"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
ചെറുപുഷ്പത്തിന്റെ അഭിമാനമായ ഗ്രന്ഥശാല
ചെറുപുഷ്പത്തിന്റെ അഭിമാനമായ ഗ്രന്ഥശാല
അക്ഷരങ്ങളുടെ വാതായനം തുറന്ന് മുപ്പതിനായിരത്തോളം വൈവിധ്യമാർന്ന പുസ്തകങ്ങളുടെ ശേഖരമൊരുക്കിക്കൊണ്ട് ചെറുപുഷ്പത്തിന്റെ ഗ്രന്ഥശാല സമുച്ചയം, അഭിമാനപുരസ്സരം കുട്ടികൾക്കായി നിലകൊള്ളുന്നു.
അക്ഷരങ്ങളുടെ വാതായനം തുറന്ന് മുപ്പതിനായിരത്തോളം വൈവിധ്യമാർന്ന പുസ്തകങ്ങളുടെ ശേഖരമൊരുക്കിക്കൊണ്ട് ചെറുപുഷ്പത്തിന്റെ ഗ്രന്ഥശാല സമുച്ചയം, അഭിമാനപുരസ്സരം കുട്ടികൾക്കായി നിലകൊള്ളുന്നു.
സ്വയം ഉണരാൻ...........നാടുണർത്താൻ.......അറിവിന്റെ അക്ഷയഖനിയായി ഈ ഗ്രന്ഥശാല പ്രവർത്തിച്ചുവരുന്നു.മലയാളം, ഇംഗ്ലീഷ്,ഹിന്ദി എന്നീ ത്രിവിധ ഭാഷകളിലെ ഇടതോറും കലോചിതമായ വിജ്ഞാനം ഉൾക്കൊള്ളുന്നതുമായ നല്ലൊരു ലൈബ്രറി ഞങ്ങൾക്കിവിടെയുണ്ട്.കുട്ടികളുടെ സാംസ്കാരികവും ശാസ്ത്രീയവും കലാപരവുമായ കഴിവുകൾ വളർത്തിയെടുക്കാൻ പര്യാപ്തമായ ആനുകാലിക പ്രസിദ്ധീകരണങ്ങളും പ്രതിമാസികകളും വായിക്കുവാനുള്ള സൗകര്യങ്ങളും ഞങ്ങൾ ഈ വിദ്യാലയത്തിൽ സൗകര്യപ്രദമാക്കിയിട്ടുണ്ട്.
സ്വയം ഉണരാൻ...........നാടുണർത്താൻ.......അറിവിന്റെ അക്ഷയഖനിയായി ഈ ഗ്രന്ഥശാല പ്രവർത്തിച്ചുവരുന്നു.മലയാളം, ഇംഗ്ലീഷ്,ഹിന്ദി എന്നീ ത്രിവിധ ഭാഷകളിലായി കലോചിതമായ വിജ്ഞാനം ഉൾക്കൊള്ളുന്ന നല്ലൊരു ലൈബ്രറി ഞങ്ങൾക്കിവിടെയുണ്ട്.കുട്ടികളുടെ സാംസ്കാരികവും ശാസ്ത്രീയവും കലാപരവുമായ കഴിവുകൾ വളർത്തിയെടുക്കാൻ പര്യാപ്തമായ ആനുകാലിക പ്രസിദ്ധീകരണങ്ങളും പ്രതിമാസികകളും വായിക്കുവാനുള്ള സൗകര്യങ്ങളും ഞങ്ങൾ ഈ വിദ്യാലയത്തിൽ സൗകര്യപ്രദമാക്കിയിട്ടുണ്ട്.
    ലൈബ്രറി പ്രവർത്തനങ്ങൾ
==ലൈബ്രറി പ്രവർത്തനങ്ങൾ==
സാഹിത്യം, സംഗീതം, നൃത്തം, പ്രസംഗം എന്നിങ്ങനെ വിവിധ രൂപങ്ങളിൽ അവരുടെ കഴിവുകളിൽ പ്രകാശിപ്പിക്കാൻ അവസരം കൊടുക്കുന്നു.കുട്ടികളുടെ കലാവാസനയുടേയും നിരന്തരമായ വായനാശീലത്തിന്റേയും പരിമിതഫലമാണ് ക്ലാസ്സ് അടിസ്താനത്തിൽ അവർ പുറപ്പെടിവിക്കുന്ന കൈയെഴുത്ത് മാസിക.
സാഹിത്യം, സംഗീതം, നൃത്തം, പ്രസംഗം എന്നിങ്ങനെ വിവിധ രൂപങ്ങളിൽ അവരുടെ കഴിവുകളിൽ പ്രകാശിപ്പിക്കാൻ അവസരം കൊടുക്കുന്നു.കുട്ടികളുടെ കലാവാസനയുടേയും നിരന്തരമായ വായനാശീലത്തിന്റേയും പരിണിതഫലമാണ് ക്ലാസ്സ് അടിസ്ഥാനത്തിൽ അവർ പുറപ്പെടിവിക്കുന്ന കൈയെഴുത്ത് മാസിക.

13:24, 7 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ചെറുപുഷ്പത്തിന്റെ അഭിമാനമായ ഗ്രന്ഥശാല അക്ഷരങ്ങളുടെ വാതായനം തുറന്ന് മുപ്പതിനായിരത്തോളം വൈവിധ്യമാർന്ന പുസ്തകങ്ങളുടെ ശേഖരമൊരുക്കിക്കൊണ്ട് ചെറുപുഷ്പത്തിന്റെ ഗ്രന്ഥശാല സമുച്ചയം, അഭിമാനപുരസ്സരം കുട്ടികൾക്കായി നിലകൊള്ളുന്നു. സ്വയം ഉണരാൻ...........നാടുണർത്താൻ.......അറിവിന്റെ അക്ഷയഖനിയായി ഈ ഗ്രന്ഥശാല പ്രവർത്തിച്ചുവരുന്നു.മലയാളം, ഇംഗ്ലീഷ്,ഹിന്ദി എന്നീ ത്രിവിധ ഭാഷകളിലായി കലോചിതമായ വിജ്ഞാനം ഉൾക്കൊള്ളുന്ന നല്ലൊരു ലൈബ്രറി ഞങ്ങൾക്കിവിടെയുണ്ട്.കുട്ടികളുടെ സാംസ്കാരികവും ശാസ്ത്രീയവും കലാപരവുമായ കഴിവുകൾ വളർത്തിയെടുക്കാൻ പര്യാപ്തമായ ആനുകാലിക പ്രസിദ്ധീകരണങ്ങളും പ്രതിമാസികകളും വായിക്കുവാനുള്ള സൗകര്യങ്ങളും ഞങ്ങൾ ഈ വിദ്യാലയത്തിൽ സൗകര്യപ്രദമാക്കിയിട്ടുണ്ട്.

ലൈബ്രറി പ്രവർത്തനങ്ങൾ

സാഹിത്യം, സംഗീതം, നൃത്തം, പ്രസംഗം എന്നിങ്ങനെ വിവിധ രൂപങ്ങളിൽ അവരുടെ കഴിവുകളിൽ പ്രകാശിപ്പിക്കാൻ അവസരം കൊടുക്കുന്നു.കുട്ടികളുടെ കലാവാസനയുടേയും നിരന്തരമായ വായനാശീലത്തിന്റേയും പരിണിതഫലമാണ് ക്ലാസ്സ് അടിസ്ഥാനത്തിൽ അവർ പുറപ്പെടിവിക്കുന്ന കൈയെഴുത്ത് മാസിക.