സെന്റ്.മേരീസ്എച്ച്.എസ്സ്.വട്ടയാൽ (മൂലരൂപം കാണുക)
18:22, 2 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ജനുവരി 2010→മാനേജ്മെന്റ്
വരി 65: | വരി 65: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ആലപ്പുഴ രൂപതാ സ്കൂള്‍ കോര്‍പ്പറേറ്റ് മാനേജ് മെന്റ് ഈ വിദ്യാലയത്തിന്റെ ഭരണസാരഥ്യം വഹിക്കുന്നു. 3 ഹയര്‍ സെക്കണ്ടറി സ്കൂളുകളും, 8 ഹൈസ്കൂളുകളും, 1 അപ്പര്‍ പ്രൈമറി സ്കൂളും, 15 ലോവര്‍ പ്രൈമറി സ്കൂളുകളും | ആലപ്പുഴ രൂപതാ സ്കൂള്‍ കോര്‍പ്പറേറ്റ് മാനേജ് മെന്റ് ഈ വിദ്യാലയത്തിന്റെ ഭരണസാരഥ്യം വഹിക്കുന്നു. 3 ഹയര്‍ സെക്കണ്ടറി സ്കൂളുകളും, 8 ഹൈസ്കൂളുകളും, 1 അപ്പര്‍ പ്രൈമറി സ്കൂളും, 15 ലോവര്‍ പ്രൈമറി സ്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.രൂപതാദ്ധ്യക്ഷന്‍ റൈറ്റ് റവ. ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴി രക്ഷാധികാരിയായും, വെരി റവ. ഫാ. സേവ്യര്‍ കുടിയാംശ്ശേരി കോര്‍പ്പറേറ്റ് മാനേജരായും, റവ ഫാ. സ്റ്റീഫന്‍ ജെ. പുന്നയ്ക്കല്‍ ലോക്കല്‍ മാനേജരായും സേവനം അനുഷ്ഠിക്കുന്നു. പ്രഥമാദ്ധ്യാപിക ശ്രീമതി . ലെറ്റീഷ്യ പി. വിയുടെ മേല്‍നോട്ടത്തില്‍ 46 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഈ വിദ്യാലയത്തിന്റെ പുരോഗതിക്കായി വര്‍ത്തിക്കുന്നു. | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |