"സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37: വരി 37:
കോട്ടയം ജില്ലയിലെ ഈരാററുപേട്ടയില് നിന്നുളള യാത്രയില്  വാഗമണ്‍ ടുറിസ്ററു കേന്ദ്രത്തിന ഏഴു കിലോമീറററിനപ്പുറം മലനിരകളാല് ചുററപ്പെട്ട വെളളികുളം ഗ്രാമത്തിന്റെ തിലകകുറിയായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണീസ് എച്ച്. എസ്. വെളളികുളം.
കോട്ടയം ജില്ലയിലെ ഈരാററുപേട്ടയില് നിന്നുളള യാത്രയില്  വാഗമണ്‍ ടുറിസ്ററു കേന്ദ്രത്തിന ഏഴു കിലോമീറററിനപ്പുറം മലനിരകളാല് ചുററപ്പെട്ട വെളളികുളം ഗ്രാമത്തിന്റെ തിലകകുറിയായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണീസ് എച്ച്. എസ്. വെളളികുളം.
==ചരിത്രം==
==ചരിത്രം==
ഞ്ഞിന്‍ പുതപ്പണിഞ്ഞ കുന്നുകളാലും താഴ് വരകളാലും കളകളാരവമൊഴുകുന്ന ചോലകളാലും മനോഹരമായ വെള്ളികുളം. ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന സെന്റ് ആന്റണീസ് ഹൈസ് കൂള്‍.
ഞ്ഞിന്‍ പുതപ്പണിഞ്ഞ കുന്നുകളാലും താഴ് വരകളാലും കളകളാരവമൊഴുകുന്ന ചോലകളാലും മനോഹരമായ വെള്ളികുളം. ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന സെന്റ് ആന്റണീസ് ഹൈസ് കൂള്‍. ഉല്പതീഷ് ണുക്കളും കര്മ്മ കുശലരുമായിരുന്ന യോഗിവര്യന്മാരുടെയും, ഒരു കൂട്ടം നന്മ നിറഞ്ഞ അഭ്യ ദയ കാംക്ഷികളുടെയും അശ്രാന്ത പരിശ്രമത്തിന്റെ നാളുകള്‍. അങ്ങനെ 1949-ല് ബഹു. പ്ളാത്തോട്ടത്തില്‍ ജോണച്ചന്റെ നേതൃത്വത്തില്‍ ഇവിടെ പ്രൈമറി സ് കൂള്‍ ആരംഭിച്ചു. ക്രമേണ വികസനത്തിന്റെ പാതയിലൂടെ മെല്ലെ ചുവടുവയ് ക്കുവാന് ഈ കൊച്ചു ഗ്രാമം ശീലിച്ചു. ബഹു. പ്ളാക്കീല് ജോണച്ചന്റെ  പരിശ്രമഫലമായി നിശ്ചയ ദാര്ഢ്യവും ദീര്ഘവീക്ഷണവും കൈമുതലായിരുന്ന യശ്ശശരീരനും സ്മരണാര്ഹനുമായ പഴയമ്പള്ളില് പോളച്ചന്റെ കരങ്ങളിലെത്തിയപ്പോള്‍ 1967-ല്‍ ഈ വിദ്യാലയം ഹൈസ് കൂളായി ഉയര്ത്തപ്പെട്ടു. പാഠ്യപാഠ്യേതര പ്രവര്ത്തനങ്ങളില് ഈ വിദ്യാലയം അതിന്റെ യശ്ശസ്സുയര്ത്തിക്കൊണ്ടിരുന്നു
    ഉല്പതീഷ് ണുക്കളും കര്മ്മ കുശലരുമായിരുന്ന യോഗിവര്യന്മാരുടെയും, ഒരു കൂട്ടം നന്മ നിറഞ്ഞ അഭ്യ ദയ കാംക്ഷികളുടെയും അശ്രാന്ത പരിശ്രമത്തിന്റെ നാളുകള്‍. അങ്ങനെ 1949-ല് ബഹു. പ്ളാത്തോട്ടത്തില്‍ ജോണച്ചന്റെ നേതൃത്വത്തില്‍ ഇവിടെ പ്രൈമറി സ് കൂള്‍ ആരംഭിച്ചു. ക്രമേണ വികസനത്തിന്റെ പാതയിലൂടെ മെല്ലെ ചുവടുവയ് ക്കുവാന് ഈ കൊച്ചു ഗ്രാമം ശീലിച്ചു. ബഹു. പ്ളാക്കീല് ജോണച്ചന്റെ  പരിശ്രമഫലമായി നിശ്ചയ ദാര്ഢ്യവും ദീര്ഘവീക്ഷണവും കൈമുതലായിരുന്ന യശ്ശശരീരനും സ്മരണാര്ഹനുമായ പഴയമ്പള്ളില് പോളച്ചന്റെ കരങ്ങളിലെത്തിയപ്പോള്‍ 1967-ല്‍ ഈ വിദ്യാലയം ഹൈസ് കൂളായി ഉയര്ത്തപ്പെട്ടു. പാഠ്യപാഠ്യേതര പ്രവര്ത്തനങ്ങളില് ഈ വിദ്യാലയം അതിന്റെ യശ്ശസ്സുയര്ത്തിക്കൊണ്ടിരുന്നു


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
32

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/59392" എന്ന താളിൽനിന്ന് ശേഖരിച്ചത്