അൻപതിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുകയുണ്ടായി. ഇതിനെത്തുടർന്ന് സംസ്ഥാന തലത്തിൽ നടത്തിയ മത്സരത്തിൽ സ്കൂളിലെ വിദ്യാർത്ഥിയായ സായിറാം. കെ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി.

മാധ്യമങ്ങളിൽ

ദേശാഭിമാനി പത്ര വാർത്ത 14.1.2019

ദേശാഭിമാനി പത്ര വാർത്ത 14.1.2019

2018-ലെ സംസ്ഥാന സ്കൂൾ ഐ.ടി മേളയിൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയതുമായി ബന്ധപ്പെട്ട് 2019 ജനുവരി 14-ന് ദേശാഭിമാനി ദിനപ്പത്രത്തിൽ വന്ന വാർത്ത

ഇൻഫോകൈരളി മാസികയിലെ വാർത്ത 2019

ഇൻഫോകൈരളി മാസികയിലെ വാർത്ത 2019
ഇൻഫോകൈരളി മാസികയിലെ വാർത്ത 2019

സ്കൂളിലെ വിവരസാങ്കേതികവിദ്യ അനുബന്ധ പ്രവർത്തനങ്ങളെക്കുറിച്ച് ഇൻഫോകൈരളി മാസികയിൽ വന്ന ലേഖനം