"ജി.എച്ച്. എസ്. എസ്. കൊട്ടോടി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 54: വരി 54:
രാവിലെയും ഉച്ചക്കും വൈകുന്നേരവുമുള്ള ഒഴിവ് സമയങ്ങളിൽ സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മലയാളം ടൈപിംഗ് ജോലികൾ ഏറ്റെടുത്ത് ചെയ്തുവരുന്നു.സ്കൂളിലെ വിദ്യാർത്ഥികളുടെ സാഹിത്യ സൃഷ്ടികൾ മലയാളത്തിൽ ടൈപ്പ് ചെയ്ത് സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സ് മാസ്റ്ററെ സഹായിക്കുന്നു.ഷഹാന ഷിറിൻ,സുഹൈല, വേദശ്രീ, അപർണ, ഫെമിന, ഹാജറ,ഖൈറുന്നിസ,ദേവാനന്ദ്,കാർഗിൽ,നവീൻ തുടങ്ങിയ വിദ്യാർത്ഥികൾ സ്കൂൾ വിക്കി പ്രവർത്തനങ്ങളിൽ പങ്കാളികളായി.കൂടാതെ സ്കൂൾ പ്രവർത്തനങ്ങളുടെ ഡിജിറ്റൽ ഡോക്യുമെന്റേഷനും ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ചെയ്തു വരുന്നു.
രാവിലെയും ഉച്ചക്കും വൈകുന്നേരവുമുള്ള ഒഴിവ് സമയങ്ങളിൽ സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മലയാളം ടൈപിംഗ് ജോലികൾ ഏറ്റെടുത്ത് ചെയ്തുവരുന്നു.സ്കൂളിലെ വിദ്യാർത്ഥികളുടെ സാഹിത്യ സൃഷ്ടികൾ മലയാളത്തിൽ ടൈപ്പ് ചെയ്ത് സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സ് മാസ്റ്ററെ സഹായിക്കുന്നു.ഷഹാന ഷിറിൻ,സുഹൈല, വേദശ്രീ, അപർണ, ഫെമിന, ഹാജറ,ഖൈറുന്നിസ,ദേവാനന്ദ്,കാർഗിൽ,നവീൻ തുടങ്ങിയ വിദ്യാർത്ഥികൾ സ്കൂൾ വിക്കി പ്രവർത്തനങ്ങളിൽ പങ്കാളികളായി.കൂടാതെ സ്കൂൾ പ്രവർത്തനങ്ങളുടെ ഡിജിറ്റൽ ഡോക്യുമെന്റേഷനും ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ചെയ്തു വരുന്നു.
== വിസിറ്റ് ==
== വിസിറ്റ് ==
സ്കൂൾ പഠനയാത്രയുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ '''തിരുവനന്തപുരം വിക്രം സാരാഭായ് സ്പെയ്സ് സെന്റർ (ഐ.എസ്.ആർ.ഒ) സ്പെയ്സ് മ്യൂസിയം''', ''' ശാസ്ത്ര സാങ്കേതിക മ്യൂസിയം''' ,'''പ്ലാനറ്റോറിയം''' , ''' നിയമസഭാ മ്യൂസിയം ''' ,എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു.
'''തിരുവനന്തപുരം വിക്രം സാരാഭായ് സ്പെയ്സ് സെന്റർ (ഐ.എസ്.ആർ.ഒ) സ്പെയ്സ് മ്യൂസിയം'''
ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രവും റോക്കറ്റുകളുടെ പ്രവർത്തനവും മാതൃകകളും കണ്ടു മനസ്സിലാക്കാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് കിട്ടിയ മികച്ച അവസരമായി സപെയ്സ് മ്യൂസിയം സന്ദർശനം.ഇന്ത്യൻ ബഹിരാകാശ ചരിത്രം വിവരിക്കുന്ന ഡോക്യുമെന്ററിയുടെ പ്രദർശനവും കണ്ടു.കർശന സുരക്ഷയുടെ ഭാഗമായി ഇലക്ട്രോണിക് ഉപകരണങ്ങൾ ഒന്നും അകത്തേക്ക് കൊണ്ടുപോകാൻ അനുവദിച്ചിരുന്നില്ല.അതിനാൽത്തന്നെ വിസിറ്റിന്റെ ഫോട്ടോ/വീഡിയോ എടുക്കാൻ സാധിച്ചില്ല.
''' ശാസ്ത്ര സാങ്കേതിക മ്യൂസിയം'''
''' നിയമസഭാ മ്യൂസിയം '''
'''പ്ലാനറ്റോറിയം'''

സ്കൂൾ പഠനയാത്രയുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ '''തിരുവനന്തപുരം വിക്രം സാരാഭായ് സ്പെയ്സ് സെന്റർ (ഐ.എസ്.ആർ.ഒ) സ്പെയ്സ് മ്യൂസിയം''', ''' ശാസ്ത്ര സാങ്കേതിക മ്യൂസിയം''' ,'''പ്ലാനറ്റോറിയം''' , ''' നിയമസഭാ മ്യൂസിയം ''' ,എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു.
'''തിരുവനന്തപുരം വിക്രം സാരാഭായ് സ്പെയ്സ് സെന്റർ (ഐ.എസ്.ആർ.ഒ) സ്പെയ്സ് മ്യൂസിയം'''
ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രവും റോക്കറ്റുകളുടെ പ്രവർത്തനവും മാതൃകകളും കണ്ടു മനസ്സിലാക്കാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് കിട്ടിയ മികച്ച അവസരമായി സപെയ്സ് മ്യൂസിയം സന്ദർശനം.ഇന്ത്യൻ ബഹിരാകാശ ചരിത്രം വിവരിക്കുന്ന ഡോക്യുമെന്ററിയുടെ പ്രദർശനവും കണ്ടു.കർശന സുരക്ഷയുടെ ഭാഗമായി ഇലക്ട്രോണിക് ഉപകരണങ്ങൾ ഒന്നും അകത്തേക്ക് കൊണ്ടുപോകാൻ അനുവദിച്ചിരുന്നില്ല.അതിനാൽത്തന്നെ വിസിറ്റിന്റെ ഫോട്ടോ/വീഡിയോ എടുക്കാൻ സാധിച്ചില്ല.(ഇന്റർ നെറ്റിൽ നിന്നും ലഭ്യമായ ചിത്രങ്ങളാണ് ഇവിടെ നൽകുന്നത്.)
'''കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം & പ്രിയദർശിനി പ്ളാനറ്റേറിയം'''

തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് 1984 - ൽ കേരള സർക്കാരിനാൽ സ്ഥാപിതമായ ഒരു സ്വയംഭരണ സ്ഥാപനമാണ് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം. 1981 ഒക്ടോബർ 5 - ാം തീയതി ട്രാവൻകൂർ - കൊച്ചിൻ ലിറ്റററി സയൻന്റിഫിക് ആന്റ് ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റർ ചെയ്തിട്ടുള്ള ഈ സ്ഥാപനം അനൌപചാരിക രീതിയിൽ വിനോദത്തിലൂടെ ശാസ്ത്രവിജ്ഞാനം സമൂഹത്തിന് പകർന്നു കൊടുക്കുന്നതിൽ ഗണ്യമായ പങ്കു വഹിക്കുന്നു. ഇതൊരു അനൌപചാരിക പഠനകേന്ദ്രവും പ്രമുഖ വിനോദസഞ്ചാര കേന്ദ്രവുമാണ്.

'''ശാസ്ത്രസാങ്കേതിക ഗാലറികൾ'''

'''ഇലക്ട്രിക്കൽ ഗാലറി''' : വൈദ്യുതിയുടെ കണ്ടുപിടുത്തം മുതൽ ഇന്നോളമുള്ള വികാസചരിത്രം ഈ ഗാലറി അനാവൃതമാക്കുന്നു. വൈദ്യുതി മുഖേന പ്രവർത്തിക്കുന്ന വിവിധ ഉപകരണങ്ങൾ, അവയുടെ പ്രവർത്തനം, ജനജീവിതത്തിൽ അവ ചെലുത്തുന്ന സ്വാധീനം ഇവ ഇലക്ട്രിക്കൽ ഗാലറിയിലൂടെ അനായാസേന മനസ്സിലാക്കാൻ സാധിക്കുന്നു.

'''ഇലക്ട്രോണിക്സ് ഗാലറി''' : വാക്വം ട്യൂബ് മുതൽ അത്യന്താധുനിക ഇലക്ട്രോണിക് ഉപകരണങ്ങൾ വരെയുള്ള വികാസം മാതൃകകളുടെ സഹായത്തോടെ ഈ ഗാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്നു. ഇലക്ട്രോണിക്സിന്റെ അടിസ്ഥാനതത്വങ്ങൾ ലളിതമായി വിദ്യാർത്ഥികൾക്ക് മനസ്സിലാക്കാൻ ഈ ഗാലറി ഉപകരിക്കും.

'''പോപ്പുലർ സയൻസ് ഗാലറി''' : നിത്യജീവിതത്തിൽ സ്വാധീനം വ്യക്തമാക്കുന്ന ഈ ഗാലറി ശാസ്ത്രകൌതുകികൾക്ക് മാത്രമല്ല, സാധാരണക്കാർക്കും ഹരം പകരും.

'''ഗണിത ഗാലറി''' : പ്രഹേളികളുടെ ഒരു വൻ ശേഖരമാണ് ഈ ഗാലറിയിൽ സന്ദർശകരെ കാത്തിരിക്കുന്നത്. ഗണിതശാസ്ത്ര അധ്യയനത്തിൽ ഒരു പുത്തൻ സമീപനം സ്വീകരിക്കാൻ സന്ദർശകരെ ഈ ഗാലറി സഹായിക്കും. പ്രദർശനവസ്തുക്കൾക്കുപരി മസ്തിഷ്കത്തെ ഉത്തേജിപ്പിക്കുന്ന ക്രിയകൾക്കാണ് ഇതിൽ പ്രാധാന്യം.

'''മെക്കാനിക്കൽ ഗാലറി''' : മെക്കാനിക്കൽ എഞ്ചിനീയറിംഗിന്റെ അടിസ്ഥാന തത്വങ്ങൾ ലളിതമായി ബോധ്യപ്പെടുത്തുന്നതിനു പുറമേ ബോയിലറുകളുടെ നിരവധി മാതൃകകളും ഇതിൽ സന്ദർശകരെ കാത്തിരിക്കുന്നു.

'''ഓട്ടോമൊബൈൽ ഗാലറി''' : വാഹനങ്ങളുടെയും അവയുടെ എൻഞ്ചിന്റേയും സങ്കീർണ്ണ പ്രവർത്തനം സാധാരണക്കാർക്ക് മനസ്സിലാകുന്ന തരത്തിൽ അതീവ ലളിതമായി വിവിധ മോഡലുകളുടെ സഹായത്തോടെ ഈ ഗാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്നു.

'''ബയോമെഡിക്കൽ ഗാലറി''' : സന്ദർശകരോട് നേരിട്ട് സംവദിക്കുന്ന അനേകം മോഡലുകൾ ഈ ഗാലറിയിൽ കാണാം. ആധുനിക ആശുപത്രിയിൽ ലഭ്യമായ മിക്കവാറും എല്ലാ ഉപകരണങ്ങളുടേയും പ്രവർത്തനം അനിമേഷനുകളുടേയും മറ്റും സഹായത്തോടെ ബോധ്യപ്പെടാം.

'''കമ്പ്യൂട്ടർ ഗാലറി''': അബാക്കസ് മുതൽ ഇന്നത്തെ ആധുനിക കമ്പ്യൂട്ടർ വരെയുള്ള വികാസചരിത്രത്തിനാണ് ഇതിൽ പ്രാധാന്യം കൊടുത്തിട്ടുള്ളത്.

'''സൌരോർജ്ജ ഗാലറി''' : പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകളുടെ പ്രാധാന്യം വക്തമാക്കുകയാണ് ഈ ഗാലറിയുടെ ഉദ്ദേശ്യം.

'''ബഹിരാകാശ ഗാലറി''' : ബഹിരാകാശ ചരിത്രത്തിന്റെ സചിത്രവിവരണത്തോടൊപ്പം റോക്കറ്റ് എഞ്ചിനുകളുടെ വിവിധ മോഡലുകളും ഇതിൽ പ്രദർശിപ്പിച്ചിരിക്കുന്നു.

'''ടെലിസ്ക്കോപ്പുകൾ ''': ഓട്ടോ ട്രാക്കിംഗ്, ജി.പി.എസ് സംവിധാനങ്ങളോടുകൂടിയ 11 ഇഞ്ച് ടെലിസ്ക്കോപ്പുകൾ രാത്രി വാന നിരീക്ഷണത്തിനായി ലഭ്യമാണ്. ഇതുപയോഗിച്ച് ചിത്രങ്ങളെടുക്കുന്നതിനുള്ള സൌകര്യവും ക്രമീകരിച്ചിട്ടുണ്ട്.
'''സന്ദർശനത്തിനും കൂടുതൽ വിവരങ്ങൾക്കും'''
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം &
പ്രിയദർശിനി പ്ളാനറ്റേറിയം

വികാസ് ഭവൻ.പി.ഒ,
തിരുവനന്തപുരം - 33

ഫോൺ : 0471 2306024, 2306025

ഇ.മെയിൽ : directorksstm@gmail.com

www.kstmuseum.com

''' നിയമസഭാ മ്യൂസിയം '''
അത്യാധുനിക സംവിധാനങ്ങളോടുകൂടിയതാണ് നിയമസഭാ മ്യൂസിയം. മ്യൂസിയത്തിന്റെ രണ്ടാം നിലയിലാണ് ഗാന്ധി സ്മൃതി രൂപകല്പന ചെയ്തിട്ടുള്ളത്. പഴയ പത്രത്താളുകൾ, രേഖകൾ, രാഷ്ട്രപിതാവിന്റെ ജീവിത മുഹൂർത്തങ്ങൾ വ്യക്തമാക്കുന്ന അപൂർവ്വ ചിത്രങ്ങൾ തുടങ്ങിയവ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ ഒരു അർദ്ധകായപ്രതിമയും ഇവിടെയുണ്ട്. മ്യൂസിയത്തിൽ ഭരണഘടനാ വിഭാഗവും സജ്ജീകരിച്ചിട്ടുണ്ട്. ഭരണഘടനാ ആരംഭം മുതലുള്ള പത്രത്താളുകൾ, കോൺസ്റിറ്റ്യുവെന്റ് അസംബ്ളി അംഗങ്ങളുടെ ഫോട്ടോകൾ, കോൺസ്റിറ്റ്യുവെന്റ് അസംബ്ളിയിൽ അംഗങ്ങളായിരുന്ന മലയാളികളുടെ വിവരങ്ങൾ, അപൂർവ്വ ദൃശ്യങ്ങൾ എന്നിവയൊക്കെ സന്ദർശകർക്ക് പുതുമയുള്ള അനുഭവം പകരുന്നതാണ്.ഒന്നും രണ്ടും നിലകളിൽ, ആധുനിക സംവിധാനമുപയോഗിച്ച് നിയമനിർമ്മാണ സഭകളുടെ ചരിത്രം മനസ്സിലാക്കാനുള്ള ടച്ച് സ്ക്രീൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒന്നാം നിലയിൽ ഇത്തരം 10 ടച്ച് സ്ക്രീനുകളും രണ്ടാംനിലയിൽ നാല് ടച്ച് സ്ക്രീനുകളും പ്രവർത്തിക്കുന്നു. തിരഞ്ഞെടുക്കുന്ന വിഷയങ്ങൾ വ്യത്യസ്ത എൽ.സി.ഡി ടിവി സ്ക്രീനുകളിലായി ഹൃസ്വചിത്ര രൂപത്തിൽ പ്രദർശിപ്പിക്കുന്ന രീതിയാണിവിടെ. സംസ്ഥാന രൂപീകരണത്തിനു മുമ്പുള്ള ട്രാവൻകൂർ ലെജിസ്ളേറ്റീവ് അസംബ്ളി, കൊച്ചിൻ ലെജിസ്ളേറ്റീവ് കൌൺസിൽ, ശ്രീചിത്രാ സ്റേറ്റ് കൌൺസിൽ, ശ്രീമൂലം അസംബ്ളി, ട്രാവൻകൂർ - കൊച്ചിൻ ലജിസ്ളേറ്റീവ് അസംബ്ളി എന്നിവയെപ്പറ്റിയും 1957 മുതലുള്ള സംസ്ഥാന നിയമസഭയുടെ കാലാകാലങ്ങളിലുള്ള വിവരവും ഹൃസ്വചിത്രങ്ങളായി ടച്ച് സ്ക്രീൻ സംവിധാനത്തിലൂടെ ലഭ്യമാക്കിയിട്ടുണ്ട്.

== '''സാമൂഹ്യ ഇടപെടൽ പ്രവർത്തനങ്ങൾ''' ==
== '''സാമൂഹ്യ ഇടപെടൽ പ്രവർത്തനങ്ങൾ''' ==
1,688

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/609518" എന്ന താളിൽനിന്ന് ശേഖരിച്ചത്