"ഡി. വി. എൻ.എസ്. എസ്. ഹൈസ്കൂൾ ഓതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 50: വരി 50:
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  5ക്ലാസ് മുറികളും  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  5ക്ലാസ് മുറികളും  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ലാബുകളിലുമായി ഏകദേശംപതോളം കമ്പ്യൂട്ടറുകളുണ്ട്.
കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ലാബില്‍ 5 കമ്പ്യൂട്ടര്‍ , ,L.C.D Projectorകളുമുണ്ട്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

19:04, 3 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഡി. വി. എൻ.എസ്. എസ്. ഹൈസ്കൂൾ ഓതറ
വിലാസം
ഓതറ

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-01-2010Dvnsshs



D.V.N.S.S.HIGH SCHOOL OTHERA


ചരിത്രം

1962 ല്‍ യു.പി സ്കൂളായി ആരംഭിച്ചു..1964-ല്‍ ഹൈസ്കൂളായി ഉയര്‍ത്തി. ആദ്യകാല മാനേജരായി ശ്രീ കൊച്ചുകുഞ്ഞുപിള്ള നിയമിതനായി.ശ്രീ നാരായണന്‍ നായര്‍ 1964 മുതല്‍1984വരെ പ്രധാനഅദ്ധ്യാപകനായിരുന്നു.ഈ വിദ്യാലയത്തില്‍ നിന്നും പക൪ന്നു കിട്ടിയ അറിവിന്റെ വിത്തുകള്‍ പേറി ലോകത്തില്‍ നാനാഭാഗങ്ങളില്‍ വിവിധ ക൪മ്മമണ്ഡലങ്ങളില്‍ പ്രവ൪ത്തിക്കുന്ന വ്യക്തിത്വങ്ങള്‍ ഉണ്ട്.ഇപ്പൊള്‍ എന്‍.എസ്സ്.എസ്സ് ആണ് സ്കൂളീന്റെ ഭരണം നദത്തുന്നത.തുദര്‍ചയായി മൂന്നുവര്‍ഷം എസ്സ്.എസ്സ്.എല്‍.സി പരീക്ഷയില്‍ 100% വിജയം വരിക്കുവാന്‍ ഈ സ്ക്കുളിനു സാധിച്ചു.പദയനി ക്കു പ്രസിദ്ധമയ പുതുക്കുങരക്ഷെത്രം ഈ വിദ്യലയത്തിനു സമീപമാണ്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ലാബില്‍ 5 കമ്പ്യൂട്ടര്‍ , ,L.C.D Projectorകളുമുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

NSSമാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.

|}== മുന്‍ സാരഥികള്‍ == |1964 -1982 |എന്‍.കെ.നാരായണന്‍ നായര്‍ |- |1982 - 95 |ഗൊപാലന്‍ നായര്‍ |- |1990 - 92 | |- |1992-93 | |- |1994-95 | |-

|1995- 1996 |കെ.രാജമ്മ |- |1996-98 | അന്നമ്മ.പി.എം |- |1998മാര്‍ച് -മെയ് |സാറാമ്മ |- |1998 -2000 |കെ.ആര്‍. വിജയന്‍ |- |2000 -2002 |എന്‍.ശ്രീകുമാരി |- |2002-2004 |എല്‍.രാധാമണീ |-

|2004-2008 |പി.എസ്സ്.വസന്തകുമാരി |- |



|}

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.356785" lon="76.630948" zoom="16"> 9.353651, 76.630218, dvnsshs dvnsshs,othera </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.