"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 173: | വരി 173: | ||
സംസ്ഥാനതല കായികമത്സരത്തില്‍ ബോള്‍ബാഡ്മിന്റണില്‍ ഒന്നാം സ്ഥാനം നേടിയ കുമാരി ശ്വേത ഒ.എസ് സ്ക്കൂളിന്റെ യശസ്സുയര്‍ത്തി.ഉപജില്ലാകായികമത്സരത്തില്‍ First Overallകരസ്ഥമാക്കിയത് 'കായികക്ഷമതാ' വര്‍ഷത്തില്‍ അഭിമാനിക്കാവുന്ന നേട്ടമാണ്.സാമ്പത്തികമായി വളരെ പിന്നോക്ക അവസ്ഥയിലുള്ള കുട്ടികളാണ് ഇത് നേടിയത്.ഈ പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോഴാണ് കായികമത്സരത്തിലെ ഓവറോള്‍ നേടിയതിനും സംസ്ഥാനത്തിലെ സുവര്‍ണ്ണത്തിളക്കത്തിനും മാറ്റു കൂടുന്നത്. | സംസ്ഥാനതല കായികമത്സരത്തില്‍ ബോള്‍ബാഡ്മിന്റണില്‍ ഒന്നാം സ്ഥാനം നേടിയ കുമാരി ശ്വേത ഒ.എസ് സ്ക്കൂളിന്റെ യശസ്സുയര്‍ത്തി.ഉപജില്ലാകായികമത്സരത്തില്‍ First Overallകരസ്ഥമാക്കിയത് 'കായികക്ഷമതാ' വര്‍ഷത്തില്‍ അഭിമാനിക്കാവുന്ന നേട്ടമാണ്.സാമ്പത്തികമായി വളരെ പിന്നോക്ക അവസ്ഥയിലുള്ള കുട്ടികളാണ് ഇത് നേടിയത്.ഈ പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോഴാണ് കായികമത്സരത്തിലെ ഓവറോള്‍ നേടിയതിനും സംസ്ഥാനത്തിലെ സുവര്‍ണ്ണത്തിളക്കത്തിനും മാറ്റു കൂടുന്നത്. | ||
'''സംസ്ക്കൃതോത്സവം''' | |||
ഉപജില്ലയില്‍ നടന്ന സംസ്ക്കൃതോത്സവത്തിനും കലോത്സവത്തിനും ധാരാളം പ്രതിഭകള്‍ കഴിവു തെളിയിച്ചു.സംസ്ക്കൃതോത്സവത്തിന് First Overall കരസ്ഥമാക്കി.ശാസ്ത്ര, ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര ,പ്രവൃത്തി പരിചയ ,ഐ.ടി മേളകളിലും സ്വന്തം സ്ഥാനമുറപ്പിക്കാന്‍ സി.കെ.സിയിലെ കുട്ടികള്‍ക്കു കഴിഞ്ഞു. | |||
'''സാമൂഹ്യശാസ്ത്രമേള''' | |||
സാമൂഹ്യശാസ്ത്ര മേളയില്‍ First Overall നേടി ഒരിക്കല്‍ കൂടി കിരീടമുറപ്പിക്കാന്‍ ഞങ്ങളുടെ കൊച്ചു മിടുക്കികള്‍ക്ക് കഴിഞ്ഞു. | സാമൂഹ്യശാസ്ത്ര മേളയില്‍ First Overall നേടി ഒരിക്കല്‍ കൂടി കിരീടമുറപ്പിക്കാന്‍ ഞങ്ങളുടെ കൊച്ചു മിടുക്കികള്‍ക്ക് കഴിഞ്ഞു. | ||
'''ഐ.ടി മേള''' | |||
വിജ്ഞാനം വിരല്‍ത്തുമ്പിലൊതുക്കന്‍ കഴിയുന്ന ഈ യുഗത്തില്‍ ജീവിക്കാന്‍ സമര്‍ത്ഥരാണ് ഇവിടത്തെ കുട്ടികള്‍ എന്നു തെളിയിക്കാന്‍ പര്യാപ്തമാകും വണ്ണം ഉപജില്ലാതല ഐ.ടി മേളയ്ക്കും First Overall നേടാന്‍ കഴിഞ്ഞു. | |||
'''ഗണിത ശാസ്ത്രമേള''' | |||
ഉപജില്ലാതല ഗണിത ശാസ്ത്രമേളയില്‍ Second Overall നേടി കാലുറപ്പിക്കാന്‍ ഇവിടത്തെ കുട്ടികള്‍ക്ക് കഴിഞ്ഞു. | |||
'''പ്രവര്ത്തിപരിചയമേള''' | |||
ഇന്നത്തെ സമൂഹത്തില്‍ ജീവിക്കാന്‍ പ്രാപ്തമാക്കും വണ്ണം ഉപജില്ലാപ്രവൃത്തിപരിചയ മേളയില്‍ Third Overall കരസ്ഥമാക്കി. | |||
== മറ്റു പ്രവര്‍ത്തനങ്ങള്‍ == | == മറ്റു പ്രവര്‍ത്തനങ്ങള്‍ == | ||