"സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
=={{int:filedesc}}==


{{Infobox littlekites
|സ്കൂൾ കോഡ്=33014
|സ്കൂൾ കോഡ്=33014
|അധ്യയനവർഷം=2018-19
|അധ്യയനവർഷം=2018 - 19
|യൂണിറ്റ് നമ്പർ=lk2018/33014
|യൂണിറ്റ് നമ്പർ=lk2018/33014
|അംഗങ്ങളുടെ എണ്ണം=40
|അംഗങ്ങളുടെ എണ്ണം=40
|വിദ്യാഭ്യാസ ജില്ല=Kottayam
|വിദ്യാഭ്യാസ ജില്ല=Kottayam
|റവന്യൂ ജില്ല=Kottayamm
|റവന്യൂ ജില്ല=Kottayam
|ഉപജില്ല=Changanassery
|ഉപജില്ല=Changanassery
|ലീഡർ=Hiba Saudha
|ലീഡർ=Hiba Saudha
വരി 15: വരി 15:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}





16:04, 15 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

33014-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്33014
യൂണിറ്റ് നമ്പർlk2018/33014
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലKottayam
വിദ്യാഭ്യാസ ജില്ല Kottayam
ഉപജില്ല Changanassery
ലീഡർHiba Saudha
ഡെപ്യൂട്ടി ലീഡർAswathy Reghu
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Ligy Sebastian
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Sr. Maggie CMC
അവസാനം തിരുത്തിയത്
15-02-201933014.swiki




സാങ്കേതികവിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം പ്രയോചനപ്പെടുത്തുന്നതിനായി ലിറ്റിൽ കൈറ്റ്സ് എന്ന എെ റ്റി കൂട്ടായ്മ ആരംഭിച്ചു. ഐ ടി ക്ലബ്ബ് എന്ന പേരിൽ ആരംഭിച്ച ക്ലബ്ബ് 2016 അധ്യയന വർഷം മുതൽ "കുട്ടികൂട്ടം "എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി എന്നാൽ ഒരു വർഷത്തിനി ശേഷം 2018 ജനുവരി മുതൽ "ലിറ്റൽ കൈറ്റ്സ് "എന്ന് നാമകരണം ചെയ്യപ്പെട്ടു .കൈറ്റ് മിസ്ട്രെസ്സ് മാരായി ശ്രീമതി .ലിജി സെബാസ്റ്റ്യനും, സി. മാഗി സി. എം. സി യും തെരഞ്ഞെടുക്കപ്പെട്ടു .പ്രത്യേക എൻട്രൻസ് പരീക്ഷ നടത്തി വിജയിച്ച 40 കുട്ടികളെയാണ് ക്ലബ്ബ് അംഗങ്ങളാക്കിയിരിക്കുന്നത് .ആനിമേഷൻ, മലയാളം കമ്പ്യൂട്ടിങ് ,സൈബർ സുരക്ഷാ ,ഹാർഡ് വെയർ ,ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളാണ് ക്ലബ്ബ് അംഗങ്ങൾ പരിശീലിക്കേണ്ടത് .ആദ്യം പൊതുവായി പഠിക്കുകയും പിന്നീട് ഏതെങ്കിലുമൊന്ന് ഐഛീകമാക്കുകയും ചെയ്യാം .എല്ലാ ബുധനാഴ്ചകളിലും ,അവധി ദിനങ്ങളിലുമാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത് .ഓണം ക്രിസ്ത്മസ് എന്നെ വേളകളിൽ നോൺ റെസിഡൻഷ്യൽ ക്യാമ്പുകളും നടത്തപ്പെടുന്നു . സ്‌കൂൾ ഐ ടി ലാബ് പരിപാലനം ,ഡെസ്ക്ടോപ്പ് ക്ലീയറിംഗ് ,സ്മാർട്ട് ക്‌ളാസ് പരിപാലനം ,സ്‌കൂൾവിക്കി അപ്‌ഡേഷൻ എന്നിവയും ക്ലബ്ബ് അംഗങ്ങളുടെ ചുമതലയാണ് . ഡിജിറ്റൽ മാഗസിൻ 2019 josephine