"കടമ്പൂർ എച്ച് എസ് എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,659 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ജനുവരി 2010
വരി 42: വരി 42:
കണ്ണൂര്‍ ജില്ലയിലെ എടക്കാട് ബ്ലോക്കിലെ കടമ്പൂര്‍ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കടമ്പൂര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍.1899-ല്‍ കടമ്പൂര്‍ എലിമെന്ററി സ്കൂള്‍ എന്ന പേരില്‍ ആരംഭിച്ച ഈ വിദ്യാലയം  ഇപ്പോള്‍ സംസ്ഥാനത്തെ മികച്ച ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ ഒന്നാണ്.

== ചരിത്രം ==
== ചരിത്രം ==
1899- nലപരകപരകരകത
1899- ല്‍ കെ.സി. ചന്തു നായര്‍ ആരംഭിച്ച ഈ എല്‍. പി. സ്കൂള്‍ കടമ്പൂര്‍ എലിമെന്ററി സ്കൂള്‍ എന്നറിയപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്റെ മകനായ കുഞ്ഞനന്തന്‍ വക്കീല്‍ മാനേജരായിരുന്ന കാലത്ത് ഇത് ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ഈ സമയത്ത് മുന്‍ പ്രധാനധ്യാപകനായിരുന്ന കുഞ്ഞിക്കണ്ണന്‍ മാസ്റററുടെ മകന്‍ വി.സി. രവീന്ദ്രന്‍ മാസ്റററായിരുന്നു പ്രധാനധ്യാപകന്‍. തൊണ്ണൂറുകളുടെ അവസാനത്തോടെ ഇപ്പോഴത്തെ മാനേജറായ ശ്രീമതി. കാര്‍ത്തിയായനി അമ്മ സ്കൂള്‍ ഏറ്റെടുത്തു. തുടര്‍ന്ന് ഈ സ്കൂള്‍, ഹയര്‍ സെക്കന്ററിസ്കൂളായി ഉയര്‍ത്തപ്പെട്ടു. ഈ മാനേജ്മെന്റിന്റെ ശക്തമായ പിന്‍തുണയും സ്കൂള്‍ സ്ററാഫിന്റെ കൂട്ടായ പ്രവര്‍ത്തനവും സ്ഥാപനത്തെ പ്രശസ്തിയുടെ പടവുകളിലേറ്റി.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/59647" എന്ന താളിൽനിന്ന് ശേഖരിച്ചത്