"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 122: | വരി 122: | ||
10. '''ഗൈഡിംഗ്''' | 10. '''ഗൈഡിംഗ്''' | ||
അച്ചടക്കപരിപാലനം ,പരിസരശുചീകരണം,സഹകരണമനോഭാവം ഇവ ഊട്ടിയുറപ്പിക്കുന്നതിന് ഉതകുന്ന രീതിയില് ഗേള്ഗൈഡിംഗ് പ്രസ്ഥാനം സ്ക്കൂളില് സജീവമായി പ്രവര്ത്തിച്ചു വരുന്നു.എല്ലാ വര്ഷവും ഗേള്ഗൈഡിംഗിലെ മിടുക്കിമാര് രാഷ്ട്രപതിപുരസ്ക്കാരത്തിന് അര്ഹരാകാറുണ്ടെന്ന വസ്തുത അഭിമാനത്തോടെ പറഞ്ഞു കൊള്ളട്ടെ. | |||
11.''''ഗാന്ധി ദര്ശന്''' | 11.''''ഗാന്ധി ദര്ശന്''' | ||
| വരി 129: | വരി 129: | ||
12.'''Nature and Health club''' | 12.'''Nature and Health club''' | ||
ആരോഗ്യപരിപാലനത്തില് അതീവ ശ്രദ്ധാലുക്കളായ സമൂഹമാണ് ഇന്ന് കേരളത്തിലുള്ളത്.അതുകൊണ്ടു തന്നെ ഇ വിദ്യാലയത്തില് Nature and Health club വളരെ കാര്യക്ഷമമായി പ്രവര്ത്തിച്ചു വരുന്നു.പരിസ്ഥിതി ദിനം ,വനമഹോത്സവ ദിനം ,ലഹരിവിരുദ്ധ ദിനം എന്നിങ്ങനെ ദിനാചരണങ്ങള് സമുചിതമായി ആചരിക്കുന്നതു കൂടാതെ കര്ക്കിടക മാസത്തില് ഔഷധസസ്യമരുന്നുകഞ്ഞി പ്രദര്ശനം നടത്തി കുട്ടികളെ പ്രകൃതിയിലേക്ക് തിരിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരിക്കാന് ഈ ക്ലബ്ബിന്റെ പ്രവര്ത്തനത്തിന് കഴിയുന്നുണ്ട്.കൂടാതെ പച്ചക്കറി തോട്ടവും ഔഷധസസ്യപരിപാലനവും നടത്തി കൃഷിയോട് ആഭിമുഖ്യമുള്ള ഒരു തലമുറയെ വളര്ത്തിയെടുക്കുവാന് ഈ ക്ലബ്ബിന് കഴിയുന്നുണ്ട്. | ആരോഗ്യപരിപാലനത്തില് അതീവ ശ്രദ്ധാലുക്കളായ സമൂഹമാണ് ഇന്ന് കേരളത്തിലുള്ളത്.അതുകൊണ്ടു തന്നെ ഇ വിദ്യാലയത്തില് Nature and Health club വളരെ കാര്യക്ഷമമായി പ്രവര്ത്തിച്ചു വരുന്നു.പരിസ്ഥിതി ദിനം ,വനമഹോത്സവ ദിനം ,ലഹരിവിരുദ്ധ ദിനം എന്നിങ്ങനെ ദിനാചരണങ്ങള് സമുചിതമായി ആചരിക്കുന്നതു കൂടാതെ കര്ക്കിടക മാസത്തില് ഔഷധസസ്യമരുന്നുകഞ്ഞി പ്രദര്ശനം നടത്തി കുട്ടികളെ പ്രകൃതിയിലേക്ക് തിരിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരിക്കാന് ഈ ക്ലബ്ബിന്റെ പ്രവര്ത്തനത്തിന് കഴിയുന്നുണ്ട്.കൂടാതെ പച്ചക്കറി തോട്ടവും ഔഷധസസ്യപരിപാലനവും നടത്തി കൃഷിയോട് ആഭിമുഖ്യമുള്ള ഒരു തലമുറയെ വളര്ത്തിയെടുക്കുവാന് ഈ ക്ലബ്ബിന് കഴിയുന്നുണ്ട്. | ||
13'''കെ.സി.എസ്.എല്''' | 13'''കെ.സി.എസ്.എല്''' | ||
വിദ്യാര്ത്ഥികളുടെ വ്യക്തിത്വവികാസവും കലാവാസനയും ആദ്ധ്യാത്മികതയെയും മുന്നില് കണ്ടുകൊണ്ട് കെ.സി.എസ്.എല് സംഘടന ഈ വിദ്യാലയത്തില് വിജയകരമായി പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്നു.ഇതിന്റെ ആഭിമുഖ്യത്തില് നേതൃത്വപരിശീലനക്യമ്പുകളും വിവിധകലാപരിപാടികളും മത്സരങ്ങളും നടത്തുന്നുണ്ട്.സംസ്ഥാനതലത്തില് നടക്കുന്ന മത്സരങ്ങളിലും നമ്മുടെ കുട്ടികള് വിജയശ്രീലാളിതരാകാറുണ്ടെന്നത് സാഭിമാനം രേഖപ്പെടുത്തട്ടെ. | |||
14. '''സഞ്ചയ്ക''' | 14. '''സഞ്ചയ്ക''' | ||
കുട്ടികളെ മിതവ്യയം പരിശീലിപ്പിക്കാനും സമ്പാദ്യശീലം വളര്ത്താനും സഞ്ചയ്ക സമ്പാദ്യപദ്ധതിക്ക് കഴിയുന്നുണ്ട്.സ്ക്കൂളിലെ ബഹുഭൂരിപക്ഷം കുട്ടികളും ഈ പദ്ധതിയില് അംഗങ്ങളാണെന്നത് സന്തോഷജനകരമാണ്.S.R.G തയ്യാറാക്കുന്ന കലണ്ടര്പ്രകാരമുള്ള എല്ലാ ദിനങ്ങളും സ്ക്കൂളില് സമുചിതമായി ആചരിച്ചു വരുന്നു. | |||
15 '''സ്കൂള് ലൈബ്രറി''' | 15 '''സ്കൂള് ലൈബ്രറി''' | ||
. | കുട്ടികളിലെ വായനാശീലം പരിപോഷിപ്പിക്കുന്നതിന് വായനവാരം സ്ക്കൂളില് സംഘടിപ്പിക്കാറുണ്ട്.വിവിധ ഭാഷകളില് മൂല്യബോദധമുണര്ത്തുന്ന പുസ്തകങ്ങള് പരിചയപ്പെടുത്താനും മികച്ച വായനക്കാരിയെ കണ്ടെത്താനും ഉതകുന്ന മത്സരങ്ങള് ഇതിനോടനുബന്ധിച്ച് നചത്തി സമ്മാനങ്ങള് നല്കി വരുന്നു.അധിക വായനയ്ക്കായി സ്ക്കൂള് ലൈബ്രറിയില് നിന്ന് പുസ്തകങ്ങള് വിതരണം ചെയ്തു വരുന്നു. | ||
.ഈ വിദ്യാലയത്തിന്റെ യശഃകിരീടത്തിന്മേല് പതിയുന്ന ഓരോ രത്നങ്ങള്ക്കും പിന്നില് ആത്മാര്ത്ഥയുള്ള അധ്യാപകവൃന്ദത്തിന്റെ അര്പ്പണ മനോഭാവത്തോടു കൂടിയ നിരന്തര പരിശ്രമം തെളിഞ്ഞു കിടക്കുന്നു.ആരംഭ കാലം മുതല് ഈ സ്ഥാപനത്തില് സേവനനിരതരായി പ്രവര്ത്തിച്ച എല്ലാ അധ്യാപകരേയും അദ്ധ്യാപകേതര ജീവനക്കാരേയും ഈ അവസരത്തില് സ്മരിക്കുന്നു. | |||