"ഗവ എച്ച് എസ് എസ് , കലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsskalavoor (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Ghsskalavoor (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 39: വരി 39:
== ചരിത്രം ==
== ചരിത്രം ==
കലവൂര്‍  കവലയ്ക്ക് പടിഞ്ഞാറ് കടത്തിണ്ണയില് വി.എം.(വെര്‍ണാക്കുലര്‍ മിീഡിയം)സ്ക്കൂളായി ആരംഭിച്ചു. റോഡിന് കിഴക്കുവശം എത്തിയപ്പോള്‍ അത് ന്യു.വി.എം.സ്ക്കൂളായി .
കലവൂര്‍  കവലയ്ക്ക് പടിഞ്ഞാറ് കടത്തിണ്ണയില് വി.എം.(വെര്‍ണാക്കുലര്‍ മിീഡിയം)സ്ക്കൂളായി ആരംഭിച്ചു. റോഡിന് കിഴക്കുവശം എത്തിയപ്പോള്‍ അത് ന്യു.വി.എം.സ്ക്കൂളായി .
കാട്ടുരില്‍ നിലന്നിരുന്ന എം.എം.(മലയാളം മിഡില്)സ്കൂള്‍ കത്തിയ ശേഷം അത്  ന്യൂ വി.എം. സ്ക്കൂളായി ഉയര്‍ന്നു. ഹൈ സ്ക്കൂളും ഹയര്‍ സെക്കന്ററിയും പടുത്തുയര്‍ത്തി കഴിഞ്ഞപ്പോള് ഒരു നൂറ്റാണ്ട് കാലം കടന്നുപോയി.  
കാട്ടുരില്‍ നിലന്നിരുന്ന എം.എം.(മലയാളം മിഡില്)സ്കൂള്‍ കത്തിയ ശേഷം അത്  ന്യൂ വി.എം. സ്ക്കൂളായി ഉയര്‍ന്നു. ഹൈ സ്ക്കൂളും ഹയര്‍ സെക്കന്ററിയും പടുത്തുയര്‍ത്തി കഴിഞ്ഞപ്പോള് ഒരു നൂറ്റാണ്ട് കാലം കടന്നുപോയി. സമാനതകള് ഒന്നുമില്ലാത്ത ചരത്രസ്മരണകളുറങ്ങുന്ന ഈ തറവാടിന്‍റെ അകത്തളങ്ങളിലൊന്നും സ്ക്കൂളിന്റെ ജാതകം കണ്ടെത്താനായില്ല. നൂറ് പിറന്നാളുകള് പിന്നിട്ടിട്ടും ഒരു തിരി പോലും തെളിയക്കപ്പെടാതിരുന്നതും അതിനാലാവാം.
പത്തൊന്പതാം നൂറ്റാണ്ടില് ലണ്ടന് മിഷന് സൊസൈറ്റി കേരള വിദ്യാഭ്യാസത്തിന് അടിത്തറ പാവുകയും ആധുനിക വല്ക്കരിക്കുകയും ചെയ്ത കാലം. 1834 ല് സ്വതി തിരുനാള് മഹാരാജാവ് നാഗര് കോവില് ഒരു എല്.എം.എസ് സെമിനാരി സന്ദര്ശിക്കുവാന് ഇടയായി. അവിടെ അദ്ദേഹം ദര്ശിച്ച ഉയര്ന്ന വിദ്യാഭ്യസ മാതൃക തിരുവിതാംകൂറിലെ തന്റെ പ്രജകള്ക്കും ലഭ്യമാക്കുവാന് തീരുമാനിച്ചു. 1863ന് ശേഷം രാജഭരണത്തിന് കീഴില് നിരവധി സര്ക്കാര് സ്ക്കൂൂളുകള്ക്ക് തുടക്കമിട്ടു. 1865 ല് ആംഗ്ലോ വെര്ണാക്കുലര് സ്ക്കൂളുകള് നിലവില് വന്നു. വെര്ണാക്കുലര് ( പ്രാദേശിക ഭാഷ ) സ്ക്കൂളുകള് അക്കാലത്ത് വ്യാപകമായി സ്ഥാപിക്കപ്പെട്ടു. 1894 ല് എല്ലാ മതവിഭാഗങ്ങള്ക്കും വിദ്യാഭ്യാസം നല്കുുവാനുളള ഉത്തരവാദിത്വം സര്ക്കാര് ഏറ്റെടുത്തു. ഇക്കാരണങ്ങളാല്  മാരാരിക്കുളം വെര്ണാക്കുലര് മീഡിയം സ്ക്കൂള് സ്ഥാപിതമായത്  പത്തൊന്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലാണെന്ന് അനുമാനിക്കാവുന്നതാണ്. കലവൂര് കവലയ്ക്ക് പടിഞ്ഞാറുള്ള വാടക കെട്ടിടമായിരുന്ന ആദ്യത്തെ വെര്ണാക്കുലര് മീഡിയം സ്ക്കൂള് . 1 മുതല് 4 വരെ ക്സാസ്സുകള് പ്രവര്ത്തിച്ചിരുന്നതായും ഫീസ് സൗജന്യമായിുരുന്നുവെന്നും പഴമക്കാര് പലരും ഓര്മ്മിക്കുന്നു.
 


"https://schoolwiki.in/ഗവ_എച്ച്_എസ്_എസ്_,_കലവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്