"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/ മറ്റു പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/ മറ്റു പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
18:52, 12 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2019→മൊബൈൽ ഫോൺ ഉപയോഗം ജാഗ്രതയോടെ
വരി 34: | വരി 34: | ||
'''ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കുമായി മൊബൈൽ ഫോൺ എങ്ങനെ ശ്രദ്ധയോടെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചു ക്ലാസ് എടുത്തു .മൊബൈൽ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മര്യാദകൾ ,മൊബൈൽ ഫോൺ റിങ്‌ടോണുകൾ എന്നിവയെക്കുറിച്ചെല്ലാം കുട്ടികൾ വിശദമായി പറഞ്ഞു കൊടുത്തു മൊബൈലിൽ സംസാരിക്കുമ്പോൾ മിതമായി ശബ്ദത്തിൽ സംസാരിക്കുക ,സ്വകാര്യങ്ങൾ പൊതുവായ സ്ഥാലത്തുനിന്നും സംസാരിക്കരുത് ,മറ്റുള്ളവരോട് സംസാരിക്കുമ്പോൾ അവരുടെ അനുവാദത്തോടെ ഫോണിൽ സംസാരിക്കുക ,ഡ്രൈവ് ചെയ്യുന്ന അവസരത്തിൽ ഫോൺ ഉപയോഗിക്കരുത് ,ഫോൺ നമ്പർ അപരിചിതർക്കു കൊടുക്കാതിരിക്കുക വിദ്യാർത്ഥിനികൽ ഉപയോഗിക്കുന്ന മൊബൈൽ ഫോൺ നമ്പറുകൾ റീ ചാർജ്ജ് ചെയ്യുമ്പോൾ കഴിവതും ഈസി റീ ചാർജ്ജ് ഒഴിവാക്കി ക്യാഷ് വൗച്ചർ ഉപയോഗിക്കുക,മിസ്ഡ് കാൾകളോട് പ്രതികരിക്കാതിരിക്കുക തുടങ്ങിയവയൊക്കെ പ്രേസേന്റ്റേഷന്റെ സഹായത്താൽ കുട്ടികൾ വിശദമായി ക്ലാസ് എടുത്തു .മിസ്ഡ് callഇൽ കുരുക്കി ലക്ഷങ്ങൾ തട്ടിയ കഥയും ലോട്ടറി അടിച്ചു എന്ന പരസ്യത്തിൽ വിശ്വസിച്ചു കാശു പോയ കഥയും കുട്ടികൾ വിവരിച്ചു . | '''ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കുമായി മൊബൈൽ ഫോൺ എങ്ങനെ ശ്രദ്ധയോടെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചു ക്ലാസ് എടുത്തു .മൊബൈൽ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മര്യാദകൾ ,മൊബൈൽ ഫോൺ റിങ്‌ടോണുകൾ എന്നിവയെക്കുറിച്ചെല്ലാം കുട്ടികൾ വിശദമായി പറഞ്ഞു കൊടുത്തു മൊബൈലിൽ സംസാരിക്കുമ്പോൾ മിതമായി ശബ്ദത്തിൽ സംസാരിക്കുക ,സ്വകാര്യങ്ങൾ പൊതുവായ സ്ഥാലത്തുനിന്നും സംസാരിക്കരുത് ,മറ്റുള്ളവരോട് സംസാരിക്കുമ്പോൾ അവരുടെ അനുവാദത്തോടെ ഫോണിൽ സംസാരിക്കുക ,ഡ്രൈവ് ചെയ്യുന്ന അവസരത്തിൽ ഫോൺ ഉപയോഗിക്കരുത് ,ഫോൺ നമ്പർ അപരിചിതർക്കു കൊടുക്കാതിരിക്കുക വിദ്യാർത്ഥിനികൽ ഉപയോഗിക്കുന്ന മൊബൈൽ ഫോൺ നമ്പറുകൾ റീ ചാർജ്ജ് ചെയ്യുമ്പോൾ കഴിവതും ഈസി റീ ചാർജ്ജ് ഒഴിവാക്കി ക്യാഷ് വൗച്ചർ ഉപയോഗിക്കുക,മിസ്ഡ് കാൾകളോട് പ്രതികരിക്കാതിരിക്കുക തുടങ്ങിയവയൊക്കെ പ്രേസേന്റ്റേഷന്റെ സഹായത്താൽ കുട്ടികൾ വിശദമായി ക്ലാസ് എടുത്തു .മിസ്ഡ് callഇൽ കുരുക്കി ലക്ഷങ്ങൾ തട്ടിയ കഥയും ലോട്ടറി അടിച്ചു എന്ന പരസ്യത്തിൽ വിശ്വസിച്ചു കാശു പോയ കഥയും കുട്ടികൾ വിവരിച്ചു . | ||
[[പ്രമാണം:42021 8005.jpg|thumb|മൊബൈൽ സുരക്ഷിതമായി ഉപയോഗിക്കു ..]] | [[പ്രമാണം:42021 8005.jpg|thumb|മൊബൈൽ സുരക്ഷിതമായി ഉപയോഗിക്കു ..]] | ||
നമ്മളറിയാതെ callertune കിട്ടിയാൽ പരാതിപ്പടാൻ പുതിയ നമ്പർ നിലവിൽവന്നതും(155223)ആവശ്യപ്പെടാത്ത സേവനം ഡിആക്ടിവെ യ്റ് ആയി 24 മണിക്കൂറിനകം അറിയിച്ചാൽ ടെലികോം കമ്പനി ആക്ടിവേഷൻ ഫീസ് തിരികെ നൽകുമെന്നും നാലു മണിക്കൂറിനകം റിങ്ടോൺ പിൻവലിക്കുമെന്നും കുട്ടികൾ പരിചയപ്പെടുത്തി .രാത്രിയിൽ സ്ത്രീ കളെ വിളിച്ചു ശല്യപ്പെടുത്തിയാൽ സൈബർ കേസിൽ ജാമ്യമില്ലാ വകുപ്പിൽ ജയിലാകുമെന്നും പ്രധാനപ്പെട്ട സൈബർ സെൽ നമ്പറുകളും ചൈൽഡ് ക്രൈം സ്റ്റിപ്പേർ നമ്പറുകളും ആവശ്യമെങ്കിൽ ഉപയോഗിക്കാൻ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും നൽകി .മൊബൈൽ ഫോണുകളും ടവറുകളും മനുഷ്യന് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ ക്കുറിച്ചു ചർച്ച ചെയ്തു .മൊബൈൽ ഫോണിലൂടെ ഒരു മണിക്കൂർ സംസാരിച്ചാൽ ഒരു കാട മുട്ട ചേർത്ത് വച്ചാൽ പുഴുങ്ങാം എന്നും ഫോണിന്റെ നിരന്തരമായ ഉപയോഗത്തിലൂടെ തലച്ചോറിലെ കോശങ്ങളുടെ ജലാംശം കുറയുകയും ചെയ്യും .അതിനെ ഫലമായി ഉറക്കക്കുറവ് ,ഏകാഗ്രതക്കുറവ് ,ശ്വാസം മുട്ടൽ എന്നിവ ഉണ്ടാകുമെന്നും കുട്ടികൾ വിശദീകരിച്ചു മ്പിലെ ഫോൺ ടവറുകൾക്കു ചുറ്റിനും താമസിക്കുന്നവർക്ക് മൂത്രം പിടിച്ചു നിർത്താനുള്ള കഴിവ് കുറയുന്നെന്നും ,ഉറക്കക്കുറവ് തലവേദന ഇവയൊക്കെ സംഭവിക്കാം എന്നും വിശദീകരിച്ചു കൊടുത്തു .മൊബൈൽ തലയിണക്കടിയിൽ വച്ചുറങ്ങുന്നതു ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും അങ്ങനെ ചെയ്യരുതെന്നും കുട്ടികൾ പറഞ്ഞു കൊടുത്തു .അതുകൊണ്ടു മൊബൈൽ പോൺ ഉപയോഗം പരമാവധി കുറക്കാൻ കുട്ടികൾ അവരോടു ആവശ്യപ്പെട്ടു. വളരെ പ്രയോജനകരമായ ക്ലാസ്സായിരുന്നു എന്ന് എല്ലാപേരും അഭിപ്രായപ്പെട്ടു''' | '''നമ്മളറിയാതെ callertune കിട്ടിയാൽ പരാതിപ്പടാൻ പുതിയ നമ്പർ നിലവിൽവന്നതും(155223)ആവശ്യപ്പെടാത്ത സേവനം ഡിആക്ടിവെ യ്റ് ആയി 24 മണിക്കൂറിനകം അറിയിച്ചാൽ ടെലികോം കമ്പനി ആക്ടിവേഷൻ ഫീസ് തിരികെ നൽകുമെന്നും നാലു മണിക്കൂറിനകം റിങ്ടോൺ പിൻവലിക്കുമെന്നും കുട്ടികൾ പരിചയപ്പെടുത്തി .രാത്രിയിൽ സ്ത്രീ കളെ വിളിച്ചു ശല്യപ്പെടുത്തിയാൽ സൈബർ കേസിൽ ജാമ്യമില്ലാ വകുപ്പിൽ ജയിലാകുമെന്നും പ്രധാനപ്പെട്ട സൈബർ സെൽ നമ്പറുകളും ചൈൽഡ് ക്രൈം സ്റ്റിപ്പേർ നമ്പറുകളും ആവശ്യമെങ്കിൽ ഉപയോഗിക്കാൻ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും നൽകി .മൊബൈൽ ഫോണുകളും ടവറുകളും മനുഷ്യന് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ ക്കുറിച്ചു ചർച്ച ചെയ്തു .മൊബൈൽ ഫോണിലൂടെ ഒരു മണിക്കൂർ സംസാരിച്ചാൽ ഒരു കാട മുട്ട ചേർത്ത് വച്ചാൽ പുഴുങ്ങാം എന്നും ഫോണിന്റെ നിരന്തരമായ ഉപയോഗത്തിലൂടെ തലച്ചോറിലെ കോശങ്ങളുടെ ജലാംശം കുറയുകയും ചെയ്യും .അതിനെ ഫലമായി ഉറക്കക്കുറവ് ,ഏകാഗ്രതക്കുറവ് ,ശ്വാസം മുട്ടൽ എന്നിവ ഉണ്ടാകുമെന്നും കുട്ടികൾ വിശദീകരിച്ചു മ്പിലെ ഫോൺ ടവറുകൾക്കു ചുറ്റിനും താമസിക്കുന്നവർക്ക് മൂത്രം പിടിച്ചു നിർത്താനുള്ള കഴിവ് കുറയുന്നെന്നും ,ഉറക്കക്കുറവ് തലവേദന ഇവയൊക്കെ സംഭവിക്കാം എന്നും വിശദീകരിച്ചു കൊടുത്തു .മൊബൈൽ തലയിണക്കടിയിൽ വച്ചുറങ്ങുന്നതു ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും അങ്ങനെ ചെയ്യരുതെന്നും കുട്ടികൾ പറഞ്ഞു കൊടുത്തു .അതുകൊണ്ടു മൊബൈൽ പോൺ ഉപയോഗം പരമാവധി കുറക്കാൻ കുട്ടികൾ അവരോടു ആവശ്യപ്പെട്ടു. വളരെ പ്രയോജനകരമായ ക്ലാസ്സായിരുന്നു എന്ന് എല്ലാപേരും അഭിപ്രായപ്പെട്ടു''' | ||
===ക്ലാസ് ലീഡർമാർക്കു ഹൈടെക് ക്ലാസ്സ്മുറികളെക്കുറിച്ചുള്ള പരിശീലനം === | ===ക്ലാസ് ലീഡർമാർക്കു ഹൈടെക് ക്ലാസ്സ്മുറികളെക്കുറിച്ചുള്ള പരിശീലനം === |