"ജി.എച്ച്.എസ്.എസ്. ആനമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 46: വരി 46:


'''  
'''  
[[വഴികാട്ടിgooglemap version="0.9" lat="11.072456" lon="76.706028" zoom="13" width="500" height="375">
[[വഴികാട്ടി <googlemap version="0.9" lat="11.072456" lon="76.706028" zoom="13" width="500" height="375">
10.942534, 76.257608, GHSS
10.942534, 76.257608, GHSS
Anamangad
Anamangad

19:18, 1 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്.എസ്. ആനമങ്ങാട്
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം03 - 09 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-01-2010G.H.S.S Anamangad



     മലപ്പുറം   ജില്ലയിലെ   പെരിന്തല്‍മണ്ണ  താലൂക്കില്‍  ആലിപ്പറമ്പ്  പ‍ഞ്ചായത്തില്‍ ചെര്‍പ്പുള്ളശ്ശേരി  പെരിന്തല്‍മണ്ണ റോഡിനഭിമുഖമായി ആനമങ്ങാട് ഗവ. ഹൈസ്ക്കൂള്‍ സ്ഥിതി  ചെയ്യുന്നു. 1975 വരെ യാതൊരു തരത്തിലുള്ള വിദ്യഭ്യാസ സൗകര്യങ്ങളുമില്ലാതിരുന്ന   ആനമങ്ങാട്ടുകാരുടെ തീവ്ര ശ്രമഫലമായി 1957ല്‍  പി.ടി.ഭാസ്കരപണിക്കര്‍   ബോര്‍ഡ് പ്രസിഡണ്ടായ കാലത്ത് ഭൂമി ഏറ്റെടുക്കല്‍  നടപടി  തുടങ്ങി. അങ്ങനെ ഉദാരമതിയായ  എലിയാനംപറ്റ  നാരായണന്‍ നായര്‍  എന്ന അപ്പുനായര്‍  മൂന്നേക്കര്‍ സ്ഥലം നാമമാത്രമായ വിലയ്ക്ക് വിട്ടുകൊടുത്തു.ആനമങ്ങാടിന്റെ   വികസനത്തില്‍  പ്രധാന  പങ്കുവഹിച്ച ശ്രീമാന്‍  പി. കൃഷ്ണന്‍ നായര്‍ ആവശ്യമായ ഫര്‍ണീച്ചറുകളും  പെണ്കുട്ടികളുടെ  മൂത്രപ്പുര  സൗകര്യങ്ങളും ഒരുക്കുന്നതില്‍  അകമഴി‍‍ഞ്ഞ്  സംഭാവന ചെയ്തു. 1974ല്‍  സെപ്തംബര്‍  മൂന്നാം തീയ്യതി  103  കുട്ടികളുമായി മദ്രസ്സ  കെട്ടിടത്തില്‍ സ്കൂള്‍  ആരംഭിച്ചു. ഇന്ന്  34 ക്ലാസ് മുറികളില്‍   ആയിരത്തി ഇരുനൂറോളം  കുട്ടികളും  അമ്പതോളം അധ്യാപകരും 5 മറ്റു ജീവനക്കാരും ഉണ്ട്.
       
      
      




[[വഴികാട്ടി <googlemap version="0.9" lat="11.072456" lon="76.706028" zoom="13" width="500" height="375"> 10.942534, 76.257608, GHSS Anamangad , Kerala </googlemap>

  1. രണ്ടാമത്തെ ഇനം
  2. മൂന്നാമത്തെ ഇനം