"എസ്.എം.എച്ച്.എസ് മരിയാപുരം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
'''അറിവ് ഒരാളിൽ നിന്ന് പകർന്ന് കിട്ടുക എന്നതിനപ്പുറം ഓരോരുത്തരും സ്വയം നിർമ്മിക്കേണ്ടതാണെന്നുള്ള തിരിച്ചറിവ് വിദ്യാഭ്യാസം രംഗത്തെ വളരെ മാറ്റിമറിച്ചു.സ്വയം പഠിക്കുകയും ഒപ്പം പാഠ്യവസ്തുവിൽ അവബോധവും താത്പര്യവും അഭിരുചിയും സൃഷ്ടിക്കുുകയും ചെയ്യുന്നതിനുള്ള അവസരം വിദ്യാലയത്തിൽ തന്നെ സാധ്യമാക്കുന്നു.  കുട്ടികൾ അവർ ദിവസവും കാണുകയും, ഉപയോഗിക്കുകയും  ചെയ്യുന്ന ഇന്റെർനെറ്റ്,മെബെൽ ആപ്പുകൾ സോഫ്റ്റ് വെയറുകൾ,ആനിമേഷനുകൾ,ഗെയിമുകൾ തുടങ്ങിയവ എങ്ങനെ പ്രവർത്തിക്കുന്നു എന്നതും, എങ്ങനെ നിർമ്മിക്കുന്നു എന്നതും ഇത്തരത്തിൽ സോഫ്റ്റ് വെയറുകൾ, ഇന്റെർനെറ്റ് തുടങ്ങിയവ ഉപയോഗിക്കുന്പോൾ ഉത്തരവാദിത്വമുള്ള സാമൂഹ്യജീവി എന്ന നിലയിൽ പാലിക്കേണ്ട കടമകളും ആർ‍ജിക്കേണ്ട മൂല്യബോധവും  പുതിയ തലമുറയിൽ വളർത്തിയെടുക്കുന്നതിനും ലിറ്റിൽ കെറ്റ്സ് വളരെ സഹായിക്കുന്നു.നമ്മുടെ സ്കൂളിലെ 26 കുട്ടികൾ ലിറ്റിൽ കൈറ്റ്സിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.  കൈറ്റ് മാസ്റററായി ശ്രീ.ജെയ്മോൻ ജേക്കബും കൈറ്റ് മിസ്ട്രസായി ശ്രീമതി മേഴ്സി എം.എസും പ്രവർത്തിക്കുന്നു.  '''

[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ‌‌‌‌‌|ഡിജിറ്റൽ മാഗസിൻ 2019‍]]
[[ചിത്രം:1little kite.jpg|thumb|150px|center|''ലിറ്റിൽ കൈറ്റ്സ്'']]
[[ചിത്രം:1little kite.jpg|thumb|150px|center|''ലിറ്റിൽ കൈറ്റ്സ്'']]
=== ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളായ കുട്ടികളുടെ പേരുകൾ ===
=== ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളായ കുട്ടികളുടെ പേരുകൾ ===

11:50, 30 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

അറിവ് ഒരാളിൽ നിന്ന് പകർന്ന് കിട്ടുക എന്നതിനപ്പുറം ഓരോരുത്തരും സ്വയം നിർമ്മിക്കേണ്ടതാണെന്നുള്ള തിരിച്ചറിവ് വിദ്യാഭ്യാസം രംഗത്തെ വളരെ മാറ്റിമറിച്ചു.സ്വയം പഠിക്കുകയും ഒപ്പം പാഠ്യവസ്തുവിൽ അവബോധവും താത്പര്യവും അഭിരുചിയും സൃഷ്ടിക്കുുകയും ചെയ്യുന്നതിനുള്ള അവസരം വിദ്യാലയത്തിൽ തന്നെ സാധ്യമാക്കുന്നു. കുട്ടികൾ അവർ ദിവസവും കാണുകയും, ഉപയോഗിക്കുകയും ചെയ്യുന്ന ഇന്റെർനെറ്റ്,മെബെൽ ആപ്പുകൾ സോഫ്റ്റ് വെയറുകൾ,ആനിമേഷനുകൾ,ഗെയിമുകൾ തുടങ്ങിയവ എങ്ങനെ പ്രവർത്തിക്കുന്നു എന്നതും, എങ്ങനെ നിർമ്മിക്കുന്നു എന്നതും ഇത്തരത്തിൽ സോഫ്റ്റ് വെയറുകൾ, ഇന്റെർനെറ്റ് തുടങ്ങിയവ ഉപയോഗിക്കുന്പോൾ ഉത്തരവാദിത്വമുള്ള സാമൂഹ്യജീവി എന്ന നിലയിൽ പാലിക്കേണ്ട കടമകളും ആർ‍ജിക്കേണ്ട മൂല്യബോധവും പുതിയ തലമുറയിൽ വളർത്തിയെടുക്കുന്നതിനും ലിറ്റിൽ കെറ്റ്സ് വളരെ സഹായിക്കുന്നു.നമ്മുടെ സ്കൂളിലെ 26 കുട്ടികൾ ലിറ്റിൽ കൈറ്റ്സിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. കൈറ്റ് മാസ്റററായി ശ്രീ.ജെയ്മോൻ ജേക്കബും കൈറ്റ് മിസ്ട്രസായി ശ്രീമതി മേഴ്സി എം.എസും പ്രവർത്തിക്കുന്നു. ഡിജിറ്റൽ മാഗസിൻ 2019‍

പ്രമാണം:1little kite.jpg
ലിറ്റിൽ കൈറ്റ്സ്

ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളായ കുട്ടികളുടെ പേരുകൾ

1 ARYA ANEESH
2 ABIN SUNNY
3 ADON SAJI
4 JISMON BABY
5 YATHUKRISHNAN
6 ALBEY SUNNY
7 ABHINAV SOMAN
8 NANDHANA K.M
9 JOMOL JOY
10 AKHIL DAMODHARAN
11 SUJITH SAJI
12 REVATHI KUMAR
13 SEBIN SANTHOSH
14 BIBIN RENJESH
15 ISTEENA P ISSAC
16 JEETHU S
17 ASWANI SANTHOSH
18 CHRISTOPHER BABY
19 IALEENA THANKACHAN
20 ANGAL MARIA K.S
21 RIGIN JAMES
22 MIRANDA THOMAS
23 PREETHY SYMON
24 ANANDHU P.P
25 DON JOHN BABU
26 RONY VARGHESE RAJU