"സെന്റ്.മേരീസ്എച്ച്.എസ്സ്.വട്ടയാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 65: വരി 65:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
ആലപ്പുഴ രൂപതാ  സ്കൂള്‍ കോര്‍പ്പറേറ്റ് മാനേജ് മെന്റ് ഈ വിദ്യാലയത്തിന്റെ ഭരണസാരഥ്യം വഹിക്കുന്നു. 3 ഹയര്‍ സെക്കണ്ടറി സ്കൂളുകളും, 8 ഹൈസ്കൂളുകളും, 1 അപ്പര്‍ പ്രൈമറി സ്കൂളും, 15 ലോവര്‍  പ്രൈമറി സ്കൂളുകളും ഊ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.രൂപതാദ്ധ്യക്ഷന്‍ റൈറ്റ്  റവ. ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴി രക്ഷാധികാരിയായും, വെരി റവ. ഫാ. സേവ്യര്‍ കുടിയാംശ്ശേരി കോര്‍പ്പറേറ്റ് മാനേജരായും, റവ ഫാ. സ്റ്റീഫന്‍ ജെ. പുന്നയ്ക്കല്‍ ലോക്കല്‍ മാനേജരായും സേവനം അനുഷ്ഠിക്കുന്നു. പ്രഥമാദ്ധ്യാപിക ശ്രീമതി . ലെറ്റീഷ്യ പി. വിയുടെ മേല്‍നോട്ടത്തില്‍ 45 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഈ വിദ്യാലയത്തിന്റെ പുരോഗതിക്കായി വര്‍ത്തിക്കുന്നു.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==

18:20, 2 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്.മേരീസ്എച്ച്.എസ്സ്.വട്ടയാൽ
വിലാസം
ആലപ്പുഴ

ആലപ്പുഴ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-01-2010Stmaryshsvattayal




ആലപ്പുഴ പട്ടണത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .ആലപ്പുഴ രൂപതയുടെമേല്‍നോട്ടത്തിലാണ്' ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. വട്ടയാല്‍ ഇടവക വികാരിയായിരുന്ന ഫാദര്‍ സേവ്യര്‍ മരിയ ഡിക്രൂസ്' 1904-ല്‍ സ്ഥാപിച്ചതാണ് ഈ സ്കൂള്‍.പരിശുദ്ധ അമ്മയുടെ നാമധേയം " സെന്റ് മേരീസ് " നല്‍കി .

ചരിത്രം

വട്ടയാല്‍ ഇടവക ജനങ്ങള്‍ വിദ്യാഭ്യാസത്തില്‍ പിന്നോക്കാവസ്ഥയിലാ പോകരുതെന്ന വിശാലവീക്ഷണത്തോടു കൂടി അന്നത്തെ വികാരിയായിരുന്ന റവ. ഫാ.സേവ്യര്‍ മറിയ ഡിക്രൂസ് 1904-ല്‍ അമലോത്ഭവ മാതാവിന്റെ നാമധേയത്തില്‍ സ്ഥാപിച്ചതാണീസ്കൂള്‍.കൈതവന ഗോപാലപ്പണിക്കര്‍ ആയിരുന്നു പ്രഥമാദ്ധ്യാപകന്‍. 1909 ആഗസ്റ്റ് 5 നുസര്‍ക്കാര്‍ അംഗീകാരം ലഭിച്ചു. 2-6-1955-ല്‍അപ്പര്‍ പ്രൈമറി സ്കൂളായിത്തീര്‍ന്ന ഈ സ്ഥാപനത്തിന്റെ ഹെഡ്മാസ്റ്റര്‍ ശ്രീ. ആര്‍. പി . കുു‍ഞ്ഞുകുഞ്ഞ് ആയിരുന്നു. അന്നത്തെ വികാരിയായിരുന്ന റവ. ഫാ. ജെയിംസ് കണ്ടനാടിന്റെ സഹകരണത്തോടെ ശ്രീ ആര്.പി. കുഞ്ഞുകുഞ്ഞുസര്‍ രക്ഷകര്‍ത്താക്കളെയും, നാട്ടുകാരെയും, സഹാദ്ധ്യാപകരെയും ഒന്നിച്ച് അണിനിരത്തിക്കൊണ്ട് നടത്തിയഅക്ഷീണവും തീവ്രവുമായ ശ്രമത്തിന്റെ ഫലമായി 1966-ല്‍ ഈ വിദ്യാലയം ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.‍

ഭൗതികസൗകര്യങ്ങള്‍

1. സ്മാര്‍ട്ട് ക്ലാസ്സ് റൂം 2.കെട്ടിട സമുച്ചയം ( റൗണ്ട് ടേബിള്‍ ആലപ്പുഴ) 3. ലൈബ്രറി 4. സയന്‍സ് ലാബ് 5. കംപ്യൂട്ടര്‍ ലാബ് 6. പ്ലേ ഗ്രൗണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • കായിക പരിശീലനം
  • ഗണിത മാഗസിന്‍
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

. സയന്‍സ് ക്ലബ്ബ് . ഗണിത ശാസ്ത്രക്ലബ്ബ് . സോഷ്യല്‍ സയന്‍സ് ക്ലബ്ബ് . ഇക്കോ ക്ലബ്ബ് . കൈരളി ക്ലബ്ബ് .ചിത്രരചനാക്ലബ്ബ്

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്. ആലപ്പുഴ രൂപതാ സ്കൂള്‍ കോര്‍പ്പറേറ്റ് മാനേജ് മെന്റ് ഈ വിദ്യാലയത്തിന്റെ ഭരണസാരഥ്യം വഹിക്കുന്നു. 3 ഹയര്‍ സെക്കണ്ടറി സ്കൂളുകളും, 8 ഹൈസ്കൂളുകളും, 1 അപ്പര്‍ പ്രൈമറി സ്കൂളും, 15 ലോവര്‍ പ്രൈമറി സ്കൂളുകളും ഊ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.രൂപതാദ്ധ്യക്ഷന്‍ റൈറ്റ് റവ. ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴി രക്ഷാധികാരിയായും, വെരി റവ. ഫാ. സേവ്യര്‍ കുടിയാംശ്ശേരി കോര്‍പ്പറേറ്റ് മാനേജരായും, റവ ഫാ. സ്റ്റീഫന്‍ ജെ. പുന്നയ്ക്കല്‍ ലോക്കല്‍ മാനേജരായും സേവനം അനുഷ്ഠിക്കുന്നു. പ്രഥമാദ്ധ്യാപിക ശ്രീമതി . ലെറ്റീഷ്യ പി. വിയുടെ മേല്‍നോട്ടത്തില്‍ 45 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഈ വിദ്യാലയത്തിന്റെ പുരോഗതിക്കായി വര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി