ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42021 (സംവാദം | സംഭാവനകൾ)
No edit summary
42021 (സംവാദം | സംഭാവനകൾ)
No edit summary
വരി 19: വരി 19:


[[പ്രമാണം:42021 890.jpg|thumb|നഗരസഭാ കേരളോൽസവം]]
[[പ്രമാണം:42021 890.jpg|thumb|നഗരസഭാ കേരളോൽസവം]]
==കായിക കേരളത്തിന് അവനവഞ്ചേരി സ്കൂളിന്റെ സംഭാവന...==
സംസ്ഥാന സ്കൂൾ ഖോ-ഖോ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടുകയും ദേശീയ തല മൽസരത്തിന് യോഗ്യത നേടുകയും ചെയ്ത എൽ.എസ്.അനഘ, ബി.കെ.ആര്യ, എസ്.ജെ.ഗോപിക എന്നിവർ.അഭിനന്ദനങ്ങൾ....
[[പ്രമാണം:42021 78901.jpg|thumb|സംസ്ഥാന സ്കൂൾ ഖോ-ഖോ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ]]
==കായിക കേരളത്തിന് അവനവഞ്ചേരി സ്കൂളിന്റെ സംഭാവന ...==
തിരുവനന്തപുരം ജില്ലാ സബ് ജൂനിയർ ഖോ-ഖോ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ ടീം - സൈഷ, സ്നേഹ,അനീന, അപർണ, ആർഷ, അഭിരാമി, പൗർണമി, ആതിര, വൈഷ്ണവി എന്നിവർക്കൊപ്പം ചാമ്പ്യൻഷിപ്പിൽ മികച്ച ചേസർ ആയി തെരഞ്ഞെടുക്കപ്പെട്ട് സംസ്ഥാന മൽസരത്തിന് യോഗ്യത നേടിയ എം.എം.രസ്ന.
[[പ്രമാണം:42021 1672.jpg|thumb|ചാമ്പ്യൻഷിപ്പിൽ മികച്ച ചേസർ ആയി തെരഞ്ഞെടുക്കപ്പെട്ട് സംസ്ഥാന മൽസരത്തിന് യോഗ്യത നേടിയ എം.എം.രസ്ന.]]

07:32, 29 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവർത്തനങ്ങൾ

  • സ്കൂൾ സ്പോർട്സ് ക്ലബ് സജ്ജീവമായി പ്രവർത്തിക്കുന്നു.
  • 5 മുതൽ 10 വരെ ഓരോ ഡിവിഷനിലും രണ്ടിൽ കുറയാതെയുള്ള വിദ്യാർത്ഥികൾ അംഗങ്ങളായിട്ടുണ്ട്.
  • സ്കൂൾ തല കായിക മൽസരങ്ങൾ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു.
  • സ്കൂൾ പാർലമെന്റിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന സ്പോർട്സ് ക്ലബ് സെക്രട്ടറി പ്രധാന ചുമതല നിർവഹിക്കുന്നു.
  • സ്കൂൾ തല ക്രിക്കറ്റ് , കബഡി, കോകോ ടീമുകളുടെ തിരഞ്ഞെടുപ്പും അത്‌ലറ്റിക്ക് മൽസരങ്ങളും നടത്തി ഉപരിതലത്തിൽ പങ്കെടുപ്പിക്കുന്നു.
  • ഉപരിതല മത്സര വിജയികളെ ക്ലബ്ബിന്റെ നേതൃത്വത്തിൽ സമ്മാനങ്ങൾ നൽകി അനുമോദിക്കുന്നു.


വാർഷിക കായികമേള ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ

അവനവഞ്ചേരി ഗവ.ഹൈസ്കൂൾ 2017-18 വർഷത്തെ വാർഷിക കായികമേള ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു. സ്കൂൾ പിറ്റിഎ പ്രസിഡൻറ് കെ.ജെ.രവികുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ആറ്റിങ്ങൽ ഇൻസ്പെക്ടർ ഒഫ് പോലീസ് എം.അനിൽകുമാർ കായികമേള ഉദ്ഘാഘാടനം ചെയ്തു. മേളക്ക് തുടക്കം കുറിച്ചു കൊണ്ട് ഹെഡ്മിസ്ട്രസ് എം.എസ്.ഗീതാപത്മം പതാകയുയർത്തി. എം പി റ്റി എ പ്രസിഡന്റ് മഞ്ജുഷ പ്രദീപ്, പി റ്റി എ അംഗങ്ങളായ പട്ടരുവിള ശശി, എം.പ്രദീപ് എന്നിവർ സംബന്ധിച്ചു. വിദ്യാർഥി പ്രതിനിഥി എസ്.എച്ച്.അജ്മൽ കായിക താരങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അധ്യാപകരായ കെ.മണികണ്ഠൻ നായർ, എസ്.സജിൻ എന്നിവർ സംബന്ധിച്ചു. അവനവഞ്ചേരി സ്കൂളിൽ ആദ്യമായാണ് സ്കൂളിന് പുറത്തേക്ക് സ്കൂൾതല കായികമേള സംഘടിപ്പിക്കുന്നത്.

വാർഷിക കായികമേള ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ.........

നഗരസഭാ കേരളോൽസവം

ആറ്റിങ്ങൽ നഗരസഭാ കേരളോൽസവത്തിന്റെ ഭാഗമായുള്ള കായിക മത്സരങ്ങൾ ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ പുരോഗമിക്കുന്നു.

നഗരസഭാ കേരളോൽസവം


കായിക കേരളത്തിന് അവനവഞ്ചേരി സ്കൂളിന്റെ സംഭാവന...

സംസ്ഥാന സ്കൂൾ ഖോ-ഖോ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടുകയും ദേശീയ തല മൽസരത്തിന് യോഗ്യത നേടുകയും ചെയ്ത എൽ.എസ്.അനഘ, ബി.കെ.ആര്യ, എസ്.ജെ.ഗോപിക എന്നിവർ.അഭിനന്ദനങ്ങൾ....

സംസ്ഥാന സ്കൂൾ ഖോ-ഖോ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ

കായിക കേരളത്തിന് അവനവഞ്ചേരി സ്കൂളിന്റെ സംഭാവന ...

തിരുവനന്തപുരം ജില്ലാ സബ് ജൂനിയർ ഖോ-ഖോ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ ടീം - സൈഷ, സ്നേഹ,അനീന, അപർണ, ആർഷ, അഭിരാമി, പൗർണമി, ആതിര, വൈഷ്ണവി എന്നിവർക്കൊപ്പം ചാമ്പ്യൻഷിപ്പിൽ മികച്ച ചേസർ ആയി തെരഞ്ഞെടുക്കപ്പെട്ട് സംസ്ഥാന മൽസരത്തിന് യോഗ്യത നേടിയ എം.എം.രസ്ന.

ചാമ്പ്യൻഷിപ്പിൽ മികച്ച ചേസർ ആയി തെരഞ്ഞെടുക്കപ്പെട്ട് സംസ്ഥാന മൽസരത്തിന് യോഗ്യത നേടിയ എം.എം.രസ്ന.