സെന്റ്.മേരീസ്എച്ച്.എസ്സ്.വട്ടയാൽ (മൂലരൂപം കാണുക)
20:56, 2 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ജനുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 37: | വരി 37: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ആലപ്പുഴ പട്ടണത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണിത് .ആലപ്പുഴ രൂപതയുടെമേല്‍നോട്ടത്തിലാണു ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. വട്ടയാല്‍ ഇടവക വികാരിയായിരുന്ന ഫാദര്‍ സേവ്യര്‍ മരിയ ഡിക്രൂസ്' | ആലപ്പുഴ പട്ടണത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണിത് .ആലപ്പുഴ രൂപതയുടെമേല്‍നോട്ടത്തിലാണു ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. വട്ടയാല്‍ ഇടവക വികാരിയായിരുന്ന ഫാദര്‍ സേവ്യര്‍ മരിയ ഡിക്രൂസ്' പരിശുദ്ധ അമ്മയുടെ നാമധേയം " സെന്റ് മേരീസ് " എന്ന് നല്‍കി 1904-ല്‍ സ്ഥാപിച്ചതാണു ഈ സ്കൂള്‍. | ||
== ചരിത്രം == | == ചരിത്രം == | ||
വട്ടയാല്‍ ഇടവക ജനങ്ങള്‍ വിദ്യാഭ്യാസത്തില്‍ പിന്നോക്കാവസ്ഥയിലായി പോകരുതെന്ന വിശാലവീക്ഷണത്തോടു കൂടി അന്നത്തെ വികാരിയായിരുന്ന റവ. ഫാ.സേവ്യര്‍ മരിയ ഡിക്രൂസ് 1904-ല്‍ അമലോത്ഭവ മാതാവിന്റെ നാമധേയത്തില്‍ സ്ഥാപിച്ചതാണീസ്കൂള്‍.കൈതവന ഗോപാലപ്പണിക്കര്‍ ആയിരുന്നു പ്രഥമാദ്ധ്യാപകന്‍. 1909 ആഗസ്റ്റ് 5 നുസര്‍ക്കാര്‍ അംഗീകാരം ലഭിച്ചു. 2-6-1955-ല്‍അപ്പര്‍ പ്രൈമറി സ്കൂളായിത്തീര്‍ന്ന ഈ സ്ഥാപനത്തിന്റെ ഹെഡ്മാസ്റ്റര്‍ ശ്രീ. ആര്. പി . കുുഞ്ഞുകുഞ്ഞ് ആയിരുന്നു. അന്നത്തെ വികാരിയായിരുന്ന റവ. ഫാ. ജെയിംസ് കണ്ടനാടിന്റെ സഹകരണത്തോടെ ശ്രീ ആര്.പി. കുഞ്ഞുകുഞ്ഞുസര്‍ രക്ഷകര്‍ത്താക്കളെയും, നാട്ടുകാരെയും, സഹാദ്ധ്യാപകരെയും ഒന്നിച്ച് അണിനിരത്തിക്കൊണ്ട് നടത്തിയഅക്ഷീണവും തീവ്രവുമായ ശ്രമത്തിന്റെ ഫലമായി 1966-ല്‍ ഈ വിദ്യാലയം ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. | വട്ടയാല്‍ ഇടവക ജനങ്ങള്‍ വിദ്യാഭ്യാസത്തില്‍ പിന്നോക്കാവസ്ഥയിലായി പോകരുതെന്ന വിശാലവീക്ഷണത്തോടു കൂടി അന്നത്തെ വികാരിയായിരുന്ന റവ. ഫാ.സേവ്യര്‍ മരിയ ഡിക്രൂസ് 1904-ല്‍ അമലോത്ഭവ മാതാവിന്റെ നാമധേയത്തില്‍ സ്ഥാപിച്ചതാണീസ്കൂള്‍.കൈതവന ഗോപാലപ്പണിക്കര്‍ ആയിരുന്നു പ്രഥമാദ്ധ്യാപകന്‍. 1909 ആഗസ്റ്റ് 5 നുസര്‍ക്കാര്‍ അംഗീകാരം ലഭിച്ചു. 2-6-1955-ല്‍അപ്പര്‍ പ്രൈമറി സ്കൂളായിത്തീര്‍ന്ന ഈ സ്ഥാപനത്തിന്റെ ഹെഡ്മാസ്റ്റര്‍ ശ്രീ. ആര്. പി . കുുഞ്ഞുകുഞ്ഞ് ആയിരുന്നു. അന്നത്തെ വികാരിയായിരുന്ന റവ. ഫാ. ജെയിംസ് കണ്ടനാടിന്റെ സഹകരണത്തോടെ ശ്രീ ആര്.പി. കുഞ്ഞുകുഞ്ഞുസര്‍ രക്ഷകര്‍ത്താക്കളെയും, നാട്ടുകാരെയും, സഹാദ്ധ്യാപകരെയും ഒന്നിച്ച് അണിനിരത്തിക്കൊണ്ട് നടത്തിയഅക്ഷീണവും തീവ്രവുമായ ശ്രമത്തിന്റെ ഫലമായി 1966-ല്‍ ഈ വിദ്യാലയം ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. |