"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 4: വരി 4:
[[പ്രമാണം:28012 DM2019 6.JPG|thumb||'നവമുകുളങ്ങൾ' ഡിജിറ്റൽ മാഗസിന്റെ മുഖം]]
[[പ്രമാണം:28012 DM2019 6.JPG|thumb||'നവമുകുളങ്ങൾ' ഡിജിറ്റൽ മാഗസിന്റെ മുഖം]]
[[പ്രമാണം:28012 DM2019 1.JPG|thumb|left|'നവമുകുളങ്ങൾ' ഡിജിറ്റൽ മാഗസിന്റെ പ്രകാശനം മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലാ ഐ. ടി. മാസ്റ്റർ ട്രെയ്നർ കോർഡിനേറ്റർ സജിമോൻ പി. എൻ. നിർവ്വഹിക്കുന്നു.]]
[[പ്രമാണം:28012 DM2019 1.JPG|thumb|left|'നവമുകുളങ്ങൾ' ഡിജിറ്റൽ മാഗസിന്റെ പ്രകാശനം മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലാ ഐ. ടി. മാസ്റ്റർ ട്രെയ്നർ കോർഡിനേറ്റർ സജിമോൻ പി. എൻ. നിർവ്വഹിക്കുന്നു.]]
<p align=justify>ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിനായി ഒരു ആലോചനായോഗം 08/08/2018 ന് വൈകുന്നേരം നാലുമണിക്ക് ചേർന്നു. ഉള്ളടക്കശേഖരണം, നി‍‍ർമ്മാണഘട്ടങ്ങൾ തുടങ്ങിയവ കൈറ്റ് മാസ്റ്ററുടെ നേതത്വത്തിൽ ചർച്ചചെയ്തു. അശ്വതി മുരളി, ഗൗരി എസ്., നന്ദന ജയകുമാർ, ആര്യ സുരേഷ്, അഞ്ജന പി. സുനിൽകുമാർ, കൃഷ്ണപ്രിയ എം. എ., ആശിഷ് എസ്. എന്നിവരെ ഡിജിറ്റൽ മാഗസിന്റെ പത്രാധിപസമിതിയിലേക്കും  അശ്വതി മുരളിയെ മുഖ്യപത്രാധിപയായും തെരഞ്ഞെടുത്തു. ക്ലാസ്സുകളിൽ നിന്നും സൃഷ്ടികൾ സ്വീകരിക്കുന്നതിനുള്ള ചുമതല പത്രാധിപസമിതി അംഗങ്ങൾക്ക് വീതിച്ചുനൽകി.</p>
<p align=justify>ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിനായി ഒരു ആലോചനായോഗം 08/08/2018 ന് വൈകുന്നേരം നാലുമണിക്ക് ചേർന്നു. ഉള്ളടക്കശേഖരണം, നി‍‍ർമ്മാണഘട്ടങ്ങൾ തുടങ്ങിയവ കൈറ്റ് മാസ്റ്ററുടെ നേതൃത്വത്തിൽ ചർച്ചചെയ്തു. അശ്വതി മുരളി, ഗൗരി എസ്., നന്ദന ജയകുമാർ, ആര്യ സുരേഷ്, അഞ്ജന പി. സുനിൽകുമാർ, കൃഷ്ണപ്രിയ എം. എ., ആശിഷ് എസ്. എന്നിവരെ ഡിജിറ്റൽ മാഗസിന്റെ പത്രാധിപസമിതിയിലേക്കും  അശ്വതി മുരളിയെ മുഖ്യപത്രാധിപയായും തെരഞ്ഞെടുത്തു. ക്ലാസ്സുകളിൽ നിന്നും സൃഷ്ടികൾ സ്വീകരിക്കുന്നതിനുള്ള ചുമതല പത്രാധിപസമിതി അംഗങ്ങൾക്ക് വീതിച്ചുനൽകി.</p>
[[പ്രമാണം:28012 DM2019 2.JPG|thumb|ഡിജിറ്റൽ മാഗസിൻ ടൈപ്പിങ്ങും എഡിറ്റിങ്ങും]]
[[പ്രമാണം:28012 DM2019 2.JPG|thumb|ഡിജിറ്റൽ മാഗസിൻ ടൈപ്പിങ്ങും എഡിറ്റിങ്ങും]]


വരി 17: വരി 17:
[[പ്രമാണം:28012 DM2019 5.JPG|thumb|left|പന്ത്രണ്ട് ഗ്രൂപ്പുകളും മാഗസിൻ നിർമ്മാണത്തിൽ]]
[[പ്രമാണം:28012 DM2019 5.JPG|thumb|left|പന്ത്രണ്ട് ഗ്രൂപ്പുകളും മാഗസിൻ നിർമ്മാണത്തിൽ]]


<p align=justify>2019 ജനുവരി 24 ന് രാവിലെ ഡിജിറ്റൽ മാഗസിന്റെ പ്രകാശനം നടന്നു. സ്ക്കൂൾ ഹാളിൽ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജു ആദ്ധ്യക്ഷം വഹിച്ചു. പ്രിൻസിപ്പാൾ ഇൻ ചാർജ് ലേഖാ കേശവൻ ആമുഖപ്രഭാഷണം നടത്തി. യോഗത്തിന്റെ ഉദ്ഘാടനം മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലാ ഐ. ടി. മാസ്റ്റർ ട്രെയ്നർ അനിൽകുമാർ കെ. ബി. നിർവ്വഹിച്ചു. തുടർന്ന് '''[[:പ്രമാണം:28012-ekm-HSKoothattukulam-2019.pdf|നവമുകുളങ്ങൾ]]''' ഡിജിറ്റൽ മാഗസിന്റെ പ്രകാശനം മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലാ ഐ. ടി. മാസ്റ്റർ ട്രെയ്നർ കോർഡിനേറ്റർ സജിമോൻ പി. എൻ. നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി കുര്യൻ ജോസഫ് ആശംസകൾ അർപ്പിച്ചു. 2018-19 വർഷത്തെ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങളും 2019-20 വർഷത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും പങ്കെടുത്ത യോഗത്തിൽ സ്ക്കൂൾ ഐ. ടി. കോർഡിനേറ്റർ അജിത് എ. എൻ. സ്വാഗതവും ക്ലബ്ബ് പ്രതിനിധി ഗൗരി എസ്. കൃതജ്ഞയും പറഞ്ഞു.</p>
<p align=justify>2019 ജനുവരി 24 ന് രാവിലെ 11 മണിക്ക് ഡിജിറ്റൽ മാഗസിന്റെ പ്രകാശനം നടന്നു. സ്ക്കൂൾ ഹാളിൽ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജു ആദ്ധ്യക്ഷം വഹിച്ചു. പ്രിൻസിപ്പാൾ ഇൻ ചാർജ് ലേഖാ കേശവൻ ആമുഖപ്രഭാഷണം നടത്തി. യോഗത്തിന്റെ ഉദ്ഘാടനം മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലാ ഐ. ടി. മാസ്റ്റർ ട്രെയ്നർ അനിൽകുമാർ കെ. ബി. നിർവ്വഹിച്ചു. തുടർന്ന് '''[[:പ്രമാണം:28012-ekm-HSKoothattukulam-2019.pdf|നവമുകുളങ്ങൾ]]''' ഡിജിറ്റൽ മാഗസിന്റെ പ്രകാശനം മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലാ ഐ. ടി. മാസ്റ്റർ ട്രെയ്നർ കോർഡിനേറ്റർ സജിമോൻ പി. എൻ. നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി കുര്യൻ ജോസഫ് ആശംസകൾ അർപ്പിച്ചു. 2018-19 വർഷത്തെ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങളും 2019-20 വർഷത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും പങ്കെടുത്ത യോഗത്തിൽ സ്ക്കൂൾ ഐ. ടി. കോർഡിനേറ്റർ അജിത് എ. എൻ. സ്വാഗതവും ക്ലബ്ബ് പ്രതിനിധി ഗൗരി എസ്. കൃതജ്ഞയും പറഞ്ഞു.</p>


<p align=justify>2019 ജനുവരി 29 ന് സ്ക്കൂൾ വിക്കിയിൽ '''[[:പ്രമാണം:28012-ekm-HSKoothattukulam-2019.pdf|നവമുകുളങ്ങൾ]]'''ഡിജിറ്റൽ മാഗസിൻ അപ്‌ലോഡ് ചെയ്തു. ജനുവരി 30 ന് പുതിയ പേജ് സൃഷ്ടിച്ച് ലിങ്കും മാഗസിന്റെ നിർമ്മാണ പ്രവർത്തനറിപ്പോർട്ടും ചേർത്തു.
<p align=justify>2019 ജനുവരി 29 ന് സ്ക്കൂൾ വിക്കിയിൽ '''[[:പ്രമാണം:28012-ekm-HSKoothattukulam-2019.pdf|നവമുകുളങ്ങൾ]]'''ഡിജിറ്റൽ മാഗസിൻ അപ്‌ലോഡ് ചെയ്തു. ജനുവരി 30 ന് പുതിയ പേജ് സൃഷ്ടിച്ച് ലിങ്കും മാഗസിന്റെ നിർമ്മാണ പ്രവർത്തനറിപ്പോർട്ടും ചേർത്തു.


  [[Category:ഡിജിറ്റൽ മാഗസിൻ 2019]]
  [[Category:ഡിജിറ്റൽ മാഗസിൻ 2019]]
2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/592254" എന്ന താളിൽനിന്ന് ശേഖരിച്ചത്