"സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 87: വരി 87:
|}
|}
|}
|}
<googlemap version="0.9" lat="9.463074" lon="76.534495" zoom="16" width="350" height="350" selector="no" controls="none">
<googlemap version="0.9" lat="9.460005" lon="76.533744" zoom="16" width="350" height="350" selector="no" controls="none">
9.466439, 76.531126
6#B2758BC5
6#B2758BC5
9.459978, 76.53317, ST.TERESAS HSS
9.459978, 76.53317, ST.TERESAS HSS
9.460788, 76.533026
9.460788, 76.533026

20:20, 1 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി.
വിലാസം
വാഴപ്പള്ളി‌‌‌‌

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം‌
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ് ,മലയാളം‌
അവസാനം തിരുത്തിയത്
01-01-2010Stteresashss



ചങ്ങനാശ്ശേരീ പട്ടണത്തീന്റെ തീരക്കുകളീല്‍ നിന്ന് അല്പമൊന്നൊഴീഞ്ഞു മാറി എം സി റോഡിന്റെ ഒാരത്തായി വാഴപ്പള്ളിയില്‍ തലയെടുപ്പോടെ നില്ക്കന്ന സെന്റ് തെരെസാസ് ഹയര്സെക്കണ്ടറിസ്കൂള്, ഷഷ്ഠിയുടെപടിവാതില്ക്കലെത്തിനില്കുകയാണു.ആരാധനാസമൂഹ സന്യാസിനിമാരുടെ പ്രാര്ത്ഥനാ ചൈതന്യത്താലും പരിലാളനയിലും അനുദിനം വളര്ച്ചയുടെ സോപാനങ്ങളേറുന്ന സെന്റ് തെരേസാസ് ഇന്ന് മധ്യ കേരളത്തിലെ അറിയപ്പെടുന്ന വിദ്യാലയങ്ങളിലൊന്നാകുന്നു.

ചരിത്രം

1916-ല് S A B S സന്യാസിനി സമൂഹത്തിന്റെ ആരാധ്യയായ മദര് ഷന്താളമ്മയുടെ നേതൃത്വത്തോടെ ഒരു കുടിപ്പള്ളിക്കുടമായി ആരംഭിച്ച വിദ്യാലയം 1951-ല് ഒരു പൂര്ണ്ണ ഹൈസ്കൂളായി ഉയര്ത്തപ്പെട്ടു.1990-ല് അപ്പര് പ്രൈമറി തലത്തിലും ഹൈസ്കൂളിലും മലയാളം മീഡിയം ക്ലാസ്സുകള്ക്ക് സമാന്തരമായ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള് ആരംഭിച്ചത് സെന്റ് തെരെസാസിന്റെ വളര്ച്ചയില് നിര്ണ്ണായക വഴിത്തിരിവായി.2000-ല്‍ ആരംഭിച്ച ഹയര്‍ സെക്കന്‍ഡറി വിഭാഗം എന്നും അഭിമാനിക്കാവുന്ന ഒരു നേട്ടമായി.

ഭൗതികസൗകര്യങ്ങള്‍

4ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

S A B S സന്യാസസമൂഹത്തിന്റെമാനേജ് മെന്റിലാണ് സെന്റ് തെരെസാസ് സ്കൂള് പ്രവര്ത്തനമാരംഭിച്ച് തുടരുന്നത്. തുടര്ന്ന് അതാതു കാലത്തുള്ള മദര് സുപ്പീരിയര്മാര് സ്കൂളിന്റെ ലോക്കല് മാനേജരായി സേവനമനുഷ്ടിച്ചുവരുന്നു.റവ.സി.ഗ്രേയ് സിലിന് ജോസ് ഇപ്പോഴത്തെ ലോക്കല് മാനേജരായി സെവനമനുഷ്ടിക്കുന്നു. ചങ്ങനാശ്ശേരി അതിരൂപതയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്ത്തനങ്ങളെ എകോപിപ്പിക്കുന്നതിനും പരസ്പരസഹകരണത്തോടെ പ്രവര്ത്തിപ്പിക്കുന്നതിനായി കോര്പ്പറേറ്റ് മാനേജ്മെന്റ് രൂപപ്പെട്ടപ്പോള് സെന്റ് തെരെസാസ് സ്കൂളും പ്രസ്തുത മാനേജ്മെന്റില് ഉള്ച്ചേര്ന്നു.തുടര്ന്ന് അദ്ധ്യാപകനിയമനത്തിനുള്ള അധികാരം കോര്പ്പറേറ്റ് മാനേജ്മെന്റിന്റെതായി.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍

റവ. സി.അലോഷ്യസ് SABS,സി. ലയോള,സി.ജൂസ്സേ,ശ്രീ. വി.വി വര്‍ക്കി ,സി. ഇമേല്‍ഡ,സി. ആവില ട്രീസാ സി.വെര്‍ജിന്‍ മേരി ,സി.ചെറുപുഷ്പം ,സി. എലിസബത്ത് ചൂളപ്പറന്വില്‍,സി.മരിയ തെങ്ങുംതോട്ടം,സി.ആനി വെള്ളാക്കല്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • വിശുദ്ധ. അല്‍ഫോന്‍സാമ്മ
  • ‍ബിഷപ്പ്.സൈമണ്‍ സ്റ്റോക്ക് പാലാത്ര.
  • ബിഷപ്പ്..ജോര്‍ജ്ജ് ആലഞ്ചേരി.
  • ശ്രീ.പി കെ നാരായണപണിക്കര്‍(NSSജനറല്‍സെക്രട്ടറി)
  • ശ്രീ.കെ.ജെ.ചാക്കോ(മുന്‍ എം എല്‍. എ)

വഴികാട്ടി

<googlemap version="0.9" lat="9.460005" lon="76.533744" zoom="16" width="350" height="350" selector="no" controls="none"> 9.466439, 76.531126 6#B2758BC5 9.459978, 76.53317, ST.TERESAS HSS 9.460788, 76.533026 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.