RAJEEV
13 നവംബർ 2016 ചേർന്നു
No edit summary |
|||
| വരി 27: | വരി 27: | ||
റോന്തു ചുറ്റാൻ അവകാശമുള്ള ഉപയോക്താക്കൾക്ക് റോന്തു ചുറ്റാത്ത പുതിയ താളുകളുടെ ചുവട്ടിൽ വലതു ഭാഗത്തായും, എഡിറ്റ് മാറ്റങ്ങൾ കാണിക്കുന്ന പേജിന്റെ വലതു ഭാഗത്ത് മുകളിലായും "[ഈ താളിൽ റോന്തുചുറ്റിയതായി രേഖപ്പെടുത്തുക]" എന്ന ഒരു ലിങ്ക് കാണാൻ സാധിക്കും. അതുപോലെ സമീപകാലമാറ്റങ്ങളിൽ റോന്തു ചുറ്റാത്ത തിരുത്തലുകളുള്ള വരിയിൽ താളിന്റെ പേരിന്റെ മുന്നിലായി ഒരു ! ആശ്ചര്യചിഹ്നം കൊണ്ട് അടയാളപ്പെടുത്തിയിരിക്കും. തിരുത്തലുകളും പുതിയ താളുകളും സ്കൂവിക്കിയുടെ ഉള്ളടക്കത്തിന് യോജിച്ചതാണോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തകയാണ് റോന്തു ചുറ്റൽ അവകാശമുള്ള ഉപയോക്താക്കൾ ചെയ്യേണ്ടത്. സ്കൂള്‍വിക്കിക്ക് അനുയോജ്യമായ ഉള്ളടക്കമാണെന്ന് ഉറപ്പുണ്ടങ്കിൽ ആ താളോ തിരുത്തോ റോന്തു ചുറ്റിയതായി അടയാളപ്പെടുത്താം. അനുയോജ്യമല്ലാത്ത തിരുത്തലുകൾ തിരസ്കരിക്കുകയോ അല്ലെങ്കിൽ പുനഃക്രമപ്പെടുത്തുകയോ അതുമല്ലെങ്കിൽ നീക്കം ചെയ്യാൻ നിർദ്ദേശിക്കാം. റോന്തു ചുറ്റാനുള്ള അവകാശം സ്വതേ എല്ലാ കാര്യനിർവാഹകർക്കും നൽകിയിട്ടുണ്ട്, വിശ്വസ്തരായ ഉപയോക്താക്കൾക്ക് അവശ്യപ്പെടുന്നതനുസരിച്ച് ഈ അവകാശങ്ങൾ നൽകാൻ കാര്യനിർവാഹകർക്ക് സാധിക്കും. ഈ അവകാശം വേണമെന്നുള്ള ഉപയോക്താക്കൾ കാര്യനിർവാഹകരുമായി ബന്ധപ്പെട്ടാല്‍ മതി. വിക്കി സമൂഹത്തിന് ഉപയോക്താവിന്മേലുള്ള വിശ്വാസ്യത നഷ്ടപെട്ടാൽ ഈ അവകാശം തിരിച്ചെടുക്കുന്നതാണ്. [[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 07:35, 16 ജനുവരി 2017 (IST) | റോന്തു ചുറ്റാൻ അവകാശമുള്ള ഉപയോക്താക്കൾക്ക് റോന്തു ചുറ്റാത്ത പുതിയ താളുകളുടെ ചുവട്ടിൽ വലതു ഭാഗത്തായും, എഡിറ്റ് മാറ്റങ്ങൾ കാണിക്കുന്ന പേജിന്റെ വലതു ഭാഗത്ത് മുകളിലായും "[ഈ താളിൽ റോന്തുചുറ്റിയതായി രേഖപ്പെടുത്തുക]" എന്ന ഒരു ലിങ്ക് കാണാൻ സാധിക്കും. അതുപോലെ സമീപകാലമാറ്റങ്ങളിൽ റോന്തു ചുറ്റാത്ത തിരുത്തലുകളുള്ള വരിയിൽ താളിന്റെ പേരിന്റെ മുന്നിലായി ഒരു ! ആശ്ചര്യചിഹ്നം കൊണ്ട് അടയാളപ്പെടുത്തിയിരിക്കും. തിരുത്തലുകളും പുതിയ താളുകളും സ്കൂവിക്കിയുടെ ഉള്ളടക്കത്തിന് യോജിച്ചതാണോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തകയാണ് റോന്തു ചുറ്റൽ അവകാശമുള്ള ഉപയോക്താക്കൾ ചെയ്യേണ്ടത്. സ്കൂള്‍വിക്കിക്ക് അനുയോജ്യമായ ഉള്ളടക്കമാണെന്ന് ഉറപ്പുണ്ടങ്കിൽ ആ താളോ തിരുത്തോ റോന്തു ചുറ്റിയതായി അടയാളപ്പെടുത്താം. അനുയോജ്യമല്ലാത്ത തിരുത്തലുകൾ തിരസ്കരിക്കുകയോ അല്ലെങ്കിൽ പുനഃക്രമപ്പെടുത്തുകയോ അതുമല്ലെങ്കിൽ നീക്കം ചെയ്യാൻ നിർദ്ദേശിക്കാം. റോന്തു ചുറ്റാനുള്ള അവകാശം സ്വതേ എല്ലാ കാര്യനിർവാഹകർക്കും നൽകിയിട്ടുണ്ട്, വിശ്വസ്തരായ ഉപയോക്താക്കൾക്ക് അവശ്യപ്പെടുന്നതനുസരിച്ച് ഈ അവകാശങ്ങൾ നൽകാൻ കാര്യനിർവാഹകർക്ക് സാധിക്കും. ഈ അവകാശം വേണമെന്നുള്ള ഉപയോക്താക്കൾ കാര്യനിർവാഹകരുമായി ബന്ധപ്പെട്ടാല്‍ മതി. വിക്കി സമൂഹത്തിന് ഉപയോക്താവിന്മേലുള്ള വിശ്വാസ്യത നഷ്ടപെട്ടാൽ ഈ അവകാശം തിരിച്ചെടുക്കുന്നതാണ്. [[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 07:35, 16 ജനുവരി 2017 (IST) | ||
== ബന്ധമില്ലാത്ത | == ബന്ധമില്ലാത്ത താളുകൾ == | ||
[[ | [[പെൺകുുട്ടികളുടെ ശാക്തീകരണം (കുുങ്ഫു)]] [[സ്കൂൾ ബസ്സ്]] [[ദിനാചരണങ്ങൾ.]] [[സ്ററുഡന്റ് പോലിസ് കാഡററ്]] [[ഓപ്പൺ ആഡിറ്റോറിയം]] ഇതുപോലെ ഒരു സ്ക്കൂളുമായും യാതൊരുബന്ധവുമില്ലാത്ത താളുകൾ സൃഷ്ടിക്കരുത്. അവ മായ്ക്കുക മാത്രമേ നിവർത്തിയുള്ളൂ. ഇത്തരം താളുകൾ സ്ക്കൂളുകളുടെ ഉപതാളുകളായി മാത്രം തുടങ്ങുക. ശ്രദ്ധിക്കുമല്ലോ. --[[ഉപയോക്താവ്:Ranjithsiji|Ranjithsiji]] ([[ഉപയോക്താവിന്റെ സംവാദം:Ranjithsiji|സംവാദം]]) 16:28, 1 ഫെബ്രുവരി 2017 (IST) | ||
തിരുത്തിയിട്ടുണ്ട്, | തിരുത്തിയിട്ടുണ്ട്,മായ്ക്കാൻ കഴിയുന്നില്ല--[[ഉപയോക്താവ്:RAJEEV|RAJEEV(സംവാദം)]] | ||
==ഡിജിറ്റൽ മാഗസിൻ== | |||
വാര്‌രേ,<br /> | |||
എന്താടോ ഞാൻ നന്നാവാത്തത്? ലാലേട്ടൻ.jpg<br /> | |||
ഏത് താളാണെന്ന് വ്യക്തമായില്ല. ഡിജിറ്റൽ മാഗസിൻ പരിപാടി തുടങ്ങിയതിനുശേഷം നൂറിലധികം താളുകളും പ്രമാണങ്ങളും മായ്ച്ചുകളയേണ്ടി വന്നിട്ടുണ്ട്. എന്തെങ്കിലും പിശകുള്ളതോ, പകർപ്പുള്ളതോ ഒക്കെയാണ് മായ്ച്ചത്. കടുംവെട്ട് വെട്ടിയതല്ല. താളാണ് മായ്ചതെങ്കിൽ, ശരിയായ താൾ അവിടെ പകരം ഉണ്ടാക്കിയിട്ടുണ്ടാവും. പ്രമാണം പകർപ്പുകൾ മാത്രമാണ് മായ്ചത്. അങ്ങനെയല്ലാത്തത് ദയവായി സൂചിപ്പിക്കണേ. അപ്ലോഡ് ചെയ്ത പ്രമാണങ്ങൾക്ക് [[പാലക്കാട് ഡിജിറ്റൽ മാഗസിൻ|ഈ വർഗ്ഗം കൂടി]] ചേർക്കണേ. ക്രമീകരണങ്ങളിൽ ഗാഡ്ജറ്റിൽ '''ഹോട്ട്ക്യാറ്റ്''' പ്രവർത്തനക്ഷമമാക്കിയാൽ മതി. സംശയത്തിന് വിളിക്കുമല്ലോ. <br /> | |||
സസ്നേഹം<br /> | |||
[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 03:29, 3 ഫെബ്രുവരി 2019 (UTC) | |||