"ജി. എഫ്.എച്ച്. എസ്. എസ്. പടന്നകടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പുതിയ താള്‍: {{prettyurl|Name of your school in English}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക്… |
No edit summary |
||
| വരി 30: | വരി 30: | ||
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍| | പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍| | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം= | ആൺകുട്ടികളുടെ എണ്ണം=965 | ||
പെൺകുട്ടികളുടെ എണ്ണം=2068| | പെൺകുട്ടികളുടെ എണ്ണം=2068| | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം=4336| | വിദ്യാര്‍ത്ഥികളുടെ എണ്ണം=4336| | ||
അദ്ധ്യാപകരുടെ എണ്ണം=53| | അദ്ധ്യാപകരുടെ എണ്ണം=53| | ||
പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= |പി.പി.നന്ദകുമാര്‍ | ||
പ്രധാന അദ്ധ്യാപകന്‍= | | |||
പി.ടി.ഏ. പ്രസിഡണ്ട്= | | പ്രധാന അദ്ധ്യാപകന്‍= |സി.എം.വേണുഗോപാലന്‍ | ||
പി.ടി.ഏ. പ്രസിഡണ്ട്= |സലാം പള്ളിക്കണ്ടം | |||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ||
സ്കൂള്‍ ചിത്രം=Front cover copy.jpg| | സ്കൂള്‍ ചിത്രം=Front cover copy.jpg| | ||
| വരി 43: | വരി 45: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ചന്തേരയിലുള്ള കെ.രാഘവന്‍ മാസ്റ്ററുടെ നിരന്തരമായ പ്രവര്‍ത്തന ഫലമായി 1954ല്‍ ജൂണ്‍ 2ന് സ്കൂള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് യു.പി.സ്കൂളായും പിന്നീട് ഹൈസ്കൂളായും 2000ല്‍ ഹയര്‍സെക്കന്‍ററിയായും അപ്ഗ്രെയ്ഡ് ചെയ്തു. | |||
== ചരിത്രം == | == ചരിത്രം == | ||
കാസ്രഗോഡ് ജില്ലയുടെ തെക്കേ അറ്റത്ത് 110 181വടക്കേ അക്ഷാംശത്തിലും 750 101 | |||
കിഴക്കേ അക്ഷാംശത്തിലും സ്ഥിതി ചെയ്യുന്ന വലിയപറമ്പ കേരളത്തിലെ തന്നെ ഏറ്റവും വലിയ തീരദേശ പഞ്ചായത്താണ്.മൂഷികരാജവംശത്തിന്‍റെ ആസ്ഥാനമായിരുന്ന ഏഴിമലയ്ക്കും വടക്ക് തൈക്കടപ്പുറം അഴിക്കും ഇടയില്‍ കവ്വായികായലിന്‍റെ ഓളത്തലോടലും കടലിന്‍റെ ആര്‍ത്തിരംഭലും ഓരോ നിമിഷവുമേറ്റുവാങ്ങി 24 കി.മീ.നീളത്തില്‍ നീണ്ടുമെലിഞ്ഞ് കിടന്നുകൊണ്ട് പ്രകൃതിയുടെ ചഞ്ചലത ഉള്ളില്‍ ഒളിപ്പിച്ച് നിലകൊള്ളുന്ന വലിയപറന്പ പ്രകൃതി സൗന്ദര്യത്തിന്‍റെ ഒരക്ഷയ നിധിയാണ്. | |||
ഏതുസമയവും നാടിനെയും മനസ്സിനെയും കുളിര്‍പ്പിക്കാനെത്തുന്ന കടല്‍ക്കാറ്റ്,ചാഞ്ചായിയാടുന്ന തെങ്ങോലകള്‍,കറപുരളാത്ത പഞ്ചാര മണല്‍പരപ്പ്,കടലോരകാഴ്ചകള്‍,മുതുക് അല്‍പം കാട്ടിയുള്ള ഡോള്‍ഫിന്‍ സഞ്ചാരം,ഓളം തുള്ളുന്നതിനനമുസരിച്ച് ചലിക്കുന്ന ചീനകള്‍,വലതുള്ളി പായുന്ന മാലാന്‍ മീനുകള്‍,കാലിലിക്കിളിയായെത്തുന്ന പരല്‍ മീനുകള്‍,ചേക്കേറാനെത്തുന്ന വെള്ളരിപ്പക്ഷികളുടെ കൂട്ടപ്പറക്കല്‍,ഞണ്ടുതേടുന്ന കടല്‍ പക്ഷികള്‍ ......... കാണുന്തോറുംമേറിടുന്ന വശ്യമനോഹാരിത.... അതാണ് വലിയപറന്പ.വലിയപറന്പ പഞ്ചായത്തിലെ ഒരെയൊരു ഗവണ്മെന്‍റ് ഫിഷറീസ് ഹയര്‍സെക്കന്‍ററി സ്കൂളാണ് ഇത് | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
എല്‍.പി. വിഭാഗത്തില്‍ 5 ഡിവിഷനുകളും യു.പി.6 ഡിവിഷനായും ഹൈസ്കൂള്‍ 10 ഡിവിഷനായും ഹയര്‍സെക്കന്‍ററി സയന്‍സ്,കൊമേഴ്സ്,ഹ്യുമാനിറ്റീസ് എന്നിങ്ങനെയും തിരിച്ചു. | |||
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 30തോളം കന്പ്യൂട്ടറുകളുണ്ട്. | |||
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||