ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42021 (സംവാദം | സംഭാവനകൾ)
No edit summary
42021 (സംവാദം | സംഭാവനകൾ)
No edit summary
വരി 49: വരി 49:
==തയ്‌ക്കൊണ്ടയിൽ താരമായി അവനവഞ്ചേരി==
==തയ്‌ക്കൊണ്ടയിൽ താരമായി അവനവഞ്ചേരി==
[[പ്രമാണം:42021 56728.jpg|thumb|നടുവിൽ |തയ്‌ക്കൊണ്ടയിൽ താരമായി അവനവഞ്ചേരി ഗവ.ഹൈസ്കൂൾ]]
[[പ്രമാണം:42021 56728.jpg|thumb|നടുവിൽ |തയ്‌ക്കൊണ്ടയിൽ താരമായി അവനവഞ്ചേരി ഗവ.ഹൈസ്കൂൾ]]
==സ്കൂൾ കായികമേള @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി.==
ഉദ്ഘാടനം, പതാകയുയർത്തൽ, പ്രതിജ്ഞ
[[പ്രമാണം:42021 67899.jpg|thumb|സ്കൂൾ കായികമേള @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി. ഉദ്ഘാടനം, പതാകയുയർത്തൽ, പ്രതിജ്ഞ]]

08:35, 29 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവർത്തനങ്ങൾ

  • സ്കൂൾ സ്പോർട്സ് ക്ലബ് സജ്ജീവമായി പ്രവർത്തിക്കുന്നു.
  • 5 മുതൽ 10 വരെ ഓരോ ഡിവിഷനിലും രണ്ടിൽ കുറയാതെയുള്ള വിദ്യാർത്ഥികൾ അംഗങ്ങളായിട്ടുണ്ട്.
  • സ്കൂൾ തല കായിക മൽസരങ്ങൾ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു.
  • സ്കൂൾ പാർലമെന്റിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന സ്പോർട്സ് ക്ലബ് സെക്രട്ടറി പ്രധാന ചുമതല നിർവഹിക്കുന്നു.
  • സ്കൂൾ തല ക്രിക്കറ്റ് , കബഡി, കോകോ ടീമുകളുടെ തിരഞ്ഞെടുപ്പും അത്‌ലറ്റിക്ക് മൽസരങ്ങളും നടത്തി ഉപരിതലത്തിൽ പങ്കെടുപ്പിക്കുന്നു.
  • ഉപരിതല മത്സര വിജയികളെ ക്ലബ്ബിന്റെ നേതൃത്വത്തിൽ സമ്മാനങ്ങൾ നൽകി അനുമോദിക്കുന്നു.


വാർഷിക കായികമേള ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ

അവനവഞ്ചേരി ഗവ.ഹൈസ്കൂൾ 2017-18 വർഷത്തെ വാർഷിക കായികമേള ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു. സ്കൂൾ പിറ്റിഎ പ്രസിഡൻറ് കെ.ജെ.രവികുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ആറ്റിങ്ങൽ ഇൻസ്പെക്ടർ ഒഫ് പോലീസ് എം.അനിൽകുമാർ കായികമേള ഉദ്ഘാഘാടനം ചെയ്തു. മേളക്ക് തുടക്കം കുറിച്ചു കൊണ്ട് ഹെഡ്മിസ്ട്രസ് എം.എസ്.ഗീതാപത്മം പതാകയുയർത്തി. എം പി റ്റി എ പ്രസിഡന്റ് മഞ്ജുഷ പ്രദീപ്, പി റ്റി എ അംഗങ്ങളായ പട്ടരുവിള ശശി, എം.പ്രദീപ് എന്നിവർ സംബന്ധിച്ചു. വിദ്യാർഥി പ്രതിനിഥി എസ്.എച്ച്.അജ്മൽ കായിക താരങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അധ്യാപകരായ കെ.മണികണ്ഠൻ നായർ, എസ്.സജിൻ എന്നിവർ സംബന്ധിച്ചു. അവനവഞ്ചേരി സ്കൂളിൽ ആദ്യമായാണ് സ്കൂളിന് പുറത്തേക്ക് സ്കൂൾതല കായികമേള സംഘടിപ്പിക്കുന്നത്.

വാർഷിക കായികമേള ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ.........

നഗരസഭാ കേരളോൽസവം

ആറ്റിങ്ങൽ നഗരസഭാ കേരളോൽസവത്തിന്റെ ഭാഗമായുള്ള കായിക മത്സരങ്ങൾ ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ പുരോഗമിക്കുന്നു.

നഗരസഭാ കേരളോൽസവം


സംസ്ഥാന സ്കൂൾ ഖോ-ഖോ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ...

സംസ്ഥാന സ്കൂൾ ഖോ-ഖോ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടുകയും ദേശീയ തല മൽസരത്തിന് യോഗ്യത നേടുകയും ചെയ്ത എൽ.എസ്.അനഘ, ബി.കെ.ആര്യ, എസ്.ജെ.ഗോപിക എന്നിവർ.അഭിനന്ദനങ്ങൾ....

സംസ്ഥാന സ്കൂൾ ഖോ-ഖോ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ

കായിക കേരളത്തിന് അവനവഞ്ചേരി സ്കൂളിന്റെ സംഭാവന ...

തിരുവനന്തപുരം ജില്ലാ സബ് ജൂനിയർ ഖോ-ഖോ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ ടീം - സൈഷ, സ്നേഹ,അനീന, അപർണ, ആർഷ, അഭിരാമി, പൗർണമി, ആതിര, വൈഷ്ണവി എന്നിവർക്കൊപ്പം ചാമ്പ്യൻഷിപ്പിൽ മികച്ച ചേസർ ആയി തെരഞ്ഞെടുക്കപ്പെട്ട് സംസ്ഥാന മൽസരത്തിന് യോഗ്യത നേടിയ എം.എം.രസ്ന.

ചാമ്പ്യൻഷിപ്പിൽ മികച്ച ചേസർ ആയി തെരഞ്ഞെടുക്കപ്പെട്ട് സംസ്ഥാന മൽസരത്തിന് യോഗ്യത നേടിയ എം.എം.രസ്ന.

സംസ്ഥാന തായ്ക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ ജൂനിയർ 42 കിലോ കാറ്റഗറിയിൽ വെള്ളി മെഡൽ

സംസ്ഥാന തായ്ക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ ജൂനിയർ 42 കിലോ കാറ്റഗറിയിൽ വെള്ളി മെഡൽ നേടിയ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ ജുവാന കെ.സാലസ്. അഭിനന്ദനങ്ങൾ....

ജുവാന കെ.സാലസ്-ജൂനിയർ 42 കിലോ കാറ്റഗറിയിൽ വെള്ളി മെഡൽ

ഇതാണ് ബോബി... ഇന്ത്യൻ ക്രിക്കറ്റിന് ഒരു ഭാവി വാഗ്ദാനം.

സംസ്ഥാന സ്കൂൾ കായികമേളയുടെ ക്രിക്കറ്റ് മൽസരത്തിൽ പങ്കെടുത്ത് വെള്ളി മെഡൽ നേടിയ ടീമിൽ അംഗമാവുകയും ക്രിക്കറ്റ് അസോസിയേഷന്റെ കേരള അണ്ടർ 14 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുയും ചെയ്ത അവനവഞ്ചേരി ഗവ.ഹൈസ്കൂൾ 9 ക്ലാസുകാരൻ ബോബി സുഭാഷ്. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ക്രിക്കറ്റ് താരമായി മാറട്ടെയെന്ന് ആശംസിക്കുന്നു.

ഇന്ത്യൻ ക്രിക്കറ്റിന് ഒരു ഭാവി വാഗ്ദാനം...ബോബി സുഭാഷ്.

സംസ്ഥാന തായ്ക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ 44 കിലോ വിഭാഗത്തിൽ സ്വർണം

സംസ്ഥാന തായ്ക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ 44 കിലോ വിഭാഗത്തിൽ സ്വർണം നേടിയ റ്റി.വി.അശ്വിനി, ആൺകുട്ടികളുടെ 33 കിലോ വിഭാഗത്തിൽ വെള്ളി നേടിയ കെ.ശംഭുനാഥ്, 49 കിലോ വിഭാഗത്തിൽ വെങ്കലം നേടിയ എ.എസ്.ശ്രീജിത്ത്, പെൺകുട്ടികളുടെ 47 കിലോ വിഭാഗത്തിൽ വെങ്കലം നേടിയ സമീറ ഷമീർ.

സംസ്ഥാന തായ്ക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ 44 കിലോ വിഭാഗത്തിൽ സ്വർണം..

തയ്‌ക്കൊണ്ടയിൽ താരമായി അവനവഞ്ചേരി

തയ്‌ക്കൊണ്ടയിൽ താരമായി അവനവഞ്ചേരി ഗവ.ഹൈസ്കൂൾ

സ്കൂൾ കായികമേള @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി.

ഉദ്ഘാടനം, പതാകയുയർത്തൽ, പ്രതിജ്ഞ

സ്കൂൾ കായികമേള @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി. ഉദ്ഘാടനം, പതാകയുയർത്തൽ, പ്രതിജ്ഞ