"ലിറ്റിൽ കൈറ്റ്സ് പേരെന്റ്സ് മീറ്റിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
തീരുമാനങ്ങൾ  
തീരുമാനങ്ങൾ  


*രക്ഷകർത്താകളുടെ പ്രതിനിധികളെ  പി റ്റി എ എക്സിക്യൂട്ടീവിൽ ഉൾപ്പെടുത്തണം എന്ന് തീരുമാനിച്ചു .
*എല്ലാ ട്രേമിലും ലിറ്റിൽ കൈറ്റ്സ് പേരന്റ്സ് മീറ്റിംഗ് കൂടാൻ തീരുമാനിച്ചു.





12:20, 16 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽ കൈറ്റ്സ് പേരെന്റ്സ് മീറ്റിംഗ് ചിത്രശാല

            എ എം  എം  ഹയർ സെക്കൻഡറി സ്കൂളിലെ ആദ്യ ബാച്ചിലെ  ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ രക്ഷാകർത്താ യോഗം 11 /07 /2018  ബുധനാഴ്ച 5  മണിക്ക്‌  ഐ . റ്റി ലാബിൽ കൂടി .സീനിയർ അധ്യാപകൻ ശ്രീ അനീഷ് ബെഞ്ചമിൻ സർ സ്വാഗതം പറഞ്ഞു മീറ്റിംഗ് ആരോംഭിച്ചു 25 കുട്ടികളുടെ രക്ഷകർത്താക്കൾ യോഗത്തിൽ സുംബന്ധിച്ചു .കൈറ്റ്  മിസ്ട്രസ് ആശ പി മാത്യു ടീച്ചർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഘടനയെ പറ്റി ബോധവല്കരിച്ചു .

തീരുമാനങ്ങൾ

  • രക്ഷകർത്താകളുടെ പ്രതിനിധികളെ പി റ്റി എ എക്സിക്യൂട്ടീവിൽ ഉൾപ്പെടുത്തണം എന്ന് തീരുമാനിച്ചു .
  • എല്ലാ ട്രേമിലും ലിറ്റിൽ കൈറ്റ്സ് പേരന്റ്സ് മീറ്റിംഗ് കൂടാൻ തീരുമാനിച്ചു.