Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/ മറ്റു പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 49: വരി 49:
'''
'''
==ഇലക്ടോണിക് ഗെയിം നിർമ്മാണം==  
==ഇലക്ടോണിക് ഗെയിം നിർമ്മാണം==  
'''ഇലക്ടോണിക് കിറ്റിലെ പൗർബ്രിക്ക് ,ഡിസ്റ്റൻസ് സെൻസർ ,ക്ലോക്ക് ,കൌണ്ടർ ബ്രിക്ക് ഇവ ഉപയോഗി ച്ചു ഒരു ഗെയിം നിർമ്മാണം കുട്ടികൾ പരിചയപ്പെട്ടു . പവർ ബ്രിക്കിൽ പവർ കൊടുത്ത ശേഷം ഡിസ്റ്റൻസ് സെൻസർ അതിൽ കണക്ട് ചെയ്യുന്നു തുടർന്ന് ക്ലോക്കും അവസാനം കൌണ്ടർ ബ്രിക്കും കണക്ട് ചെയ്ത . അതിനു ശേഷം പവർ ഓൺ ചെയ്യുന്നു .ഡിസ്റ്റൻസ് സെൻസറിനു മുകളിൽ കൈ വെക്കുമ്പോൾ തടസ്സത്തെ തിരിച്ചറിയുകയും ക്ലോക്ക് വർക്ക് ചെയ്യുന്നതിന് അനുസരിച്ചു കൗണ്ടറിൽ അക്കങ്ങൾ തെളിയുകയും ചെയ്യും . കുട്ടികൾ എല്ലാ പേരും ഈ  പ്രവർത്തനംചെയ്തു പരിശീലിച്ചു  
'''ഇലക്ടോണിക് കിറ്റിലെ പൗർബ്രിക്ക് ,ഡിസ്റ്റൻസ് സെൻസർ ,ക്ലോക്ക് ,കൌണ്ടർ ബ്രിക്ക് ഇവ ഉപയോഗി ച്ചു ഒരു ഗെയിം നിർമ്മാണം കുട്ടികൾ പരിചയപ്പെട്ടു . പവർ ബ്രിക്കിൽ പവർ കൊടുത്ത ശേഷം ഡിസ്റ്റൻസ് സെൻസർ അതിൽ കണക്ട് ചെയ്യുന്നു തുടർന്ന് ക്ലോക്കും അവസാനം കൌണ്ടർ ബ്രിക്കും കണക്ട് ചെയ്ത . അതിനു ശേഷം പവർ ഓൺ ചെയ്യുന്നു .ഡിസ്റ്റൻസ് സെൻസറിനു മുകളിൽ കൈ വെക്കുമ്പോൾ തടസ്സത്തെ തിരിച്ചറിയുകയും ക്ലോക്ക് വർക്ക് ചെയ്യുന്നതിന് അനുസരിച്ചു കൗണ്ടറിൽ അക്കങ്ങൾ തെളിയുകയും ചെയ്യും . കുട്ടികൾ എല്ലാ പേരും ഈ  പ്രവർത്തനംചെയ്തു പരിശീലിച്ചു .ഈ പ്രവർത്തനം വീഡിയോ ആക്കി സേവ് ചെയ്യുകയും ചെയ്തു
'''
'''
==ഓട്ടോമാറ്റിക് ഗേറ്റ് നിർമ്മാണം ==
==ഓട്ടോമാറ്റിക് ഗേറ്റ് നിർമ്മാണം ==
'''ഇലക്ടോണിക് കിട്ടിലെ ബ്രിക്കുകൾ ഉപയോഗിച്ച് ഓട്ടോമാറ്റിക് സിസ്റ്റത്തിൽ ഒരു ഗേറ്റ് തയ്യാറാക്കുന്നതെങ്ങനെ എന്ന് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നു .ഇതിനു വേണ്ടി പവർ ബ്രിക്ക് ഡിസ്റ്റൻസ് സെൻസറുമായി കണക്ട്  ചെയ്യുന്നു .അതിനു ശേഷം ലൈറ്റ് സെൻസറിലെ ഔട്ട്പുട്ട് ആൻഡ് ഗേറ്റിലെ പിന്നുമായി ബന്ധിപ്പിക്കകുന്നു .ഔട്ട്പുട്ടു  കിട്ടാനായി മോട്ടോർ ബ്രിക്ക് പിന്നിൽ മോട്ടോർ ഘടിപ്പിക്കുന്നു .അതിനുശേഷം ഡിസ്റ്റൻസ് സെൻസർ ഏറ്റവും അവസാനം ഘടിപ്പിക്കുന്നു .പകൽ ആളുകൾ വന്നാൽ ഡോർ തുറക്കുകയും രാത്രി ആളുകൾ വന്നാൽ  തുറക്കാൻ പാടില്ല എന്ന കണ്ടിഷൻ ആണ് വേണ്ടത് .ഈ രണ്ടു കണ്ടിഷൻ satisfy  ചെയ്യുന്ന രീതിയിൽ ആൻഡ് ഗേറ്റ് വച്ചാണ് circut ഇൽഉൾപ്പെടുത്തിയിട്ടുള്ളത് .ഇതിനുശേഷം circuit ലെ പവർ ഓൺ ചെയ്തു ലൈറ്റ് സെൻസറിൽ ലൈറ്റ് പതിയുകയും സന്ദർശകർ വരുമ്പോൾ ഡോർ തുറക്കും .ഇരുട്ടാകുമ്പോൾ ലൈറ്റ് സെൻസർ ഇൽ ലൈറ്റ് പതിയില്ല ഡോർ തുറക്കുകയുമില്ല  .കുട്ടികൾക്ക് വളരെ രസകരമായ ഒരു പ്രവർത്തനമായിരുന്നു ഇതു.

5,875

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/603702" എന്ന താളിൽനിന്ന് ശേഖരിച്ചത്