"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 227: | വരി 227: | ||
[https://drive.google.com/open?id=1hvAmXwjJlJbzyIVAkvWuE9QzyQzg8Kj- * '''സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ്'''] | [https://drive.google.com/open?id=1hvAmXwjJlJbzyIVAkvWuE9QzyQzg8Kj- * '''സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ്'''] | ||

'''ലോക സാക്ഷരതാ ദിനം'''

'''ലോക സാക്ഷരതാ ദിനം'''

സെപ്റ്റംബർ 8, ലോക സാക്ഷരതാ ദിനത്തിൽ വിവിധതരം പതിപ്പുകൾ തയ്യാറാക്കൽ വായന, കഥപറയൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. എല്ലാം ക്ലാസ്സിലെ കുട്ടികളും പങ്കെടുത്തു. തുടർന്ന് കുട്ടികൾക്ക് സിഡി പ്രദർശനം നടത്തി. എല്ലാവരും വളരെ ആസ്വദിച്ച് കണ്ടു.  | സെപ്റ്റംബർ 8, ലോക സാക്ഷരതാ ദിനത്തിൽ വിവിധതരം പതിപ്പുകൾ തയ്യാറാക്കൽ വായന, കഥപറയൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. എല്ലാം ക്ലാസ്സിലെ കുട്ടികളും പങ്കെടുത്തു. തുടർന്ന് കുട്ടികൾക്ക് സിഡി പ്രദർശനം നടത്തി. എല്ലാവരും വളരെ ആസ്വദിച്ച് കണ്ടു.  | ||

'''വ്യത്യസ്തമായ ഒരു സദ്യ'''

'''വ്യത്യസ്തമായ ഒരു സദ്യ'''

എല്ലാവർഷവും നമ്മുടെ സ്കൂളിൽ ഓണസദ്യ വളരെ വിപുലമായി ഒരുക്കാറുണ്ട്. പ്രളയം കാരണം ഇത്തവണ ഓണസദ്യ വേണ്ടെന്നുവച്ചു. കുട്ടികളുടെ താൽപര്യമനുസരിച്ചും നാലാം ക്ലാസ്സിലെ മലയാള പാഠഭാഗവുമായി ബന്ധപ്പെട്ടും സെപ്റ്റംബർ 26ന് ഒരു ചെറിയ സദ്യ സംഘടിപ്പിച്ചു. എല്ലാ വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെയാണ് ഇത് നടന്നത്. എല്ലാ കുട്ടികളും ഓരോ വിഭവങ്ങൾ വീട്ടിൽ നിന്നും ഉണ്ടാക്കി കൊണ്ടുവന്നു. അധ്യാപകരും ഇതിൽ പങ്കു ചേർന്നു. അങ്ങനെ സമൃദ്ധമായ ഒരു സദ്യ തന്നെ ഒരുക്കി. കൂട്ടുകറി, അവിയൽ, മസാൽ, പച്ചടി, കിച്ചടി, തോരൻ, ഇഞ്ചിപ്പുളി, അച്ചാർ, കാളൻ, ഓലൻ, രസം, സാമ്പാർ, മോര്, പപ്പടം, പഴം, അടപ്രഥമൻ, പാൽപ്പായസം തുടങ്ങിയ നിരവധി വിഭവങ്ങൾ സദ്യയെ വളരെ ആഘോഷപൂർണമാക്കി മാറ്റി. വളരെ സന്തോഷത്തോടുകൂടിയാണ് കുട്ടികൾ ഇതിൽ പൂർണമായും പങ്കാളികളായത്. എല്ലാ കുട്ടികളുടെ ഒത്തൊരുമയും, സഹകരണ മനോഭാവവും കൊണ്ട് മാത്രമാണ് ഈ ചെറിയ സദ്യയെ ഇത്രയും വിജയകരമാക്കാൻ സാധിച്ചത്.  | എല്ലാവർഷവും നമ്മുടെ സ്കൂളിൽ ഓണസദ്യ വളരെ വിപുലമായി ഒരുക്കാറുണ്ട്. പ്രളയം കാരണം ഇത്തവണ ഓണസദ്യ വേണ്ടെന്നുവച്ചു. കുട്ടികളുടെ താൽപര്യമനുസരിച്ചും നാലാം ക്ലാസ്സിലെ മലയാള പാഠഭാഗവുമായി ബന്ധപ്പെട്ടും സെപ്റ്റംബർ 26ന് ഒരു ചെറിയ സദ്യ സംഘടിപ്പിച്ചു. എല്ലാ വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെയാണ് ഇത് നടന്നത്. എല്ലാ കുട്ടികളും ഓരോ വിഭവങ്ങൾ വീട്ടിൽ നിന്നും ഉണ്ടാക്കി കൊണ്ടുവന്നു. അധ്യാപകരും ഇതിൽ പങ്കു ചേർന്നു. അങ്ങനെ സമൃദ്ധമായ ഒരു സദ്യ തന്നെ ഒരുക്കി. കൂട്ടുകറി, അവിയൽ, മസാൽ, പച്ചടി, കിച്ചടി, തോരൻ, ഇഞ്ചിപ്പുളി, അച്ചാർ, കാളൻ, ഓലൻ, രസം, സാമ്പാർ, മോര്, പപ്പടം, പഴം, അടപ്രഥമൻ, പാൽപ്പായസം തുടങ്ങിയ നിരവധി വിഭവങ്ങൾ സദ്യയെ വളരെ ആഘോഷപൂർണമാക്കി മാറ്റി. വളരെ സന്തോഷത്തോടുകൂടിയാണ് കുട്ടികൾ ഇതിൽ പൂർണമായും പങ്കാളികളായത്. എല്ലാ കുട്ടികളുടെ ഒത്തൊരുമയും, സഹകരണ മനോഭാവവും കൊണ്ട് മാത്രമാണ് ഈ ചെറിയ സദ്യയെ ഇത്രയും വിജയകരമാക്കാൻ സാധിച്ചത്. | ||
[[{{PAGENAME}}/വ്യത്യസ്തമായ ഒരു സദ്യ|'''''ഗ്യാലറി''''']] | [[{{PAGENAME}}/വ്യത്യസ്തമായ ഒരു സദ്യ|'''''ഗ്യാലറി''''']] | ||

| വരി 242: | വരി 247: | ||
സെപ്റ്റംബർ 27ന് ക്ലാസ് പി.ടി.എ നടത്തി. ക്ലാസ് പരീക്ഷയുടെ അവലോകനവും, കുട്ടികളുടെ നിലവാരവും ചർച്ചചെയ്തു. കുട്ടികളുടെ പ്രശ്നങ്ങൾ, ശുചിത്വം, നല്ലശീലങ്ങൾ ഇവയെക്കുറിച്ച് ബോധവൽക്കരണം നടത്തി. രക്ഷിതാക്കളിൽനിന്ന് ഒരു ലീഡറെ തെരഞ്ഞെടുത്തു. തുടർന്ന് കുട്ടികളെ എങ്ങനെ പഠനപ്രവർത്തനങ്ങളിൽ വീട്ടിൽ സഹായിക്കാം എന്നുള്ളതും ചർച്ചയായി. ഈ അധ്യയന വർഷത്തിൽ എന്തെല്ലാം പ്രവർത്തനങ്ങൾ ചെയ്യാമെന്നതും ആലോചിച്ചു. ശാസ്ത്രമേള, കലോത്സവം, കായികം എന്നിവ ഇപ്രാവശ്യം ജില്ലാതലം ഇല്ലാത്തതുകൊണ്ട് സ്കൂളിൽ എപ്പോൾ നടത്തും എന്നുള്ളതും വിഷയമായി. കലോത്സവം ഒക്ടോബർ 26ന് നടത്താൻ തീരുമാനമായി. | സെപ്റ്റംബർ 27ന് ക്ലാസ് പി.ടി.എ നടത്തി. ക്ലാസ് പരീക്ഷയുടെ അവലോകനവും, കുട്ടികളുടെ നിലവാരവും ചർച്ചചെയ്തു. കുട്ടികളുടെ പ്രശ്നങ്ങൾ, ശുചിത്വം, നല്ലശീലങ്ങൾ ഇവയെക്കുറിച്ച് ബോധവൽക്കരണം നടത്തി. രക്ഷിതാക്കളിൽനിന്ന് ഒരു ലീഡറെ തെരഞ്ഞെടുത്തു. തുടർന്ന് കുട്ടികളെ എങ്ങനെ പഠനപ്രവർത്തനങ്ങളിൽ വീട്ടിൽ സഹായിക്കാം എന്നുള്ളതും ചർച്ചയായി. ഈ അധ്യയന വർഷത്തിൽ എന്തെല്ലാം പ്രവർത്തനങ്ങൾ ചെയ്യാമെന്നതും ആലോചിച്ചു. ശാസ്ത്രമേള, കലോത്സവം, കായികം എന്നിവ ഇപ്രാവശ്യം ജില്ലാതലം ഇല്ലാത്തതുകൊണ്ട് സ്കൂളിൽ എപ്പോൾ നടത്തും എന്നുള്ളതും വിഷയമായി. കലോത്സവം ഒക്ടോബർ 26ന് നടത്താൻ തീരുമാനമായി. | ||

| വരി 249: | വരി 255: | ||
ഒക്ടോബർ 1, ലോക വൃദ്ധദിനമായി ആചരിച്ചു. ഇന്ന് കുട്ടികൾക്ക് അവരവരുടെ മുത്തശ്ശൻ മുത്തശ്ശിമാരെ കുറിച്ച് പറയാൻ അവസരം നൽകി. അവരുടെ നന്മകളെക്കുറിച്ചും കുട്ടികൾ സംസാരിച്ചു. വൃദ്ധരായ നമ്മുടെ മുത്തച്ഛനെയും മുത്തശ്ശിയെയും സംരക്ഷിക്കുന്നത് നമ്മുടെ കടമയാണ് എന്ന് അവർക്ക് വ്യക്തമാക്കിക്കൊടുത്തു. | ഒക്ടോബർ 1, ലോക വൃദ്ധദിനമായി ആചരിച്ചു. ഇന്ന് കുട്ടികൾക്ക് അവരവരുടെ മുത്തശ്ശൻ മുത്തശ്ശിമാരെ കുറിച്ച് പറയാൻ അവസരം നൽകി. അവരുടെ നന്മകളെക്കുറിച്ചും കുട്ടികൾ സംസാരിച്ചു. വൃദ്ധരായ നമ്മുടെ മുത്തച്ഛനെയും മുത്തശ്ശിയെയും സംരക്ഷിക്കുന്നത് നമ്മുടെ കടമയാണ് എന്ന് അവർക്ക് വ്യക്തമാക്കിക്കൊടുത്തു. | ||

'''ഗാന്ധി ജയന്തി'''

'''ഗാന്ധി ജയന്തി'''

| വരി 261: | വരി 269: | ||
ഒക്ടോബർ 23 ന് വിദ്യാരംഗത്തിന്റെ കവിത, കഥ, നാടകം, നാടൻപാട്ട്, വര എന്നീ കൂട്ടങ്ങളുടെ ആദ്യ ദിനമായി ആചരിച്ച് രൂപീകരിച്ചു. എല്ലാ കൂട്ടങ്ങളുടെ ചാർജ് ഓരോ ടീച്ചർമാർ ഏറ്റെടുത്തു. കുട്ടികൾ മികവ് കാണിക്കുന്നത് ഏത് ഇനത്തിലാണ് എന്ന് കണ്ടുപിടിക്കാൻ ഈ പ്രവർത്തനം ഏറെ ഉപകരിച്ചു.  | ഒക്ടോബർ 23 ന് വിദ്യാരംഗത്തിന്റെ കവിത, കഥ, നാടകം, നാടൻപാട്ട്, വര എന്നീ കൂട്ടങ്ങളുടെ ആദ്യ ദിനമായി ആചരിച്ച് രൂപീകരിച്ചു. എല്ലാ കൂട്ടങ്ങളുടെ ചാർജ് ഓരോ ടീച്ചർമാർ ഏറ്റെടുത്തു. കുട്ടികൾ മികവ് കാണിക്കുന്നത് ഏത് ഇനത്തിലാണ് എന്ന് കണ്ടുപിടിക്കാൻ ഈ പ്രവർത്തനം ഏറെ ഉപകരിച്ചു.  | ||