"രാജാസ് എച്ച് എസ് എസ് ചിറക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 37: വരി 37:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== ചരിത്രം ==
== ചരിത്രം ==1916

== ഭൗതികസൗകര്യങ്ങള്‍ ==രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും  ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

17:46, 1 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

രാജാസ് എച്ച് എസ് എസ് ചിറക്കൽ
വിലാസം
കണ്ണൂര്

കണ്ണൂര് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്
വിദ്യാഭ്യാസ ജില്ല കണ്ണുര്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-01-2010Sugitha

== ചരിത്രം ==1916

== ഭൗതികസൗകര്യങ്ങള്‍ ==രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==പാഠ്യേതര പ്രവ൪ത്തനങ്ങളില്‍ സ്കൂള്‍ മു൯പന്തിയിലാണ്. പ്രൈമറി-ഹൈസ്കൂള്‍-വിഭാഗങ്ങളിലായി നിരവധി ക്ലബ്ബുകള്‍ പ്രവ൪ത്തിച്ചു വരുന്നുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദി, ഗണിതശാസ്ത്ര ക്ലബ്ബ്, സയ൯സ് ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, ,ചരിത്രം മ്യസിയം, ഇംഗ്ലീഷ് ക്ലബ്ബ്, വ൪ക്ക് എക്സ്പീരിയ൯സ് ക്ലബ്ബ്, , ഇന്ററാക്ട് ക്ലബ്ബ്, , ടൂറിസം ക്ലബ്ബ് എന്നിവയാണ് പ്രവ൪ത്തന രംഗത്തുള്ള ക്ലബ്ബുകള്‍. വിദ്യാരംഗം സ്കൂള്‍ ഹാളില്‍ കുട്ടികളുടെ ആ൪ട്ട് ഗാലറി ഒരുക്കിയിട്ടുണ്ട് സാമൂഹ്യശാസ്ത്ര ക്ലബ്ബ്, സയ൯സ് കോ൪ണ൪ ഒരുക്കിയിട്ടുണ്ട്. ജില്ലാ-സംസ്ഥാന സ്കൂള്‍ കലോത്സവം, ശാസ്ത്രമേള, കായികമേള എന്നിവയില്‍ സ്കൂള്‍ വ൯ നേട്ടങ്ങള്‍ കരസ്ഥമാക്കാറുണ്ട്.

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
ചരിത്രം മ്യസിയം, 
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

== മുന്‍ സാരഥികള്‍ ==എ.ആര്‍.രാജരാജവര്‍മ്മ,രാമ്വവര്‍മ്മ, സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ. പി.വി.നാരായണന്‍ നായര്‍, കെ.രൈരു നായര്‍ ,കെ. ആര്‍.രാജരാജവര്‍മ്മ,സി.കെ.രാമവര്‍മ്മരാജ,പി.ഭവാനി.,ചന്ദ്രശെഖരന്‍നംബിയാര്‍ .കെ.കെ,കെ.ഉദയവര്‍മ്മ,പി.സുകുമാരി,ടി.പി.മോഹനന്‍.പി.പി.കമലാക്ഷി,കെ.ലക്ഷ്മി.സി.സി.രാധാ

. == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==ഡോ.സൂകൂമാര്‍അഴീക്കോട്(നിരുപകന്‍),സി.പി.

==വഴികാട്ടി==വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

   * N.H. 17 ല്‍ കണ്ണൂ൪-തളിപ്പറമ്പ് റൂട്ടില്‍ പള്ളിക്കുളളത്തി ല്‍ 2കിലോ മീറ്റ൪ അകലെ പടിഞാറ് സ്ഥിതി ചെയ്യുന്നു.* 
   * കണ്ണൂ൪ നഗരത്തില്‍ നിന്നും 5 കിലോ മീറ്റ൪ അകലെ വടക്ക് ദേശീയപാതയില്‍ സ്ഥിതി ചെയ്യുന്നു.* 

<googlemap version="0.9" lat="11.927989" lon="75.362263" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 11.911865, 75.35677, chirakkal rajas hs </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.കോഡില്‍