"എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 172: വരി 172:
[[പ്രമാണം:21009_mother1.jpg]]
[[പ്രമാണം:21009_mother1.jpg]]
  ആലത്തുർ : നിരന്തരമായ പരിശീലനത്തിലൂടെ കമ്പ്യൂട്ടർ ഉപയോഗത്തിൽ പ്രാഗത്ഭ്യം നേടിയ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അധ്യാപനത്തിന്റെ ഹരിശ്രീ കുറിക്കുന്നു. സ്വതന്ത്ര സോഫ്ററ്‌വെയർ ദിനത്തോടന‌ുബന്‌ധിച്ച്15-09-2018ന് ആലത്തുർ എ.എസ്സ്.എം..എച്ച്.എസ്സ് ലെ ലിറ്റിൽ കൈറ്റ്സ് കുട്ടികള‌ും അധ്യാപകര‌ും  ചേർന്ന് അമ്മമാർക്ക‌ുള്ള കമ്പ്യൂട്ടർ പരിശീലനം നടത്തി .  കമ്പ്യൂട്ടറിന്റെ പ്രാഥമിക പാഠങ്ങൾ, മലയാളം-ഇംഗ്ലീഷ് തുടങ്ങിയ ഭാഷാ ടൈപ്പിംഗ്, ഓഫീസ് പാക്കേജ്, ഇന്റെർനെറ്റ് തുടങ്ങിയ നിത്യ ജീവിതത്തിൽ ആവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് പഠിപ്പിക്കുന്നത്. തുടർ പഠനം ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് അതിനുള്ള അവസരം കൂടി ഒരുക്കിയിട്ടുണ്ട്. സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ഉബുണ്ടുവിലാണ് പഠനം.

[[പ്രമാണം:21009_mother1.jpg|center]]
[[പ്രമാണം:21009_mother2.jpg|center]]
<gallery>
<gallery>
161

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/616202" എന്ന താളിൽനിന്ന് ശേഖരിച്ചത്