"ഗവ എച്ച് എസ് എസ് , കലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,935 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ജനുവരി 2010
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 43: വരി 43:
317 \ 4 സര് വ്വേ നന്പരിലും 1017 തണ്ടപ്പേരിലും 8.5 ഏക്കര് സ്ഥലം ഉള്ക്കൊള്ളുന്നതായിരുന്നു ഇന്ന് സ്ക്കൂള് നിലനില്ക്കുന്ന പുരയിടം. ഈ സ്ഥലം വെളീപ്പറന്പില് കൂട്ടുകുടംബ സ്വത്തായിുരുന്നു. വിദ്യകൊണ്ട് പ്രബുദ്ധരാകാന് ഉദ്ബോധിപ്പിച്ച ശ്രീനാരായണ ഗൂരവിവില് നിന്നും നിര്ദ്ദേശങ്ങളും ഉപദേശങ്ങളും സ്വീകരിച്ച പ്രബുദ്ധരായ അന്നത്തെ നാട്ടുപ്രമാണിമാര് ഒത്തു ചേര്ന്ന്  കവലയ്ക്ക് പടിഞ്ഞാറുള്ള സ്ക്കൂള്  കവലയ്ക്ക് കിഴക്കുവശത്തുള്ള 8.5 ഏക്കറില് ഒരേക്കര് സ്ഥലത്തേയ്ക്ക മാറ്റുവാന് ശ്രമിച്ചു. അവിടെ തേക്കിന് തൂണില് ഒരു ഓലമേഞ്ഞ ഷെഡ്ഡുണ്ടാക്കി. അതായിരുന്നു  മാരാരിക്കുളം ന്യൂ വേര്ണാക്കുലര് മീഡിയം സ്ക്കൂള്. ഇക്കാലത്ത്  കാട്ടൂര് പള്ളിയുടെ വടക്ക് ഭാഗത്തായി ഒരു മലയാളം മിഡില് സ്ക്കൂള് പ്രവര്ത്തിച്ചിരുന്നു, ആ സ്ക്കൂള് കത്തിപ്പോയി. ഒന്നു മുതല് ഏഴു വരെയുള്ള ക്ലാസ്സുകള് അവിടെ ഉണ്ടായിരുന്നു. ആ സ്ക്കൂളിനെ കലവൂരിലേയ്ക്ക് കൊണ്ടുവന്ന് കൂട്ടിച്ചേര്ത്ത്  കലവൂര് സ്ക്കൂള് മിഡില് സ്ക്കൂളാക്കി ഉയര്ത്തി. അന്നു മുതല് കലവൂര് സ്ക്കൂള് മാരാരിക്കുളം ന്യൂ മിഡില് സ്ക്കൂളായി മാറി. 1930നും 1935 നും ഇടയിലായിരിക്കാം ഈ മാറ്റം സംഭവിച്ചത്.  

ആദ്യത്തെ പള്ളിക്കൂടം കാറ്റില് തകര്ന്നുപോയി. കിഴക്കുഭാഗത്തായി തെക്ക് വടക്ക് ദിശയില് മറ്റൊരു ഓലഷെഡ്ഡ് നിര്മ്ച്ചു. സ്ക്കൂള് അതില് പ്രവര്ത്തിച്ചു. 1120 നോടടുപ്പിച്ച്  ആ കെട്ടിടവും കാറ്റില് നിലം പൊത്തി. സ്ക്കൂള് പ്രവര്ത്തനം റോഡിന് പടിഞ്ഞാറ് ഭാഗത്തുള്ള സൊസൈറ്റി കെട്ടിടത്തിലേയ്ക്ക് മറ്റി. ഇക്കാലത്ത്  കോടാലി പള്ളിക്കൂടം എന്ന എം.എസ്. ഹാള് നിര്മ്മിക്കപ്പെട്ടു. അതോടൊപ്പം കിഴക്ക് ഭാഗത്ത് കാറ്റില് നിലം പൊത്തിയ കെട്ടിടം അരമതില് കല്ലുകെട്ടി പുതുക്കി പണിയുകയും ചെയ്തു. തുടര്ന്നുള്ള പഠനം മിഡില് ക്ലാസ്സുകള് എം,എസ്, ഹാളിലും എല്. പി ക്ലാസ്സുകള് കിഴക്കേ ഷെഡ്ഡിലുമായിരുന്നു. എം.എസി. ഹാളിന്റെ കിഴക്കേ അറ്റത്തായി ഓഫിസ് പ്രവര്ത്തിച്ചിരുന്നു. ഹെഡ്മാസ്റ്റര് വേലിക്കകത്ത് നാരായണന് ആയിരുന്നു. ഓഫീസില് വടക്കോട്ടുള്ള വാതിലന്റെ കിഴക്ക് ഭാഗത്തായി മുകളില്  മാരാരിക്കുളം ന്യൂ മലയാളം മിഡില് സ്ക്കൂള് എന്നു രേഖപ്പെടുത്തിയിരുന്നു.  

1950 നോടടുത്ത് അന്നത്തെ തിരു കൊച്ചി മുഖ്യമന്ത്രി ആയിരുന്ന ശ്രീ. റ്റി.കെ . നരാരായണ പിള്ളയ്ക്ക് ഒരു നിവേദനം സമര്പ്പിച്ചിരുന്നു. സ്ക്കൂളിന്റെ ഉയര്ച്ചയാിയിരുന്നു ലക്ഷ്യം. പിന്നീട് വിദ്യാഭ്യാസ മന്ത്രിയായി വന്ന ശ്രീ പനംപള്ളി ഗോവിന്ദ മേനോന്  ഒരു രാത്രിയില് ഇതു വഴി വരികയും ടോര്ച്ച് വെളിച്ചത്തില്  ഹൈസ്ക്കൂളിനായുള്ള സ്ഥലവും നിര്മ്മാണത്തിലരിക്കുന്ന കെട്ടിടവും കണ്ടു ബോധ്യപ്പെട്ടു. അദ്ദേഹം ധനമന്ത്രിയുടെ കൂടി ചുമതല വഹിച്ചിരുന്ന കാലമായിരുന്നതിലാല് കാര്യങ്ങള് എളുപ്പമായി. ഹൈസ്ക്കൂളിന് അംഗീകരം ലഭ്യമായി, ജനങ്ങളുടെ കഠിനപ്രയത്നത്തിനൊടുവില് കെട്ടിടം നിര്മ്മിക്കപ്പെട്ടു. അന്നു മുതലാണ് മാരാരിക്കുളം ന്യൂ മിഡില് സ്ക്കൂള്  കലവൂര് ഹൈ സ്ക്കൂളായി മാറുന്നത്. ഹൈസ്ക്കൂളിന്റെ ആദ്യ ബാച്ച്  എട്ടാം ക്ലാസ്സ്  1953 ല് ആണ് ആരംഭിക്കുന്നത്.

34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/59948" എന്ന താളിൽനിന്ന് ശേഖരിച്ചത്