"ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/ലിറ്റിൽകൈറ്റ്സ്/വിദഗ്ദ്ധരുടെ ക്ലാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' '''ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്''' <p style="text-align:justi...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:


'''ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്'''
<p style="text-align:justify">കാരക്കുന്ന് ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് വിജയകരമായി പൂർത്തിയായി. കൈറ്റ് മാസ്റ്റർ ട്രൈനർ ശ്രീ. ഉസ്മാൻ സർ ക്യാമ്പ് സന്ദർശിച്ച് അഭിപ്രായം രേഖപ്പെടുത്തി. വിദ്യാർത്ഥികൾക്ക് സ്വന്തമായി ആനിമേഷൻ മൂവികൾ ഉണ്ടാക്കാൻ സഹായകരമാവും വിധം വീഡിയോ എഡിറ്റിംഗ്, ഓഡിയോ റെക്കോഡിംഗ് ആന്റ് എഡിറ്റിംഗ് തുടങ്ങിയ മേഖലകളിലെ പ്രാക്ടിക്കൽ പരിശീലനമായിരുന്നു പ്രധാനമായും ക്യാമ്പിൽ. സ്കൂൾ ഐ.ടി. കോർഡിനേറ്റർ ശ്രീ. അബ്ദുൽ ജലീൽ, കൈറ്റ് മിസ്ട്രസ്സുമാരായ ശ്രീമതി. മുംതാസ് ടീച്ചർ, ശ്രീമതി. ഹണി പ്രഭ ടീച്ചർ എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.  [[പ്രമാണം:18026 LK.jpeg|thumb|150px|left|<center>'''USMAN K '''MT, KITE</center>]] ഉച്ചയ്ക്ക് ആവി പാറുന്ന നെയ്ച്ചോറും ചിക്കൻ കറിയും ക്യാമ്പിൽ ആവേശം വിതറി. വൈകുന്നേരം 5 മണിയോടു കൂടി സ്വന്തമായി ആനിമേഷൻ വീഡിയോകൾ നിർമ്മിക്കാമെന്ന ആത്മവിശ്വാസത്തോട് കൂടി ക്യാമ്പ് പിരിഞ്ഞു</p>

09:56, 18 ഫെബ്രുവരി 2019-നു നിലവിലുള്ള രൂപം