"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Recognition" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44050 (സംവാദം | സംഭാവനകൾ)
No edit summary
44050 (സംവാദം | സംഭാവനകൾ)
No edit summary
വരി 44: വരി 44:
=കോവളം മണ്ഡലത്തിലെ മികച്ച സ്കൂൾ=
=കോവളം മണ്ഡലത്തിലെ മികച്ച സ്കൂൾ=

ബഹു.കോവളംഎം.എൽ.എ.ശ്രീ.എം.വിൻസെന്റ്ഏർപ്പെടുത്തിയ 2017-18 വർഷത്തിലെ "മികവ് " പുരസ്ക്കാരം ഗവ.മോഡൽഎച്ച്.എസ്.എസ് വെങ്ങാനൂരിന്.2018 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ  മോഡൽ.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ നേടിയ മികച്ച വിജയമാണ് പുരസ്ക്കാരത്തിന് അർഹമായത്.2018 ജൂൺ 16ന് വെങ്ങാനൂർ ഗേൾസ് എച്ച്.എസ്.എസിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കോവളം നിയോജക മണ്ഡലത്തിലെ മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം ബഹു.കേരളമുൻ മുഖ്യമന്ത്രി ശ്രീ.ഉമ്മൻ ചാണ്ടിയിൽനിന്നും പ്രഥമാധ്യാപിക ശ്രീമതി.ബി.കെ.കല  ഏറ്റുവാങ്ങി.

വരി 56: വരി 55:

== നേട്ടങ്ങൾ 2018-19==
== നേട്ടങ്ങൾ 2018-19==
=സ്കൂൾ  കലോൽസവം  2018 =
ജില്ലാ തലം -തിരുവനന്തപുരം

[[പ്രമാണം:44050 19 6.jpg|thumb|സംസ്ഥാന സ്കൂൾകലോത്സവ വിജയി നിഹാര ജെ കെ]]

2018  സ്കൂൾ  കലോൽസവത്തിലും  ഗവ.മോഡൽ  എച്ച്എസ്എസ്  വെങ്ങാനൂ൪  മികച്ച  നേട്ടം    കൈക്കലാക്കി.തിരുവന്തപുരം  ജില്ലാമത്സരത്തിൽ    ഇംഗ്ലീഷ്      പ്രസംഗത്തിന്    10 ബിയിലെ    '''നിഹാര  ജെ.കെ'''    'എ' ഗ്രേഡോടെ    രണ്ടാം      സ്ഥാനവും      ഹിന്ദി      പദ്യം  ചൊല്ലലിൽ    'എ' ഗ്രേഡോടെ    ഒന്നാം    സ്ഥാനവും
നേ‍‍ടി. .

'''സംസ്ഥാന  തലം'''

ആലപ്പുഴ      വച്ചുനടന്ന    സംസ്ഥാന  കലോൽസവത്തിൽ    ഹിന്ദി    പദ്യം  ചൊല്ലലിൽ '''നിഹാര  ജെ.കെ''' 'എ' ഗ്രേഡ്' കരസ്ഥമാക്കി.

വരി 63: വരി 74:

[[പ്രമാണം:44050 19 6.jpg|thumb|സംസ്ഥാന സ്കൂൾകലോത്സവ വിജയി നിഹാര ജെ കെ]] || [[പ്രമാണം:44050 19 4.jpg|thumb|സംസ്ഥാന ഐടി മേള വിജയി മൃദുല എം എസ്]] ||  [[പ്രമാണം:44050 19 5.jpg|thumb|..]]
|  || [[പ്രമാണം:44050 19 4.jpg|thumb|സംസ്ഥാന ഐടി മേള വിജയി മൃദുല എം എസ്]] ||  [[പ്രമാണം:44050 19 5.jpg|thumb|..]]